27.5 C
Kollam
Wednesday, January 14, 2026
HomeMost Viewedതീപിടിത്തം ദില്ലി കാളിന്ദി കുഞ്ചില്‍ ; രക്ഷാപ്രവർത്തനം തുടരുന്നു

തീപിടിത്തം ദില്ലി കാളിന്ദി കുഞ്ചില്‍ ; രക്ഷാപ്രവർത്തനം തുടരുന്നു

- Advertisement -

ദില്ലി മധൻപൂർ ഖാദർ കാളിന്ദി കുഞ്ചിൽ ഇന്ന് പുലർച്ചെയോടെയാണ് തീപിടിത്തമുണ്ടായത്. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം.
ലജ്പത് നഗറില്‍ മരണങ്ങളൊന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടില്ല. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും തീ നിയന്ത്രണ വിധേയമാണെന്നും തീ അണയ്ക്കാന്‍ 30 അഗ്നിശമന വാഹനങ്ങള്‍ വേണ്ടിവന്നുവെന്നും ഫയർ സർവീസ് ഡയറക്ടർ അതുൽ കാർഗ് അറിയിച്ചു. കഴിഞ്ഞ ദിവസം ഡൽഹി സെൻട്രൽ മാർക്കറ്റിൽ ലജ്പത് നഗറിൽ ഷോറൂമിനും തീപിടിച്ചിരുന്നു

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments