23.1 C
Kollam
Wednesday, February 5, 2025
HomeNewsPoliticsജോസ് ടോമിന് മണി ആശാന്റെ കൊട്ട് ; ഇവന്‍ കക്കൂസ് നിര്‍മ്മിക്കുന്നതിന് വരെ കമ്മീഷന്‍ വാങ്ങുന്നയാള്‍;...

ജോസ് ടോമിന് മണി ആശാന്റെ കൊട്ട് ; ഇവന്‍ കക്കൂസ് നിര്‍മ്മിക്കുന്നതിന് വരെ കമ്മീഷന്‍ വാങ്ങുന്നയാള്‍; ഇതൊക്കെ ശരിയാണോ ജോസേ…….

- Advertisement -
- Advertisement -

കൈതചക്കയുമായി പാലാ മണ്ഡലം പിടിക്കാനൊരുങ്ങുന്ന യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പുളികുന്നേലിനെ കൊട്ടി മണി എം.എം മണി .
ജോസ് ടോ പുലികുന്നേല്‍ എല്ലാത്തിനും കമ്മീഷന്‍ വാങ്ങിക്കുന്ന ആളാണെന്ന് എംഎം മണി ആരോപിച്ചു. ഇതിനു പുറമെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി മത്സരിക്കുന്നത് വോട്ട് കച്ചവടത്തിനാണെന്നും എംഎം മണി വ്യക്തമാക്കി. കക്കൂസ് നിര്‍മ്മിക്കാന്‍ 2800 രൂപ അനുവദിച്ചാല്‍ അതില്‍ നിന്ന് 800 രൂപ പോക്കറ്റിലിടുന്ന ആളാണ് ടോം ജോസെന്നും അദ്ദേഹം തുറന്നടിച്ചു.

അതേസമയം യുഡിഎഫും എന്‍ഡിഎയും തമ്മില്‍ വോട്ടു കച്ചവടമുണ്ടെന്ന മണിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ശ്രീധരന്‍ പിള്ള രംഗത്തെത്തി. ഇന്ത്യയിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞ പാര്‍ട്ടി ആണ് സിപിഎമ്മെന്നും അതില്‍ സമനില തെറ്റിയാണ് സിപിഎമ്മിന്റെ പ്രതികരണമെന്നും അദ്ദേഹം വ്യക്തമാക്കി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments