27.2 C
Kollam
Saturday, December 7, 2024
HomeRegionalCulturalപേരൂർ മീനാക്ഷി വിലാസം ഗവ.എൽ പി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം; കേക്ക് വിതരണവും കുട്ടികളുടെ കലാപരിപാടികളും

പേരൂർ മീനാക്ഷി വിലാസം ഗവ.എൽ പി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം; കേക്ക് വിതരണവും കുട്ടികളുടെ കലാപരിപാടികളും

- Advertisement -
- Advertisement -

പേരൂർ മീനാക്ഷി വിലാസം ഗവ.എൽ പി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം നടന്നു. ഉത്ഘാടനം യുവ സംവിധായകൻ ബിനോയ് കെ മിഥില നിർവ്വഹിച്ചു.

ക്രിസ്തുമസിന്റെ സന്ദേശം നന്മയുടെ പ്രതീകമാണെന്ന് അദ്ദേഹം പറഞ്ഞു.പി ടി എ പ്രസിഡണ്ട് സുഭാഷ് എൻ അദ്ധ്യക്ഷനായിരുന്നു. പ്രഥമാധ്യാപിക രാജി പി ,ഹേമലത, സ്റ്റാഫ് സെക്രട്ടറി വിജി പാപ്പച്ചൻ തുടങ്ങിയവർ സംസാരിച്ചു. ആഘോഷത്തോടനുബന്ധിച്ച് കേക്ക് വിതരണവും കുട്ടികളുടെ കലാപരിപാടികളും നടന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments