29.7 C
Kollam
Tuesday, May 5, 2026
HomeNewsകൊല്ലം ഇലക്ഷൻ ഫലം: വോട്ടെണ്ണൽ പുരോഗമിക്കുന്നു; ജില്ലയിലെ പുതിയ അപ്‌ഡേറ്റുകൾ അറിയാം

കൊല്ലം ഇലക്ഷൻ ഫലം: വോട്ടെണ്ണൽ പുരോഗമിക്കുന്നു; ജില്ലയിലെ പുതിയ അപ്‌ഡേറ്റുകൾ അറിയാം

- Advertisement -

*വോട്ടെണ്ണൽ വിവരങ്ങൾ*

*റൗണ്ട് -ഒമ്പത്*

*കുന്നത്തൂർ*

1.ഉല്ലാസ് കോവൂർ
ആർ എസ് പി
വോട്ട് നില – 44895

2.കോവൂർ കുഞ്ഞുമോൻ
കേരള റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി- ലെനിനിസ്റ്റ് മാർക്‌സിസ്റ്റ്
വോട്ട് നില – 31297

3.രാജി പ്രസാദ്
ബി ജെ പി
വോട്ട് നില – 13944

4.മാന്തറ വേലായുധൻ
സ്വതന്ത്രൻ – ടെലിവിഷൻ.
വോട്ട് നില – 216

4.ടി. ശശിധരൻ
എസ് യു സി ഐ – കമ്യൂണിസ്റ്റ്
വോട്ട് നില -188

5.നോട്ട -456

*വോട്ടെണ്ണൽ വിവരങ്ങൾ*

*ചവറ*
റൗണ്ട് – 9

1.കെ.ആർ രാജേഷ് (ബി ജെ പി)
വോട്ട് നില – 6651

2.ഷിബു ബേബി ജോൺ (ആർ എസ് പി)
വോട്ട് നില – 51769 (+12171)

3.ഡോ.സുജിത് വിജയൻ പിള്ള (സ്വതന്ത്രൻ)
വോട്ട് നില – 39598

4.നോട്ട – 845

*വോട്ടെണ്ണൽ വിവരങ്ങൾ*

*കൊല്ലം*

*റൗണ്ട് – 11*

1.അഡ്വ ബിന്ദു കൃഷ്ണ
(ഇന്ത്യൻ നാഷണൽ കോൺഗ്രസ്) –
വോട്ട് നില – 50634

2.എസ് ജയമോഹൻ
(സി.പി.ഐ-എം)
വോട്ട് നില – 37542

3 ഡോ. പ്രതാപ് കുമാർ എൻ
(ബി ജെ പി) –
വോട്ട് നില – 14636

4.അഡ്വ എൽ ആർ സിനു
(ആം ആദ്‌മി പാർട്ടി) –
വോട്ട് നില – 223

5.മൈലാട് സുധൻ
(ബി എസ് പി) –
വോട്ട് നില – 105

6.നോട്ട -553

*വോട്ടെണ്ണൽ വിവരങ്ങൾ*

*പുനലൂർ*
റൗണ്ട് 10

1.സി.അജയപ്രസാദ് (സിപിഐ)
വോട്ട് നില – 46146 (+14398)

2.ജോസ് സാരാനാഥ് (ബി എസ് പി)
വോട്ട് നില – 913

3.നൗഷാദ് യൂനുസ്
(ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്)
വോട്ട് നില – 31748

4.നെടുമൺകാവ് ഗോപാലകൃഷ്ണൻ
(ഇക്വാലിറ്റി പാർട്ടി ഓഫ് ഇന്ത്യ)
വോട്ട് നില – 1084

5.കെ.മഹേഷ് (എസ് യു സി ഐ കമ്മ്യൂണിസ്റ്റ്)
വോട്ട് നില – 365

6.അഡ്വ രഘുനാഥ് കമുകുംചേരി (ട്വൻ്റി-ട്വൻ്റി)
വോട്ട് നില – 10842

7.നോട്ട – 875

*വോട്ടെണ്ണൽ വിവരങ്ങൾ*

*കുണ്ടറ*

*റൗണ്ട് 8*

1.പി സി വിഷ്ണു നാഥ്
പാർട്ടി – ഇന്ത്യൻ നാഷണൽ കോൺഗ്രസ്
വോട്ട് നില -40223

2.എസ് എൽ സജികുമാർ
പാർട്ടി – സി പി ഐ എം
വോട്ട് നില -25475

3.ഡോ റോബിൻ രാധാകൃഷ്ണൻ
പാർട്ടി – ബി ജെ പി
വോട്ട് നില- 8819

4.ലതിക ബാലകൃഷ്ണൻ
പാർട്ടി- ബി എസ് പി
വോട്ട് നില -241

5. ആർ രാഹുൽ
പാർട്ടി – എസ് യു സി ഐ -സി
വോട്ട് നില – 155

6.റിയാസ് കണ്ണനല്ലൂർ
സ്വതന്ത്രൻ
വോട്ട് നില -134

7.നോട്ട -326

*വോട്ടെണ്ണൽ വിവരങ്ങൾ*

*പത്തനാപുരം*
റൗണ്ട് 7

1.ജ്യോതികുമാർ ചാമക്കാല (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)
വോട്ട് നില – 32575 (+3465)

