27.3 C
Kollam
Wednesday, January 28, 2026
HomeMost Viewedമത്സ്യത്തൊഴിലാളികള്‍ നാളെ മുതല്‍ കടലില്‍ പോകരുത് ; കേരള ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന്

മത്സ്യത്തൊഴിലാളികള്‍ നാളെ മുതല്‍ കടലില്‍ പോകരുത് ; കേരള ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന്

- Advertisement -

നാളെ മുതല്‍ രണ്ട് ദിവസം കേരള ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നളെ മുതല്‍ 22ാം തീയതി വരെ കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളില്‍ പ്രസ്തുത പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments