27.9 C
Kollam
Wednesday, February 5, 2025
HomeEntertainmentCelebrities'പിയ തോസെ നൈന ലാഗേരെ...' ' സ്വര്‍ഗ്ഗീയ സൗകുമാര്യം കരതലങ്ങളില്‍ ഒളിപ്പിച്ച് ജാന്‍വി കപൂര്‍ ;...

‘പിയ തോസെ നൈന ലാഗേരെ…’ ‘ സ്വര്‍ഗ്ഗീയ സൗകുമാര്യം കരതലങ്ങളില്‍ ഒളിപ്പിച്ച് ജാന്‍വി കപൂര്‍ ; വൈറലായ ഈ നൃത്തമൊന്നു കണ്ടു നോക്കൂ…

- Advertisement -
- Advertisement -

അഭിനയം മാത്രമല്ല നല്ല നൃത്തവും തനിക്കു വഴങ്ങുമെന്ന് തെളിയ്ച്ച് ലേഡി സൂപ്പര്‍ സ്റ്റാര്‍ ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍. ജാന്‍വിയുടെ ഈ സൂപ്പര്‍ ഡാന്‍സ് റിഹേഴ്‌സല്‍ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലാകുന്നത്.

വിജയ് ആനന്ദിന്റെ സംവിധാന മികവില്‍ 1965-ല്‍ പുറത്തിറങ്ങിയ ‘ഗൈഡ്’ എന്ന ചിത്രത്തിലെ ‘പിയ തോസെ നൈന ലാഗെ രെ…’ എന്ന ഗാനത്തിനൊപ്പമാണ് താരം ചുവടു വച്ചത്. ഭാവവിന്യാസങ്ങളും അന്നത്തെ നായികയെ പോലെ തന്നെ … ജാന്‍വി തന്നെയാണ് ഡാന്‍സിന്റെ ഈ വിഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments