കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച 105 പേർക്ക് എതിരെയും മാസ്ക്ക് ധരിക്കാത്ത 202 പേർക്കെതിരെയും കൊല്ലത്ത്...
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന സർക്കാർ, പോലീസ് നിർദ്ദേശം അവഗണിച്ചതിന് കൊല്ലം സിറ്റിയിൽ 2012 പേർക്കെതിരെയും മാനദണ്ഡങ്ങൾ ലഘിച്ചതിന് വിവിധ സ്റ്റേഷൻ പരിധി കളിലായി 105 പേർക്കെതിരെ 77 കേസുകളും...
മത്സ്യ തൊഴിലാളികളോട് തീർത്തും അവഗണന; കെ പി സി സി (ഒ ബി സി)...
മത്സ്യ തൊഴിലാളികളോടുള്ള വിവേചനത്തിനെതിരെ KPCC OBC ചവറ, പന്മന ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ കൊല്ലം നീണ്ടകര ഹാർബറിന് മുന്നിൽ ധർണ്ണ നടത്തി.
മണ്ണെണ്ണയുടെയും ഡീസലിലിന്റെയും പെട്രോളിന്റെയും വില ഒരു മാനദണ്ഡവുമില്ലാതെ വർദ്ധിപ്പിക്കുകയാണ്.
ഇത് മത്സ്യ തൊഴിലാളികളുടെ...
കൊല്ലം മെഡിക്കൽ കോളേജിൽ ഒരു കോവിസ് രോഗി മരിച്ചു; പത്താം തീയതി ഡൽഹിയിൽ നിന്നും...
ഒരു കോവിഡ് രോഗി ഇന്ന് കൊല്ലം മെഡിക്കൽ കോളേജിൽ മരിച്ചു.
മയ്യനാട് പുളിമൂട്ടിൽ
വസന്തകുമാർ (68) ആണ് കോവിഡിന് കീഴടങ്ങിയത്.
ഡൽഹിയിൽ നിന്നും 10.6.20 നു വന്നു.
17.6.20 പോസിറ്റീവ് എന്ന നിലയിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അൽപം...
ജില്ലയിലെ വ്യാപാര കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് കര്‍ശന പരിശോധന; ലംഘനം നടത്തുന്നവർക്കെതിരെ നിയമ നടപടി
കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോയെന്നറിയാന്‍ കൊല്ലം ജില്ലയിലെ വിവിധ വ്യാപാര കേന്ദ്രങ്ങളില്‍ ഡെപ്യൂട്ടി കലക്ടര്‍ ആര് സുമീതന്‍ പിള്ളയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുമായി സഹകരിച്ച് പരിശോധന നടത്തി. കടപ്പാക്കട, രണ്ടാംകുറ്റി, മൂന്നാംകുറ്റി, കരിക്കോട് എന്നിവിടങ്ങളിലെ...
മത്സ്യം കേടുകൂടാതെ സൂക്ഷിക്കുന്ന റീഫര്‍ കണ്ടയ്നര്‍ ആദ്യമായി കൊല്ലത്ത്;മത്സ്യവിപണിയില്‍ ന്യായവില ഉറപ്പാക്കും
മത്സ്യവിപണയില്‍ ന്യായവില ഉറപ്പാക്കുമെന്ന് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ. അനിയന്ത്രിത വിലവര്‍ധന അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. തങ്കശ്ശേരി മത്സ്യബന്ധന തുറമുഖത്ത് സ്ഥാപിച്ച റീഫര്‍ കണ്ടയ്നര്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ലഭ്യതയ്ക്ക് അനുസരിച്ച് വിലകൂട്ടുന്നതും കുറയ്ക്കുന്നതും...
ഡൽഹിയിൽ ഭീകരാക്രമണത്തിന് സാധ്യത; തലസ്ഥാന നഗരി കടുത്ത ജാഗ്രതയിൽ
ഡൽഹിയിൽ ഭീകരാക്രമണം നടക്കാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. ഇതോടെ ഡൽഹി പോലീസ് കനത്ത ജാഗ്രതയിലായി. സുരക്ഷ ഏജൻസികളാണ് വിവരം പങ്കുവെച്ചത്. വിവരം അനുസരിച്ച് നാലോ അഞ്ചോ ഭീകരവാദികൾ ട്രക്കിൽ ഡൽഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് സീ ന്യൂസ്...
നമ്മുടെ അഭിമാനം, സംരക്ഷകർ, രാജ്യത്തെ കാത്തുസൂക്ഷിക്കുന്നവർ എല്ലാം നമ്മുടെ ജവാൻ മാരാണ്; അവരുടെ...
ഇന്ത്യൻ ജനതയെ കാത്തുസൂക്ഷിക്കാൻ നമ്മുടെ ജവാൻമാർ അഹോരാത്രം ജീവൻ ത്യജിച്ച്, നമുക്ക് വേണ്ടി ജീവിക്കുമ്പോൾ അവരുടെ യശ്ശസിനും ത്യാഗത്തിനും വേണ്ടി നാം ഓരോ വ്യക്തിയും കടപ്പെട്ടിരിക്കുന്നു.
അവരാണ് നമ്മെ സംരക്ഷിക്കുന്നത്. രാജ്യത്തെ സംരക്ഷിക്കുന്നത്.
ആത്മാഭിമാനത്തിന്റെയും ആത്മധൈര്യത്തിന്റെയും...
സംസ്ഥാനത്ത് പുതുതായി ഏഴ് ഹോട്ട്സ്പോട്ടുകൾ; ആകെ 109
സംസ്ഥാനത്ത് ഏഴ് പുതിയ ഹോട്ട്സ്പോട്ടുകൾ കൂടി. അതിൽ കൊല്ലം ജില്ലയിൽ അഞ്ച് സ്ഥലങ്ങൾ ഉൾപ്പെടുന്നു. തൃക്കോവിൽവട്ടം, മയ്യനാട്, ഇട്ടിവ, കല്ലുവാതുക്കൽ, കൊല്ലം കോർപറേഷൻ എന്നിവയാണ് അവ. കോട്ടയം ജില്ലയിലെ വാഴപ്പള്ളി, പത്തനംതിട്ട ജില്ലയിലെ...
കൊല്ലം ജില്ലയിൽ 13 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു; 12 പേരും വിദേശത്ത് നിന്നും...
ജില്ലയില്‍ ഇന്ന് 13 പേര്‍ക്ക് കോവിഡ്
പോസിറ്റീവ് സ്ഥിരീകരിച്ചു
12 പേരും വിദേശത്തു നിന്നും എത്തിയവരാണ്. ഒരാള്‍ മുംബൈയില്‍ നിന്നുമാണ് എത്തിയത്. 5 പേര് കുവൈറ്റില്‍ നിന്നും 5 പേര് സൗദിയില്‍ നിന്നും ഒരാള്‍ ബഹറില്‍...
മുഖ്യമന്ത്രി പിണറായി വിജയൻ നയം വ്യക്തമാക്കണം; പ്രതിപക്ഷത്തെ ആക്ഷേപിക്കാൻ മാത്രമായി കാണരുത്. നാറിയ പദപ്രയോഗങ്ങൾ...
മുഖ്യമന്ത്രി പിണറായി വിജയൻ നയം വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കോവിഡിന്റെ ഏതു പ്രതിരോധ പ്രവർത്തനത്തിലാണ് തുരങ്കം വെച്ചത് ?
കഴിഞ്ഞദിവസം കോവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ഉന്നയിച്ച ആരോപണങ്ങളോട്...





