2.വിപിൻ കണികോനത്ത് (ബി എസ് പി)
വോട്ട് നില – 296

3.അനിൽ പിള്ള (ട്വന്റി ട്വന്റി)
വോട്ട് നില – 3292

4.കെ ബി ഗണേഷ്കുമാർ (കേരളകോൺഗ്രസ് -ബി)
വോട്ട് നില – 29110

5.അനീഷ് കിളിമാനൂർ
(ഡെമോക്രാറ്റിക് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ്)
വോട്ട് നില – 148

6.എൻ.പി ഗണേഷ് കുമാർ (സ്വതന്ത്രൻ)
വോട്ട് നില – 260

7.എം.ജ്യോതിഷ് കുമാർ (സ്വതന്ത്രൻ)
വോട്ട് നില – 125

8.നോട്ട – 323

*വോട്ടെണ്ണൽ വിവരങ്ങൾ*

*റൗണ്ട് -10*

*കുന്നത്തൂർ*

1.ഉല്ലാസ് കോവൂർ
ആർ എസ് പി
വോട്ട് നില – 50882(+16152)

2.കോവൂർ കുഞ്ഞുമോൻ
കേരള റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി- ലെനിനിസ്റ്റ് മാർക്‌സിസ്റ്റ്
വോട്ട് നില – 34730

3.രാജി പ്രസാദ്
ബി ജെ പി
വോട്ട് നില – 15578

4.മാന്തറ വേലായുധൻ
സ്വതന്ത്രൻ – ടെലിവിഷൻ.
വോട്ട് നില – 243

4.ടി. ശശിധരൻ
എസ് യു സി ഐ – കമ്യൂണിസ്റ്റ്
വോട്ട് നില – 213

5.നോട്ട -511

*വോട്ടെണ്ണൽ വിവരങ്ങൾ*

*ഇരവിപുരം*
റൗണ്ട് 8

1.എം.നൗഷാദ് (സി പി ഐ-എം)
വോട്ട് നില – 29943

2.അഡ്വ.വിഷ്‌ണുമോഹൻ (ആർ എസ് പി)
വോട്ട് നില – 36977 (+7034)

3.സജി ഡി ആനന്ദ് (ഭാരത ധർമ ജന സേന)
വോട്ട് നില – 6371

4.എ.നൗഷാദ് (സ്വതന്ത്രൻ)
വോട്ട് നില – 259

5.എസ് ആർ ഫിറോസ് (സ്വതന്ത്രൻ)
വോട്ട് നില – 412

6.നോട്ട – 552

*വോട്ടെണ്ണൽ വിവരങ്ങൾ*

*ചടയമംഗലം*

*റൗണ്ട് -7*

1.എം എം നസീർ
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
വോട്ട് നില – 32380(+3950)

2.ജെ ചിഞ്ചുറാണി
സിപിഐ
വോട്ട് നില – 28430

3.ആർ എസ് അരുൺരാജ്
ബിജെപി
വോട്ട് നില – 9824

4.ഷറഫാത്ത് മല്ലം
എസ് ഡി പി ഐ
വോട്ട് നില – 896

5.അജി കടശ്ശേരി
ഡെമോക്രാറ്റിക് ഹ്യൂമൻ റൈറ്റ്സ് മൂവ്മെൻ്റ് പാർട്ടി
വോട്ട് നില – 209

6.ജി ജയൻ മൂൺലൈറ്റ് ചിതറ
സ്വതന്ത്രൻ
വോട്ട് നില – 86

*വോട്ടെണ്ണൽ വിവരങ്ങൾ*

*ചാത്തന്നൂർ*
റൗണ്ട് 7

1.അരുൺ ചാത്തന്നൂർ (ആം ആദ്‌മി പാർട്ടി)
വോട്ട് നില – 311

2.ബി ബി ഗോപകുമാർ (ബി ജെ പി)
വോട്ട് നില – 22178

3.അഡ്വ.ആർ രാജേന്ദ്രൻ (സി പി ഐ)
വോട്ട് നില – 22841 (+663)

4.സൂരജ് രവി (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)
വോട്ട് നില – 19822

5.സിന്ധു പുത്തൻകുളം (ഡെമോക്രറ്റിക് ഹ്യൂമൻ റൈറ്സ് മൂവ്മെന്റ് പാർട്ടി)
വോട്ട് നില – 154

6.നോട്ട – 327

7.നോട്ട -417

*വോട്ടെണ്ണൽ വിവരങ്ങൾ*

*കരുനാഗപ്പള്ളി*
റൗണ്ട് 7

1.വി എസ് ജിതിൻ ദേവ് (ബി ജെ പി)
വോട്ട് നില – 15439

2.അഡ്വ എം എസ് താര (സി പി ഐ)-
വോട്ട് നില – 23672

3.സി ആർ മഹേഷ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)
വോട്ട് നില – 36531 (+12859)

