24.4 C
Kollam
Saturday, January 25, 2025
HomeLiveകൊല്ലം പാർലമെൻ്റ് തെരഞ്ഞെടുപ്പ് വിജയം സിപിഎം ൻ്റെ ഏറ്റവും വലിയ പ്രസ്റ്റീജ്; ഇക്കുറി പ്രേമചന്ദ്രനെ അട്ടിമറിക്കാനാകുമോ!

കൊല്ലം പാർലമെൻ്റ് തെരഞ്ഞെടുപ്പ് വിജയം സിപിഎം ൻ്റെ ഏറ്റവും വലിയ പ്രസ്റ്റീജ്; ഇക്കുറി പ്രേമചന്ദ്രനെ അട്ടിമറിക്കാനാകുമോ!

- Advertisement -
- Advertisement -

2024 ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ സിപിഎം ൻ്റെ ഏറ്റവും വലിയ പ്രസ്റ്റീജ് കൊല്ലം തിരിയെ പിടിക്കുക എന്നതാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഏത് അടവ് നടത്തിയാലും അതിന് കഴിയുമോ? പ്രേമചന്ദ്രന് എതിരാളിയായി സിപിഎം നിർത്തുന്ന മുകേഷ് അതിന് പ്രാപ്തനാണോ? വേറെ മറ്റൊരു ശക്തനായ നേതാവും സിപിഎം ന് പകരം നിർത്താനില്ലേ!

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments