ഓക്‌സിജന്‍ ലഭിക്കാതെ 11 മരണം

ഓക്‌സിജന്‍ ലഭിക്കാതെ 11 മരണം ; തമിഴ്‌നട്ടിലെ ആശുപത്രിയില്‍

0
ചെങ്കല്‍പേട്ടില്‍ ഓക്‌സിജന്‍ ലഭിക്കാതെ കൊവിഡ് രോഗികളടക്കം 11 പേര്‍ മരിച്ചു. ചെങ്കല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് മരണങ്ങള്‍ നടന്നത്. കൊവിഡ് രോഗികള്‍ക്ക് പുറമെ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലുള്ള ഏതാനും പേരും...
ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു

ഇന്ധന വില ; വീണ്ടും വര്‍ധിപ്പിച്ചു

0
ഒരിടവേളക്ക് ശേഷം രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിക്കുന്ന നടപടികള്‍ എണ്ണക്കമ്പനികള്‍ പുനരാരംഭിച്ചു. പെട്രോളിന് 19 പൈസയും ഡീസലിന് 21 പൈസയുമാണ് ഇന്ന് കൂട്ടിയത്. തുടര്‍ച്ചയായി രണ്ടാം ദിനമാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്. പെട്രോളിന്...
നേഴ്‌സിംഗ് ഹോമില്‍ തീപ്പിടിത്തം

നേഴ്‌സിംഗ് ഹോമില്‍ തീപ്പിടിത്തം; ആളപായമില്ല

0
വെസ്റ്റ് ഡല്‍ഹിയിലെ വികാസ്പുരിയിലെ യു കെ നേഴ്‌സിംഗ് ഹോമിന്റെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. ചൊവ്വാഴ്ച്ച രാത്രി 11ഓടെയാണ് തീപിടിത്തമുണ്ടായത്. എട്ട് ഫയര്‍ ഫോഴ്‌സ് യൂണിറ്റ് എത്തി തീയണച്ചതായി അധികൃതര്‍ അറിയിച്ചു. നേഴ്‌സിംഗ് ഹോമില്‍ 17...
തിരുമേനിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ;...

0
മാര്‍ത്തോമ്മാ സഭാ മുന്‍ പരമാധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. പൗരോഹിത്യ രംഗത്തെ ജനജീവിതത്തിന്റെ ഉന്നമനത്തിനായി ഫലപ്രദമായി ഉപയോഗിക്കാമെന്ന് തെളിയിച്ച തിരുമേനിയാണ് വിടവാങ്ങിയത്.വേദനിക്കുന്നവന്റെ...
ഫീലിപ്പോസ് മാർ ക്രിസോസ്റ്റം 
വിടവാങ്ങി

ആത്മീയ ആചാര്യൻ ; ഫീലിപ്പോസ് മാർ ക്രിസോസ്റ്റം 
വിടവാങ്ങി

0
മാർത്തോമ്മാ സഭാ വലിയ മെത്രാപ്പൊലീത്ത ഡോ. ഫീലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത അന്തരിച്ചു. 104 വയസ്സായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുമ്പനാട്ടുള്ള മിഷൻ ആശുപത്രിയിൽ...
ഇന്ത്യയിൽ മൂന്നാം കൊവിഡ് തരംഗം

ഇന്ത്യയിൽ മൂന്നാം കൊവിഡ് തരംഗം ; വരാതിരിക്കാൻ മുന്നിലുള്ളത് മൂന്ന് വഴികൾ

0
കോവിഡ് രണ്ടാം തരംഗത്തിൽ ഇന്ത്യയ്ക്ക് ശ്വാസംമുട്ടുമ്പോൾ ഇനിയുമൊരു കൊവിഡ് തരംഗം കൂടി ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി എയിംസ് മേധാവി രൺദീപ് ഗുലേറിയ. ഇപ്പോൾ കോവിഡ് നിയന്ത്രണത്തിനായി വിവിധ സംസ്ഥാനങ്ങൾ പരീക്ഷിക്കുന്ന വാരാന്ത്യ ലോക്ക്‌ഡൗൺ, രാത്രികാല കർഫ്യൂ...
മെയ് 18ന് സത്യപ്രതിജ്ഞ

മെയ് 18ന് സത്യപ്രതിജ്ഞ ; രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ ചടങ്ങുകൾ...

0
രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ പതിനെട്ടാം തീയതി ചൊവാഴ്‌ച നടക്കും.മന്ത്രിമാരെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ എല്ലാ ഘടകകക്ഷികളുടെയും നിലപാടുകള്‍ അറിയുന്നതിനും സമവായത്തിലെത്താനും സമയം വേണ്ടി വരുമെന്നത്...

ചലച്ചിത്ര താരം മേള രഘു അന്തരിച്ചു ; ചികിത്സയിലിരിക്കെയാണ് മരണം

0
നടൻ മേള രഘു എന്ന പുത്തന്‍വെളി ശശിധരന്‍ (60) അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഏപ്രിൽ 16ന് വീട്ടിൽ കുഴഞ്ഞുവീണതിനെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കെ.ജി ജോർജിന്റെ മേളയിലൂടെയാണ് രഘു സിനിമയിൽ എത്തുന്നത്. മമ്മൂട്ടിക്കൊപ്പം നായകതുല്യമായ വേഷമാണ്...
കേരളത്തിൽ മിനി ലോക്ക് ഡൗണ്‍

കേരളത്തിൽ മിനി ലോക്ക് ഡൗണ്‍ ; അറിയേണ്ട കാര്യങ്ങൾ

0
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ന് മുതല്‍ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍. എല്ലാ കേന്ദ്ര സംസ്ഥാന ഓഫീസുകളും സ്വകാര്യ സ്ഥാപനങ്ങളും ആകെയുള്ള ജീവനക്കാരുടെ 25 ശതമാനം പേരെ മാത്രം വച്ച്...

കൊല്ലം ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ തത്സമയം.

0
കൊല്ലം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