4.ട്വിങ്കിൾ പ്രഭാകരൻ (സോഷ്യലിസ്റ്റ് യൂണിറ്റി സെൻ്റർ ഓഫ് ഇന്ത്യ-കമ്യൂണിസ്റ്റ്)
വോട്ട് നില – 128

5.ലത്തീഫ് (എസ് ഡി പി ഐ)
വോട്ട് നില – 365

6.നോട്ട – 239

*വോട്ടെണ്ണൽ വിവരങ്ങൾ*

*കൊല്ലം*

*റൗണ്ട് – 12*

1.അഡ്വ ബിന്ദു കൃഷ്ണ
(ഇന്ത്യൻ നാഷണൽ കോൺഗ്രസ്) –
വോട്ട് നില – 54667(+14392)

2.എസ് ജയമോഹൻ
(സി.പി.ഐ-എം)
വോട്ട് നില – 40275

3 ഡോ. പ്രതാപ് കുമാർ എൻ
(ബി ജെ പി) –
വോട്ട് നില – 15836

4.അഡ്വ എൽ ആർ സിനു
(ആം ആദ്‌മി പാർട്ടി) –
വോട്ട് നില – 249

5.മൈലാട് സുധൻ
(ബി എസ് പി) –
വോട്ട് നില – 111

6.നോട്ട -616

*വോട്ടെണ്ണൽ വിവരങ്ങൾ*

*ചവറ*
റൗണ്ട് – 10

1.കെ.ആർ രാജേഷ് (ബി ജെ പി)
വോട്ട് നില – 7416

2.ഷിബു ബേബി ജോൺ (ആർ എസ് പി)
വോട്ട് നില – 56372 (+13699)

3.ഡോ.സുജിത് വിജയൻ പിള്ള (സ്വതന്ത്രൻ)
വോട്ട് നില – 42673

4.നോട്ട – 936

*വോട്ടെണ്ണൽ വിവരങ്ങൾ*

*കുണ്ടറ*

*റൗണ്ട് 9*

1.പി സി വിഷ്ണു നാഥ്
പാർട്ടി – ഇന്ത്യൻ നാഷണൽ കോൺഗ്രസ്
വോട്ട് നില -45456(+16458)

2.എസ് എൽ സജികുമാർ
പാർട്ടി – സി പി ഐ എം
വോട്ട് നില -28998

3.ഡോ റോബിൻ രാധാകൃഷ്ണൻ
പാർട്ടി – ബി ജെ പി
വോട്ട് നില- 10143

4.ലതിക ബാലകൃഷ്ണൻ
പാർട്ടി- ബി എസ് പി
വോട്ട് നില -279

5. ആർ രാഹുൽ
പാർട്ടി – എസ് യു സി ഐ -സി
വോട്ട് നില – 166

6.റിയാസ് കണ്ണനല്ലൂർ
സ്വതന്ത്രൻ
വോട്ട് നില -169

7.നോട്ട -370

*വോട്ടെണ്ണൽ വിവരങ്ങൾ*

*ഇരവിപുരം*
റൗണ്ട് 9

1.എം.നൗഷാദ് (സി പി ഐ-എം)
വോട്ട് നില – 35341

2.അഡ്വ.വിഷ്‌ണുമോഹൻ (ആർ എസ് പി)
വോട്ട് നില – 42703 (+7362)

3.സജി ഡി ആനന്ദ് (ഭാരത ധർമ ജന സേന)
വോട്ട് നില – 6840

4.എ.നൗഷാദ് (സ്വതന്ത്രൻ)
വോട്ട് നില – 277

5.എസ് ആർ ഫിറോസ് (സ്വതന്ത്രൻ)
വോട്ട് നില – 432

6.നോട്ട – 608

*വോട്ടെണ്ണൽ വിവരങ്ങൾ*

*പത്തനാപുരം*
റൗണ്ട് 8

1.ജ്യോതികുമാർ ചാമക്കാല (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)
വോട്ട് നില – 37371 (+4017)

2.വിപിൻ കണികോനത്ത് (ബി എസ് പി)
വോട്ട് നില – 323

3.അനിൽ പിള്ള (ട്വന്റി ട്വന്റി)
വോട്ട് നില – 3734

4.കെ ബി ഗണേഷ്കുമാർ (കേരളകോൺഗ്രസ് -ബി)
വോട്ട് നില – 33354

5.അനീഷ് കിളിമാനൂർ
(ഡെമോക്രാറ്റിക് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ്)
വോട്ട് നില – 167

6.എൻ.പി ഗണേഷ് കുമാർ (സ്വതന്ത്രൻ)
വോട്ട് നില – 302

7.എം.ജ്യോതിഷ് കുമാർ (സ്വതന്ത്രൻ)
വോട്ട് നില – 143

8.നോട്ട – 363

വാർത്തകളും വിശേഷങ്ങളും അറിയാൻ താഴെ കാണുന്ന whatsapp പബ്ളിക് ചാനൽ ലിങ്ക് ക്ലിക്ക് ചെയ്ത് ഫോളോ ചെയ്യുക :
https://whatsapp.com/channel/0029Vb5EC2CICVfiP901gW2T

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments