25.4 C
Kollam
Sunday, September 8, 2024
HomeRegionalCulturalചാത്തന്നൂർ മോഹൻ അനുസ്മരണവും പുരസ്ക്കാര സമർപ്പണവും; യുവ എഴുത്തുകാരൻ അമലിന്

ചാത്തന്നൂർ മോഹൻ അനുസ്മരണവും പുരസ്ക്കാര സമർപ്പണവും; യുവ എഴുത്തുകാരൻ അമലിന്

- Advertisement -
- Advertisement -

ചാത്തന്നൂർ മോഹൻ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ എട്ടാമത് അനുസ്മരണവും പുരസ്ക്കാര സമർപ്പണവും നടത്തി. ഉത്ഘാടനം എഴുത്തുകാരി ഇന്ദു മേനോൻ നിർവഹിച്ചു. യുവ എഴുത്തുകാരൻ അമലിൻ്റെ ഉരുവം എന്ന കഥാസമാഹാരത്തിനാണ് പുരസ്ക്കാരം ലഭിച്ചത്. ഇരുപത്തിഅയ്യായിരം രൂപയും പ്രശ്സ്തിപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments