26.5 C
Kollam
Saturday, July 27, 2024
HomeNewsഒന്നര പതിറ്റാണ്ടായി തകർന്നു കിടക്കുന്ന കൊല്ലത്തിന്റെ ഹൃദയ ഭാഗത്തെ റോഡ്; കോർപ്പറേഷൻ അധികൃതർ കണ്ടില്ലെന്ന ഭാവത്തിൽ

ഒന്നര പതിറ്റാണ്ടായി തകർന്നു കിടക്കുന്ന കൊല്ലത്തിന്റെ ഹൃദയ ഭാഗത്തെ റോഡ്; കോർപ്പറേഷൻ അധികൃതർ കണ്ടില്ലെന്ന ഭാവത്തിൽ

- Advertisement -
- Advertisement -

കൊല്ലം എസ് എം പി മുതൽ കോർപ്പറേഷൻ വരെയുള്ള റോഡ് തകർന്നിട്ട് ഒന്നര പതിറ്റാണ്ട് പിന്നിടുന്നു. ഇത്രയും നാൾ പിന്നിടുമ്പോഴും അത് നന്നാക്കാനുള്ള നടപടി ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് നിന്നും ഇനിയും ഉണ്ടായിട്ടില്ല. ഇരുചക്ര വാഹന യാത്രക്കാർ സ്ഥിരമായും അപകടത്തിൽപ്പെടുന്നത് സാധാരണമാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments