ഓണാട്ടുകരയുടെ സംസ്കൃതി ഉണര്‍ത്തിയുള്ള കാളകെട്ട്; ജില്ലയില്‍ ഉത്സവങ്ങള്‍ക്ക് ആരംഭം

ഓണാട്ടുകരയുടെ സംസ്കൃതി ഉണര്‍ത്തിയുള്ള കാളകെട്ട് മഹോല്‍സവത്തോടെ ജില്ലയില്‍ ഉത്സവങ്ങള്‍ക്ക് ആരംഭമാവുകയാണ്. പോയകാല സ്മരണകളെ ഉണര്‍ത്തുന്ന കാര്‍ഷിക വിളവെടുപ്പാണ് കാളകെട്ടു മഹോല്‍സവം കൊണ്ടര്‍ത്ഥമാക്കുന്നത്. എല്ലാവര്‍ഷവും ഇരുപത്തിയെട്ടാം ഓണത്തിനാണ് മഹോത്സവം കൊണ്ടാടുന്നത്. mcRelated Posts:ഓച്ചിറയുടെ മാഹാത്മ്യംഓണാട്ടുകരയുടെ സംസ്കൃതിയും ഋഷഭങ്ങളുംനന്ദികേശ ശിരസ് വെയ്ക്കൽ; ഓണാട്ട് കരയുടെ സംസ്കൃതിസംസ്ഥാനത്ത് 272 പേർക്കു കൂടി കോവിഡ്; 111 പേർക്ക് രോഗമുക്തിഉത്രാട പാച്ചിലില്‍ കൊല്ലം നഗരം………പാലായില്‍ കനത്ത പോളിങ്ങ് ; ആര്‍ക്കൊപ്പമെന്നറിയാന്‍…