ഇന്ത്യ – ചൈന അതിർത്തിയിൽ ഇരു രാജ്യങ്ങളും സേന പിന്മാറ്റം തുടങ്ങി...
ഇന്ത്യ - ചൈന അതിർത്തിയിൽ ഇരു രാജ്യങ്ങളും സേന പിന്മാറ്റം തുടങ്ങി.
ഏപ്രിലിന് ശേഷമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഇരു രാജ്യങ്ങളും നീക്കും .
പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് രാജ്യസഭയിൽ അറിയിച്ചു .
പാംഗോങ് തടാകത്തിന്റെ...
ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞ് വീണ് അളകനന്ദ നദിയിലെ ഡാം തകർന്നു; 150 ഓളം പേരെ...
ഉത്തരാഖണ്ഡിൽ മഞ്ഞു മല ഇടിഞ്ഞ് വീണ് അ
ളക നന്ദയിലെ അണക്കെട്ട് തകർന്നു.
തുടർന്നുണ്ടായ പ്രളയത്തിൽ 150 ഓളം പേരെ കാണാതായി.
ഋഷികേശ്, ഹരിദ്വാർ എന്നിവിടങ്ങളിൽ അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.
ഉത്തരാഖണ്ഡിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ്...
സിനിമാ തിയേറ്ററുകളിൽ മാസ്ക്ക് ഉപയോഗിക്കാതെ സിനിമാ കാണാമെന്ന് പ്രതീക്ഷ നല്കുന്നു; വോൾഫ് അയോൺ ത്രസ്റ്റർ
സിനിമാ തിയേറ്ററുകളിൽ മാസ്ക്ക് ഉപയോഗിക്കാതെ സിനിമാ കാണാമെന്ന് പ്രതീക്ഷ നല്കുന്നു.
വാട്സ് ആപ്പിന്റെ നടപടിക്കെതിരെ കേന്ദ്ര സർക്കാർ; നയം പിൻവലിക്കണം
വാട്സ് ആപ്പിന്റെ നടപടിക്കെതിരെ കേന്ദ്ര സർക്കാർ . ഉപഭോക്താക്കളുടെ സ്വകാര്യ നയത്തിൽ വരുത്തിയ മാറ്റം പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു .
ഇത് സംബന്ധിച്ചു ഇലക്ട്രോണിക്സ് ആൻറ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം വാട്സ് ആപ്പ്...
സെക്രട്ടറിയേറ്റിൽ കയറാൻ പുതിയ സംവിധാനം നിലവിൽ വരുന്നു ; അക്‌സസ്സ് ...
തിരുവനന്തപുരം : സെക്രട്ടറിയേറ്റിൽ ജീവനക്കാർക്കും സന്ദർശകർക്കും ഇനി കയറാൻ പുതിയ സംവിധാനം വരുന്നു.
അതിന്റെ ഭാഗമായി അക്‌സസ്സ് കണ്ട്രോൾ ഏർപ്പെടുത്തുന്നു.
ജീവനക്കാരുടെ നിലവിലുള്ള അറ്റൻഡൻസ് മാനേജ്മെന്റ് സംവിധാനം വഴി 'സ്പാർക്ക് ' ശമ്പള വിതരണ സോഫ്റ്റ്...
5960 പേര്‍ക്ക് കോവിഡ്: 5011 പേര്‍ രോഗമുക്തി നേടി കഴിഞ്ഞ 24 മണിക്കൂറിനിടെ 64,908...
കേരളത്തില്‍ ഇന്ന് 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552, മലപ്പുറം 489, പത്തനംതിട്ട 487, കൊല്ലം...
കേരളത്തിലെ ആദ്യത്തെ പാരാ സെയ് ലിംഗ് കോവളത്ത്; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു
കോവളം ഹവ്വാ ബീച്ച് കേന്ദ്രമാക്കി ആരംഭിച്ച കേരളത്തിലെ ആദ്യത്തെ പാരാ സെയ് ലിംഗിന്‍റെ പ്രവര്‍ത്തനോദ്ഘാടനം ടൂറിസം മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. പാരാ സെയ് ലിംഗ് പ്രവര്‍ത്തനക്ഷമമാകുന്നതോടെ അന്തര്‍ദേശീയ ബീച്ച് ടൂറിസം...
കേരള പി.എസ്.സി. 159 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള പി.എസ്.സി. 159 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് അസാധാരണ ഗസറ്റുകളിലായാണ് വിജ്ഞാപനം. https://thulasi.psc.kerala.gov.inഎന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ഫെബ്രുവരി 3 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.
സ്പെഷ്യൽ റിക്രൂട്ട്മെന്റ്, എൻ.സി.എ. തസ്തികകൾ
ആംഡ്...
കൊറോണ മുന്നറിയിപ്പ്;സന്ദേശം കേൾക്കാൻ ഉപയോക്താക്കൾ ചെലവിട്ടത് മൂന്ന് കോടി മണിക്കൂർ
ലോകം മുഴുവൻ പ്രതിസന്ധിയിലാക്കി കടന്നുവന്ന കൊറോണ വൈറസിനെ കുറിച്ച് ജനങ്ങൾക്ക് ബോധവത്കരണം നൽകാൻ ടെലികോം മേഖലയും മുന്നിട്ടിറങ്ങിയിരുന്നു. ഓരോ കോളിനും മുൻപെയുള്ള കൊറോണ മുന്നറിയിപ്പ് സന്ദേശം ഇതിലൊന്നായിരുന്നു. ഇന്ത്യയിലെ ശതകോടിക്കണക്കിന് ഉപയോക്താക്കൾ ഓരോ...
കൊവിഡ് വാക്സീനേഷൻ പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
ലോകത്തിലെ തന്നെ ഏറ്റവും വലിയ കൊവിഡ് വാക്സീനേഷൻ പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിൻ എന്ന ആപ്ലിക്കേഷൻ ബട്ടൻ ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി സംസാരിക്കവേ ഒരു ഘട്ടത്തിൽ വികാരാധീനനായി. ഏറെക്കാലം നീണ്ടുനിൽക്കുന്നതാകും...

























