22.8 C
Kollam
Saturday, January 31, 2026
HomeMost Viewedഹൈദരാബാദിൽ ഫാംഹൗസിൽ നിന്ന് 11 കോടി രൂപ പിടിച്ചു; ജഗ്‌മോഹന്റെ കാലത്തെ മദ്യകുംഭകോണവുമായി ബന്ധമെന്ന് റിപ്പോർട്ട്

ഹൈദരാബാദിൽ ഫാംഹൗസിൽ നിന്ന് 11 കോടി രൂപ പിടിച്ചു; ജഗ്‌മോഹന്റെ കാലത്തെ മദ്യകുംഭകോണവുമായി ബന്ധമെന്ന് റിപ്പോർട്ട്

- Advertisement -

ഹൈദരാബാദിലെ ഫാംഹൗസിൽ നടത്തിയ റെയ്ഡിൽ നിന്നുംഅന്വേഷണ സംഘം (SIT) 11 കോടി രൂപ കണ്ടെടുത്തു. നോട്ടുകൾ “ഓഫീസ് ഫയലുകൾ” എന്ന ലേബലുള്ള ബോക്സുകളിൽ സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.കണ്ടെത്തിയ പണം ആന്ധ്രാപ്രദേശിലെ മദ്യനയത്തിൽ നടന്നതായി സംശയിക്കുന്ന വൻതോതിലുള്ള സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടതാണെന്നാണു സംശയം.

അതുല്യയുടെ ഭർത്താവ് സതീഷ് ശങ്കറിനായി ലുക്ക് ഔട്ട് നോട്ടീസ്; റീപോസ്റ്റ്‌മോർട്ടം പുരോഗമിക്കുന്നു


ജഗ്‌മോഹൻ റെഡ്ഡിയുടെ മുഖ്യമന്ത്രിയായിരുന്ന കാലത്തെ ഈ കുംഭകോണത്തിൽ കോടികൾ അടങ്ങിയ ഇടപാടുകൾ നടന്നതായും SIT സൂചിപ്പിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം തുടരുകയാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments