1952 ജീവനക്കാർ കോവിഡ് ബാധിച്ച് മരിച്ചു ; ഇന്ത്യന്‍ റെയില്‍വേ
കഴിഞ്ഞ വര്‍ഷം മുതല്‍ കോവിഡ് ബാധിച്ച് തങ്ങളുടെ 1952 ജീവനക്കാര്‍ മരിച്ചതായി ഇന്ത്യന്‍ റെയില്‍വേ. റെയില്‍വേ ബോര്‍ഡ് ചെയര്മാന് സുനീത് ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ ദിവസവും ആയിരത്തോളം ജീവനക്കാര്‍ക്ക് കോവിഡ് ബാധിക്കുന്നതായും...
മെയ് 13 മുതൽ ; കേരള തീരത്ത് നിന്ന് കടലിൽ പോകുന്നതിന് നിരോധനം
കേന്ദ്ര കാലാവസ്ഥ വകുപ്പിൽ നിന്ന് ലഭിച്ച ഏറ്റവും പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ന്യൂനമർദ രൂപീകരണവുമായി ബന്ധപ്പെട്ട് 2021 മെയ് 13 നോട് കൂടി തന്നെ അറബിക്കടൽ പ്രക്ഷുബ്ധമാവാനും കടലിൽ ശക്തമായ കാറ്റും മോശം...
കോവിഡിന്റെ രൂക്ഷത; തീർത്തും ജാഗ്രത പുലർത്തുക
കോവിഡ് ഒരു മഹാമാരിയായി സംഹാര താണ്ഡവമാടുകയാണ്.
ആദ്യഘട്ടത്തിൽ നിന്നും ഏറെ വ്യത്യസ്തമാണ് കോവിഡിന്റെ രണ്ടാം വ്യാപനം.
അത് ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഒരു വ്യക്തിയിലേക്ക് പകരാനുള്ള പ്രവണതയാണുള്ളത്. ഇപ്പോൾ കോവിഡ് മൂന്നാം തരംഗത്തിലേക്ക് എത്തപ്പെടുകയാണെന്ന സൂചന നിലനിൽക്കുന്നു.
രണ്ടാം തരംഗം...
ലോക്ക്ഡൗണ്‍ ശക്തമാക്കിയതോടെ കോവിഡ് വ്യാപനം കുറഞ്ഞു : അരവിന്ദ് കെജ്രിവാള്
കോവിഡ് രണ്ടാം തരംഗം ഏറ്റവും കൂടുതല്‍ ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് ഡൽഹി . സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് കോവിഡ് വ്യാപനം കുറയ്ക്കാന്‍ സഹായകമായതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞു . ജനങ്ങള്‍ ലോക്ക്ഡൗണിനോട്...
പപ്പു യാദവ് അറസ്റ്റില്‍ ; കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന്
കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന്റെ പേരില്‍ ജന്‍ അധികാര്‍ നേതാവും മുന്‍ എം.പിയുമായ പപ്പു യാദവിനെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വീടിനു പുറത്തിറങ്ങുകയും ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തതിനാണ് പപ്പു യാദവിനെതിരെ...
മുംബൈ നഗരസഭ ; വാക്സിന് നേരിട്ട് ഇറക്കുമതി ചെയ്യാൻ തയ്യാറാകുന്നു
വിദേശ കമ്പനികളില്‍ നിന്ന് നേരിട്ട് കോവിഡ് വാക്സിന് നേരിട്ട് ഇറക്കുമതി ചെയ്യുവാനുള്ള തീരുമാനത്തിലാണ് മുംബൈ നഗരസഭ. നഗരത്തിലെ വാക്സിന് ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് തീരുമാനം. കോവിഡിന്റെ മൂന്നാം തരംഗത്തെ തടയുകയാണ് ലക്ഷ്യമെന്ന് ബി...
ശാസ്താംകോട്ടയിലെ വാനരന്മാര്ക്ക് ഭക്ഷണമത്തിച്ചു ; ഡിവൈഎഫ്ഐ
മനുഷ്യന്മാര്ക്ക് മാത്രമല്ല, മറിച്ച് നമ്മുടെ ചുറ്റുപാടുമുള്ള സഹജീവികള്‍ക്കും ആഹാരമെത്തിക്കണമെന്ന് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്.
അതിന് പിന്നാലയാണ് ഡിവൈഎഫ്ഐ ശാസ്താംകോട്ടയിലെ വാനരന്മാര്ക്ക് ഭക്ഷണമെത്തിച്ചത്.വട്ടിയൂര്‍ക്കാവ് എംഎല്‍എ ആയ വി കെ പ്രശാന്ത് ആണ് ഇക്കാര്യം ഫെയ്സ്ബുക്ക്...
മാടമ്പ് കുഞ്ഞുകുട്ടന് ; അന്തരിച്ചു
പ്രശസ്ത സാഹിത്യകാരനും തിരക്കഥാകൃത്തും അഭിനേതാവുമായ മാടമ്പ് കുഞ്ഞുകുട്ടന് അന്തരിച്ചു. 81 വയസായിരുന്നു. കോവിഡ് ചികിത്സയിലിരിക്കെയാണ് അന്ത്യം. കടുത്ത ശ്വാസകോശ തടസവും ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഞായറാഴ്ച രാത്രിയാണ് തൃശൂര്‍ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍...
കേരള രാഷ്ട്രീയത്തിലെ വിപ്ലവനക്ഷത്രമായ ധീരവനിത ; കെ ആർ ഗൗരിയമ്മ വിട വാങ്ങി
സ്വാതന്ത്യാനന്തര കേരളത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ ചരിത്രത്തിൽ നിർണ്ണായക സ്വാധീനം ചെലുത്താൻ കഴിഞ്ഞ വ്യക്തിത്വമാണ് കെ ആർ ഗൗരിയമ്മ എന്ന കളത്തിൽ പറമ്പിൽ രാമൻ ഗൗരിയമ്മ. ആധുനിക കേരളം കണ്ടിട്ടുള്ള ഏറ്റവും പ്രൗഢയായ വനിതാ...
കേരളത്തിൽ തിങ്കളാഴ്ച 27,487 പേർക്ക് കോവിഡ്; 31,209 പേർക്ക് രോഗമുക്തി
കേരളത്തിൽ തിങ്കളാഴ്ച 27,487 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3494, മലപ്പുറം 3443, തൃശൂർ 3280, എറണാകുളം 2834, കോഴിക്കോട് 2522, പാലക്കാട് 2297, കൊല്ലം 2039, ആലപ്പുഴ 1908, കണ്ണൂർ 1838,...

























