27.5 C
Kollam
Thursday, June 19, 2025
HomeMost Viewedസ്വർണവില വീണ്ടും കുതിപ്പ്; ഒരു പവൻ ₹70,000 കടന്നു

സ്വർണവില വീണ്ടും കുതിപ്പ്; ഒരു പവൻ ₹70,000 കടന്നു

- Advertisement -
- Advertisement -

കേരളത്തിലെ സ്വർണവില വീണ്ടും കുതിക്കുന്നു ഒരു പവന്‍ (8 ഗ്രാം) സ്വര്‍ണത്തിന്റെ വില ₹70,000 കടന്നതോടെ ഉപഭോക്താക്കളിലും നിക്ഷേപകരിലും ആശങ്ക നിലനിൽക്കുകയാണ്. 22 കാരറ്റ് സ്വർണത്തിന്റെ 1 ഗ്രാം വില ₹8,755 ആയപ്പോൾ, 24 കാരറ്റ് ₹9,551 ആയിരുന്നു. 18 കാരറ്റ് സ്വർണത്തിന് 1 ഗ്രാമിന് ₹7,163 എന്ന വിലയാണ് നിലവിൽ.

ഈ വില വർധനവിന്റെ പ്രധാനമായ കാരണം ആഗോള വിപണിയിലുണ്ടായ പ്രതിസന്ധിയാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു. മോഡീസ് യുഎസിന്റെ ക്രെഡിറ്റ് റേറ്റിംഗ് AAA-ൽ നിന്ന് AA1-ലേക്ക് കുറച്ചത് ആഗോള വിപണിയിൽ വലിയ സ്വാധീനം ചെലുത്തി. ഇതിന് പിന്നാലെ നിക്ഷേപകർ സുരക്ഷിതമായ സ്വത്തുകളിലേക്ക്, പ്രത്യേകിച്ച് സ്വർണത്തിലേക്ക്, തിരിയാൻ തുടങ്ങിയതാണ് വില ഉയരാൻ പ്രധാന കാരണം. അടുത്ത ദിവസങ്ങളിലും വിലയിൽ വർധനവ് തുടരാനുള്ള സാധ്യതകൾ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments