സൈനിക നടപടി പാകിസ്താൻ അഭ്യർത്ഥിച്ചതിനെത്തുടർന്നാണ് ഇന്ത്യ അവസാനിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് യായ ഡൊണാൾഡ് ട്രംപിനോട് വ്യക്തമാക്കിയിരുന്നു. ഇന്ത്യയ്ക്കും പാകിസ്താനും തമ്മിലുള്ള വിഷയങ്ങളിൽ മൂന്നാമതൊരു രാജ്യത്തിന്റെ മധ്യസ്ഥത വേണ്ടെന്നും ഇന്ത്യയുടെ നിലപാട് കടുപ്പമാണെന്നും മോദി ചൂണ്ടിക്കാട്ടി.
സൈനിക നടപടി പാകിസ്താന്റെ അഭ്യർത്ഥനയെ തുടർന്ന് അവസാനിപ്പിച്ചത് മധ്യസ്ഥത ആവശ്യമില്ല; ട്രംപിന് മോദിയുടെ മറുപടി
- Advertisement -
- Advertisement -
- Advertisement -
