26 C
Kollam
Thursday, July 25, 2024

ഇങ്ങനെ പോയാൽ പുതിയ തലമുറ എവിടെ എത്തിച്ചേരും; എന്തെല്ലാം കണ്ട് വേണം മരിക്കാൻ

0
പ്രായഭേദമന്യേയുള്ള പുതിയ തലമുറയുടെ പോക്ക് തീർത്തും ലജ്ജാവഹമാണ്. പരിസരബോധമില്ലാതെ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ ഒരു ലൈസൻസിന്റെ ആവശ്യവും ഇല്ലാതായിരിക്കുന്നു. ആർക്കും ചോദ്യം ചെയ്യാനാവാത്ത അവസ്ഥ.

ഡിമോസിന്റെ കനിവ് പദ്ധതി; പാർപ്പിടമില്ലാത്തവർക്ക് വീട് വെച്ചു നല്കുന്നു

0
ഡിമോസ് ഫർണീച്ചർ കനിവിന്റെ വീടൊരുക്കുന്നു. ഇതോടെ കനിവ് പദ്ധതിക്ക് തുടക്കമാകുകയാണ്. സ്വന്തമായി പാർപ്പിടമില്ലാത്തവർക്ക് അത് വെച്ചു നല്കുകയാണ് കനിവ് പദ്ധതി. വിപണനത്തിന്റെ ഒരു ലാഭ വിഹിതം സാമൂഹ്യ സേവനത്തിനായി വിനിയോഗിച്ച് വരുന്നു.

അഷ്ടമുടി കായലിനോട് തീർത്തും അവഗണന; ഒരിക്കലും മാപ്പ് അർഹിക്കാത്ത നടപടി

0
അഷ്ടമുടി കായലിന്റെ കൊല്ലം വ്യാപൃതിയിൽ ഉൾപ്പെട്ട ഭാഗം തീർത്തും നാശം നേരിടുകയാണ്. അത് വാക്കുകൾക്ക് അധീതമാണ്. അഴുകിയ എല്ലാ വിധ മാലിന്യങ്ങളും കിടന്ന് കായൽ യഥാർത്ഥത്തിൽ സർവ്വനാശത്തിലാണ്. അധികൃതർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നതാണ്...
പേരൂർ മീനാക്ഷി വിലാസം ഗവ.എൽ പി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം

പേരൂർ മീനാക്ഷി വിലാസം ഗവ.എൽ പി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം; കേക്ക് വിതരണവും കുട്ടികളുടെ...

0
പേരൂർ മീനാക്ഷി വിലാസം ഗവ.എൽ പി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം നടന്നു. ഉത്ഘാടനം യുവ സംവിധായകൻ ബിനോയ് കെ മിഥില നിർവ്വഹിച്ചു. ക്രിസ്തുമസിന്റെ സന്ദേശം നന്മയുടെ പ്രതീകമാണെന്ന് അദ്ദേഹം പറഞ്ഞു.പി ടി എ പ്രസിഡണ്ട്...
പേരൂർ മീനാക്ഷി വിലാസം ഗവ.എൽ.പി സ്കൂളിൽ ഫ്ലാഷ് മോബ്

ലഹരി വിരുദ്ധ കാമ്പയിൻ; പേരൂർ മീനാക്ഷി വിലാസം ഗവ.എൽ.പി സ്കൂളിൽ ഫ്ലാഷ് മോബ്

0
ലഹരി വിരുദ്ധ കാമ്പയിൻ്റെ ഭാഗമായി കൊല്ലം പേരൂർ മീനാക്ഷി വിലാസം ഗവ.എൽ.പി സ്കൂളിലെ വിദ്യാർഥികൾ ലഹരി വിരുദ്ധ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. പുന്തലത്താഴം ജംഗ്ഷനിൽ നടന്ന പരിപാടി കൊറ്റ ങ്കര പഞ്ചായത്ത് ആരോഗ്യ...
ഡിമോസിന്റെ പത്താം വാർഷികാഘോഷം

ഡിമോസിന്റെ പത്താം വാർഷികാഘോഷം; പതിനായിരങ്ങളുടെ വിശ്വാസം

0
പതിനായിരക്കണക്കിനുള്ള ഉപഭോക്താക്കളുടെ വിശ്വാസ്യതയാർജിക്കാൻ ഡിമോസിന് കഴിഞ്ഞതായി എൻ കെ പ്രേമചന്ദ്രൻ എം പി
ആയൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ചു

ആയൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികൻ മരിച്ചു

0
കൊല്ലം-ആയൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.കൊട്ടാരക്കര വെളിയം വെസ്റ്റ് ഇടയിലഴികത്ത് അരുണ്‍ (25) ആണ് മരിച്ചത്.ആയൂർ അഞ്ചൽ റോഡിലെ പെരിങ്ങളൂരിനു സമീപം ഇന്ന് രാവിലെ ഏഴു മണിയോടെയായിരുന്നു...
ഓയൂരില്‍ പുലിയിറങ്ങിയെന്ന് അഭ്യൂഹം

സിസി ടിവി യിൽ പുലിയുടെ സാന്നിധ്യം കണ്ടതായി നാട്ടുകാർ; ഓയൂരില്‍ പുലിയിറങ്ങിയെന്ന് അഭ്യൂഹം

0
കൊല്ലം -കൊട്ടാരക്കര ഓയൂരിൽ പുലിയെന്നു തോന്നിക്കുന്ന ജീവിയെ കണ്ടതായി നാട്ടുകാർ.ദൃശ്യങ്ങൾ സിസി ടിവി യിൽ നിന്നും പോലീസ് ശേഖരിച്ചു.നാട്ടിൽ തെരുവ് നായകളുടെ എണ്ണം കുറയുന്നതും നായകൾ മുറിവേറ്റു വരുന്നതും നാട്ടുകാരെ ഭീതിയിൽ...
ബലിതര്‍പ്പണത്തിന് സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണം

ബലിതര്‍പ്പണത്തിന് സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണം ഉറപ്പാക്കും; കൊല്ലം ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍

0
കര്‍ക്കിടകവാവ് ദിവസമായി ജൂലൈ 18ന് വിവിധയിടങ്ങളില്‍ നടക്കുന്ന ബലിതര്‍പ്പണത്തിന് വിവിധ വകുപ്പുകളുടെ സഹകരണം ഉറപ്പാക്കുമെന്ന് ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. പൂര്‍ണമായും ഹരിതചട്ടം പാലിച്ചാണ് ചടങ്ങുകള്‍ എന്ന്...
കൊല്ലം ജില്ലാ വാർത്തകൾ

കൊല്ലം ജില്ലാ വാർത്തകൾ; ബീച്ച് സുരക്ഷയ്ക്ക് ബോധവല്‍ക്കരണം

0
ബീച്ച് സുരക്ഷയ്ക്ക് ബോധവല്‍ക്കരണം - ജില്ലാ കലക്ടര്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ബീച്ച് സുരക്ഷ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍. ചേമ്പറില്‍ ചേര്‍ന്ന സുരക്ഷ അവലോകന യോഗത്തിലാണ് തീരുമാനം. കൊല്ലം,...