27.6 C
Kollam
Saturday, February 22, 2025
HomeRegionalCulturalമേൽ വസ്ത്രത്തോട് എന്തിന് ഇത്ര അയിത്തം; ക്ഷേത്രാചാരങ്ങൾ പരിഷ്ക്കരിക്കണം

മേൽ വസ്ത്രത്തോട് എന്തിന് ഇത്ര അയിത്തം; ക്ഷേത്രാചാരങ്ങൾ പരിഷ്ക്കരിക്കണം

- Advertisement -
- Advertisement -

ആചാരങ്ങൾ എന്നും ആചാരമാണെങ്കിലും പരിഷ്ക്കരിക്കേണ്ടത് കാലഘട്ടത്തിനൊപ്പം പരിഷ്ക്കരിക്കേണ്ടതാണ്. പുരുഷൻമാരുടെ മേൽ വസ്ത്രം ക്ഷേത്രങ്ങൾക്കുള്ളിൽ കയറുമ്പോൾ മാറ്റണമെന്ന് പറയുന്നത് കാലഘട്ടത്തിന് അനിവാര്യമാണോ? കാര്യമായി ചിന്തിക്കേണ്ടതാണ്. ഇത് ആചാരമോ ദുരാചാരമോ?

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments