മാടമ്പ് കുഞ്ഞുകുട്ടന്‍ അന്തരിച്ചു

മാടമ്പ് കുഞ്ഞുകുട്ടന്‍ ; അന്തരിച്ചു

0
പ്രശസ്ത സാഹിത്യകാരനും തിരക്കഥാകൃത്തും അഭിനേതാവുമായ മാടമ്പ് കുഞ്ഞുകുട്ടന്‍ അന്തരിച്ചു. 81 വയസായിരുന്നു. കോവിഡ് ചികിത്സയിലിരിക്കെയാണ് അന്ത്യം. കടുത്ത ശ്വാസകോശ തടസവും ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഞായറാഴ്ച രാത്രിയാണ് തൃശൂര്‍ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍...
വിപ്ലവനക്ഷത്രമായ ധീരവനിത

കേരള രാഷ്ട്രീയത്തിലെ വിപ്ലവനക്ഷത്രമായ ധീരവനിത ; കെ ആർ ഗൗരിയമ്മ വിട വാങ്ങി

0
സ്വാതന്ത്യാനന്തര കേരളത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ ചരിത്രത്തിൽ നിർണ്ണായക സ്വാധീനം ചെലുത്താൻ കഴിഞ്ഞ വ്യക്തിത്വമാണ് കെ ആർ ഗൗരിയമ്മ എന്ന കളത്തിൽ പറമ്പിൽ രാമൻ ഗൗരിയമ്മ. ആധുനിക കേരളം കണ്ടിട്ടുള്ള ഏറ്റവും പ്രൗഢയായ വനിതാ...
കേരളത്തിൽ തിങ്കളാഴ്ച 27,487 പേർക്ക് കോവിഡ്

കേരളത്തിൽ തിങ്കളാഴ്ച 27,487 പേർക്ക് കോവിഡ്; 31,209 പേർക്ക് രോഗമുക്തി

0
കേരളത്തിൽ തിങ്കളാഴ്ച 27,487 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3494, മലപ്പുറം 3443, തൃശൂർ 3280, എറണാകുളം 2834, കോഴിക്കോട് 2522, പാലക്കാട് 2297, കൊല്ലം 2039, ആലപ്പുഴ 1908, കണ്ണൂർ 1838,...
ഫുട്ബോള്‍ താരം അന്തരിച്ചു

ഫോര്‍ച്യുനാറ്റോ ഫ്രാങ്കോ ; മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം, അന്തരിച്ചു

0
മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരവും ഏഷ്യാഡ് സ്വര്‍ണ മെഡല്‍ ജേതാവുമായ ഫോര്‍ച്യുനാറ്റോ ഫ്രാങ്കോ (84) അന്തരിച്ചു. 1962 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിലെ അവിഭാജ്യ ഘടകമായിരുന്നു...
കേരള കോൺഗ്രസ് ബി ചെയർമാൻ

കെ ബി ഗണേഷ്കുമാർ ; കേരള കോൺഗ്രസ് ബി ചെയർമാൻ

0
കേരള കോൺഗ്രസ് ബി ചെയർമാനായി കെ ബി ഗണേഷ്കുമാറിനെ തെരഞ്ഞെടുത്തു.കേരള കോൺഗ്രസ് ബി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഏകകണ്ഠമായി ഗണേഷ്കുമാറിനെ പാർട്ടി ചെയർമാനായി തിരഞ്ഞെടുത്തത്.മന്ത്രിസഭയിൽ ഗണേഷ്കുമാറിനെ ഉൾപ്പെടുത്തണമെന്നും യോഗം ഇടതുമുന്നണിയോട് അഭ്യർത്ഥിച്ചു.
കൊച്ചിയിൽ പറന്നിറങ്ങി

മൂന്നരലക്ഷം ഡോസ് വാക്‌സിൻ ; കൊച്ചിയിൽ പറന്നിറങ്ങി

0
കേരളം പണം കൊടുത്ത് വാങ്ങിയ ഒരു കോടി ഡോസ് കൊവിഷീൽഡ് വാക്‌സിന്റെ ആദ്യ ബാച്ച് എറണാകുളത്ത് എത്തി . മൂന്നരലക്ഷം ഡോസ് വാക്‌സിനാണ് പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ കൊച്ചിയിലെത്തിയത്. എറണാകുളം...
പുതുച്ചേരി മുഖ്യമന്ത്രി എന്‍ രംഗസ്വാമിക്ക് കോവിഡ്

കോവിഡ്; പുതുച്ചേരി മുഖ്യമന്ത്രി എന്‍ രംഗസ്വാമിക്ക്

0
സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ പുതുച്ചേരി മുഖ്യമന്ത്രി എന്‍ രംഗസ്വാമിയ്ക്ക് കോവിഡ് പിടിപെട്ടു.. വെള്ളിയാഴ്ചയാണ് സത്യപ്രതിജ്ഞ നടന്നത്. ഞായറാഴ്ച അദ്ദേഹത്തിന് കോവിഡ് പോസിറ്റീവായതായി സ്ഥിരീകരിച്ചു. മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഗവര്‍ണര്‍ അടക്കം സത്യപ്രതിജ്ഞാ ചടങ്ങില്‍...
കോവിഡ് വാക്സിൻ

വാക്സിൻ മുൻഗണനാ പട്ടികയിൽ ; മാധ്യമ പ്രവർത്തകരെ ഉൾപ്പെടുത്തും

0
മാധ്യമപ്രവർത്തകരെ കോവിഡ് വാക്സിൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു . ഇതിന്‍റെ ഉത്തരവ് ഉടൻ പുറത്തിറങ്ങും. ഇതുമായി ബന്ധപ്പെട്ട് KGMOA മുഖ്യമന്ത്രിക്ക് കത്ത് നൽകി. കോവിഡ് രണ്ടാം ഘട്ട വ്യാപനം നിയന്ത്രിക്കുന്നതുമായി...
കോവിഡ് ബാധിച്ച് മരിച്ചു

ഒമാനില്‍ നേ‍ഴ്സായ കോഴിക്കോടുകാരി ; കോവിഡ് ബാധിച്ച് മരിച്ചു

0
ഒമാനിലെ റുസ്താഖ് ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്‌സും കോഴിക്കോട് കൂട്ടാലിട നരയംകുളം സ്വദേശിനിയുമായ രമ്യ റജുലാൽ (32) കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ സ്റ്റാഫ് നേഴ്സായി സേവനമനുഷ്ടിച്ചിട്ടുണ്ട്. കോവിഡ് ബാധിതയായി വെൻ്റിലേറ്റർ സഹായത്തോടെ...
വാക്‌സിൻ

വിലകൊടുത്ത് വാങ്ങിയ വാക്‌സിൻ ; ആദ്യ ബാച്ച് ഇന്നെത്തും

0
കേരളം പണം കൊടുത്ത് വാങ്ങുന്ന വാക്‌സിന്റെ ആദ്യ ബാച്ച് ഇന്ന് എത്തും. മൂന്നര ലക്ഷം കൊവിഷീല്‍ഡ് വാക്‌സിനാണ് ഇന്ന് ഉച്ചയോടെ എറണാകുളത്ത് എത്തുന്നത്. ഇവിടെ നിന്ന് മറ്റ് ജില്ലകളിലേക്ക് വിതരണത്തിന് എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. വാക്‌സിന്‍...