മൺപാത്രങ്ങൾക്ക് ഡിമാന്റ് വർദ്ധിക്കുന്നു. ആഹാരം പാചകം ചെയ്യാൻ ഇന്ന് കൂടുതൽ പേരും ആശ്രയിക്കുന്നത് മൺപാത്രങ്ങളെയാണ്

0
കൊല്ലം ജില്ലയിൽ മൺപാത്രങ്ങൾക്ക് ഡിമാന്റ് വർദ്ധിക്കുന്നു. ഉപഭോക്താക്കളുടെ ആവശ്യാനുസരണം മൺപാത്രങ്ങൾ നല്കാനാവാത്തതാണ് പോരായ്മയാകുന്നത്. ആഹാരങ്ങൾ പാചകം ചെയ്യാൻ കൂടുതൽ പേരും ഇന്ന് ആശ്രയിക്കുന്നത് മൺപാത്രങ്ങളെയാണ്. അലൂമിനിയം, സ്റ്റീൽ , നോൺസ്റ്റിക്ക് എന്നിവയിലുള്ള പാത്രങ്ങൾ ഒഴിവാക്കി ജനങ്ങൾ ഇന്ന്...

കോവിഡിനെ വ്യാജ കണക്കുകളിലൂടെ നിസ്സാരവത്ക്കരിക്കപ്പെടുന്നു. കോവിഡിന്റെ പേരിൽ ഇനി ആര് മരിച്ചാലും നഷ്ടം നഷ്ടപ്പെടുന്നവരുടെ...

0
കോവിഡും സ്ഥിതിവിവര കണക്കുകളും ഇങ്ങനെ ആയാൽ എങ്ങനെ? ലോകത്തെ മുൾമുനയിൽ നിർത്തിയ കോവിഡ് - 19 ഇപ്പോൾ അയവിന്റെ വക്കിലാണ്. രോഗ ശമനത്തിന്റെ കാര്യത്തിലല്ല. പ്രായേണ അങ്ങനെയെന്ന് മാത്രം. ലോക കണക്കുകൾ പരിശോധിച്ചാൽ ലക്ഷോപലക്ഷം ജനങ്ങളാണ്...

കൊല്ലത്ത് ഇരവിപുരത്തിന് മാത്രം സ്വന്തമായിരുന്ന റേന്ത അഥവ ലയ്സ് ഇനി ഓർമ്മകളിൽ മാത്രം

0
റേന്ത…… അഥവാ ലയ്സ്. കൈവിരലുകളുടെ അനര്‍ഗളമായ ചലനത്തില്‍ വിരിയുന്ന ഒരു കലാസൃഷ്ടി . പോര്‍ച്ചുഗ്രീസ് സാമ്രാജ്യത്വത്തിന്റെ സ്മൃതി പഥങ്ങളിലെ ശേഷിപ്പിന്റെ അദ്ധ്യായത്തിലെ ഒരു ഏട്. കേരളത്തില്‍ കൊല്ലത്തിനു മാത്രം അവകാശപ്പെട്ടിരുന്നതും ഒരുപക്ഷേ,ഇന്ത്യയില്‍ തന്നെ മറ്റെങ്ങും...

കൊല്ലം ആശ്രാമം മൈതാനിയിലെ വാക്ക് – വേയോട് അനുബന്ധിച്ച് നിർമ്മിച്ച മണ്ഡപങ്ങളും ഓപ്പൺ എയർ...

0
കൊല്ലം ആശ്രാമം മൈതാനിയിൽ വാക്ക് - വേയോട് അനുബന്ധിച്ച് നിർമ്മിച്ച മണ്ഡപങ്ങളും ഓപ്പൺ എയർ തിയേറ്ററും നാശം നേരിടുന്നു. 36.70 ലക്ഷം രൂപാ വിനിയോഗിച്ചാണ് ഇവ നിർമ്മിച്ചിട്ടുള്ളത്. 2004 മേയ് 30 ന് അന്നത്തെ ആരോഗ്യ...

കൊല്ലം കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും നാളെ മുതൽ (ബുധൻ)...

0
ബുധനാഴ്ച മുതൽ കൊല്ലം കെ എസ് ആർ ടി സി ബസ് ഡിപ്പോയിൽ നിന്നും 65ഓളം ഷെഡ്യൂളുകൾ ക്രമീകരിക്കുന്നു. ലോക്ക് ഡൗൺ ഇളവിന്റെ അടിസ്ഥാനത്തിലാണ് ക്രമീകരണം. കൂടുതലും ചെയിൻ സർവ്വീസ് ആയിരിക്കും. യാത്രക്കാരുടെ എണ്ണം കുറവാണെങ്കിലും ബുധനാഴ്ച...

ഹൗസ് ബോട്ടുകൾ ശാപമോക്ഷം കാത്ത്. ജീവനക്കാരും കുടുംബങ്ങളും പട്ടിണിയിൽ

0
ഹൗസ് ബോട്ടുകൾ ശാപമോക്ഷം കാത്ത് അഷ്ടമുടിക്കായലിന്റെ ഓരത്ത് നിശ്ചലമായി കിടക്കുന്നു. എല്ലാ ബോട്ടുകളും കീറി പറിഞ്ഞ പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് മൂടപ്പെട്ട് കിടക്കുകയാണ്. ഓളങ്ങൾ പോലും ഹൗസ് ബോട്ടുകളെ ചലനാത്മകമാക്കുന്നില്ല. ഒരു ഡസനിൽ പരം ഹൗസ് ബോട്ടുകളാണ്...

ഏതു പനിയും സൂക്ഷിക്കുക; പട്ടികയിൽ കോവിഡ് കൂടി ചേർത്ത് ഫീവർ പ്രോട്ടോകോൾ പുതുക്കണം

0
പനിയെ കോവിഡ് പട്ടികയിൽ ചേർത്ത് ഫീവർ പ്രോട്ടോകാൾ പുതുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മഴക്കാല രോഗങ്ങളുടെ വ്യാപനത്തിൽ നിയന്ത്രണം വരുത്താനായി. ഡെങ്കിപ്പനി, എലിപ്പനി, എച്ച് 1 എൻ1 എന്നീ പകർച്ചാവ്യാധികളിൽ പ്രത്യേക ശ്രദ്ധയും കരുതലും ഉണ്ടാവണം. വെള്ളം...

ധനസഹായമായി ബംഗാളിന് 1000 കോടി; എല്ലാ സഹായവും അഭ്യർത്ഥിച്ച് മോദി

0
ബംഗാളിന് 1000 കോടിയുടെ ധനസഹായം. അംപൻ ചുഴലിക്കാറ്റ് വരുത്തിയ നാശനഷ്ടം കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ധനസഹായം പ്രഖ്യാപിച്ചത്. ചുഴലിക്കാറ്റിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവർക്ക് 50000 രൂപ വീതവും...

പൃഥ്വിരാജും സംഘവും തിരിച്ചെത്തി;ഇനി 14 ദിവസം ക്വാറന്റൈനിൽ

0
ജോർദാനിൽ നിന്നും പൃഥ്വിരാജ് കൊച്ചിയിൽ എത്തി.തുടർന്ന് ക്വാറന്റൈനിൽ. ഒപ്പമുണ്ടായിരുന്നവരും ക്വാറന്റൈനിലായി. 14 ദിവസം നിരീക്ഷണത്തിൽ തുടരും .വെള്ളിയാഴ്ച പുലർച്ചെ ഡൽഹി വിമാനത്താവളത്തിൽ എത്തി. രാവിലെ 8.5 ന് നെടുമ്പാശ്ശേരിയിൽ എത്തി. 187 പേരാണ് വിമാനത്തിൽ ഇന്ത്യയിലേക്ക് തിരിച്ചത് . ആടുജീവിതം സിനിമയുടെ...

ഇത്തരം ഒരു ദുരന്തം ഇതേ വരെ കണ്ടിട്ടില്ലെന്ന് മമത ബാനർജി; കേന്ദ്രം ഉടൻ ഇടപെടണം

0
അംപൻ ചുഴലിക്കാറ്റിൽ പശ്ചിമ ബംഗാളിൽ മരിച്ചവർ 72 ആയി. 15 മരണം റിപ്പോർട്ട് ചെയ്തത് കൊൽക്കത്തയിൽ . വൻ നാശം നേരിട്ടു. വിമാനത്താവളം തകർന്നു. വൈദ്യുതി ബന്ധം താറുമാറായി. പല ജില്ലകളിലും കൂടി...