കേരള ലളിത കലാ അക്കാദമിയെ സംരക്ഷിക്കാൻ പുന:സംഘടന കൊണ്ട് കഴിയുമോ; ആവശ്യവുമായി സംസ്ഥാനത്തെ ദൃശ്യ...
കേരള ലളിത കലാ അക്കാദമി സംരക്ഷിക്കാൻ പുന:സംഘടന ആവശ്യമാണെന്ന് സംസ്ഥാനത്തെ ദൃശ്യ കലാകാര സമൂഹം ആവശ്യപ്പെട്ടു.
കേരള സർക്കാർ സാംസ്ക്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയം ഭരണ സാംസ്ക്കാരിക സ്ഥാപനമാണ് ലളിത കലാ അക്കാദമി.
കേരളത്തിന്റെ...
തൃശൂര്‍ പൂരം നടത്തണം ആചാരം പാലിച്ച് : രമേശ് ചെന്നിത്തല
കൊവിഡ് നിലനിൽക്കെ ചടങ്ങു മാത്രമായി തൃശ്ശൂര്‍ പൂരം നടത്തുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവേ ആചാരങ്ങള്‍ പാലിച്ചു തന്നെ പൂരം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തൃശ്ശൂര്‍ പൂരം...
തൃശ്ശൂർ പൂരം വെടിക്കെട്ടിന് അനുമതി; മാനദണ്ഡങ്ങൾ പാലിച്ച്
തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് നടക്കുന്ന വെടിക്കെട്ടിന് അനുമതി ലഭിച്ചു. പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷനാണ് അനുമതി നൽകിയത്. സാമ്പിൾ വെടിക്കെട്ടും പൂരം വെടിക്കെട്ടും മാനദണ്ഡങ്ങൾ പാലിച്ചു നടത്താം.
കൊല്ലത്തെ അക്ഷരക്ഷേത്രവും കലാക്ഷേത്രവും അടഞ്ഞ അദ്ധ്യായമാകുന്നു; തീർത്തും തികഞ്ഞ അനാസ്ഥ
കൊല്ലം പബ്ളിക് ലൈബ്രറി ആൻറ് റിസർച്ച് സെൻററിനോടൊപ്പം അഭിമാനമായിരുന്ന സോപാനം തിയേറ്ററും അഭിമാനക്ഷതമായി.
കൊല്ലത്തിന്റെ പൈതൃകത്തിൽ എഴുതി ചേർത്തിരുന്ന അദ്ധ്യായത്തിലെ സാന്നിദ്ധ്യം അധികൃതരുടെ തികഞ്ഞ അനാസ്ഥയിൽ തീർത്തും മായ്ക്കപ്പെട്ടതായി.
രണ്ടര പതിറ്റാണ്ടിന് മുമ്പ് പ്രവർത്തനം ആരംഭിച്ച...
കൊല്ലം ശ്രീ പുതിയകാവ് പൊങ്കാല ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു; കോവിഡ് മാനദണ്ഡമാക്കി സായൂജ്യത്തിന്റെ ആത്മ നിർവൃതി...
കൊല്ലം ശ്രീ പുതിയ കാവ് ഭഗവതീ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഇക്കറി ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മാത്രമാക്കി ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു.
കോവിഡ് മാനദണ്ഡം കണക്കിലെടുത്താണ് സായൂജ്യത്തിന്റെ ആത്മ നിർവൃതി കൈവരുത്തിയത്.
സാക്ഷാത്ക്കാരത്തിന്റെയും സർവ്വ ഐശ്വര്യത്തിന്റെയും പ്രതീകമാണ് ശ്രീ...
ഓച്ചിറ കൃഷ്ണപുരം കൊട്ടാരം അവിസ്മരണീയ കാഴ്ച; ചരിത്ര വൈജ്ഞാനിക മേഖലയിൽ ഒരു അപൂർവ്വ സമ്പത്ത്
ഓച്ചിറ കൃഷ്ണപുരം കൊട്ടാരം അറിവിന്റെയും കാഴ്ചയുടെയും സമ്മോഹനമാണ്.
ഏറ്റവും പഴമയിലെ പുതുമ ചാലിച്ച് ചൈതന്യവത്താക്കിയിരിക്കുന്നു.
ഏവരും കാണേണ്ട കാഴ്ച.
പ്രത്യേകിച്ചും ചരിത്ര വിദ്യാർത്ഥികൾ
നന്ദി കാട്ടാത്ത രോഗികള്‍ക്ക് പൊതുജനം റോഡില്‍ മറുപടി നല്‍കണം ; വിവാദ പരാമര്‍ശം നടത്തി...
ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ച് ചാരിറ്റി പ്രവര്ത്തകന് ഫിറോസ് കുന്നംപറമ്പില്‍.
നന്ദിയില്ലാത്ത ആളുകള്‍ക്ക് നന്മ ചെയ്യരുത്. അത്തരം ആളുകളെ നടുറോഡിലിട്ട് തല്ലിക്കൊല്ലുക തന്നെ വേണമെന്നാണ് തന്റെ അഭിപ്രായം ഫിറോസ് കുന്നംപറമ്പില്‍ ഫേസ്ബുക്ക്...
ആചാരങ്ങൾ ആഘോഷമാകുമ്പോൾ ചിലത് വിശ്വാസങ്ങൾക്ക് അധിഷ്ഠിതമാകുന്നു; ധനു മാസത്തിലെ തിരുവാതിര
ആചാരങ്ങൾ ആഘോഷമാകുമ്പോൾ ചിലത് വിശ്വാസങ്ങൾക്ക് അധിഷ്ഠിതമായി നിലകൊള്ളുന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.
അതിലൊന്നാണ് ധനുമാസത്തിലെ തിരുവാതിര.
ക്ഷേത്രങ്ങളിലും തറവാട് മുറ്റങ്ങളിലുമാണ് സ്ത്രീകൾ സാധാരണ തിരുവാതിര നടത്താറുള്ളത്.
ആചാരാനുഷ്ഠാനങ്ങളിൽ വിസ്മയം ജനിപ്പിക്കുന്നതാണ് ജീവത കല.
ക്ഷേത്ര കലകളിൽ ജീവതയ്ക്ക് ഒരു പ്രത്യേക സ്ഥാനമാണുള്ളത്.
താളമേളങ്ങളുടെ അകമ്പടിയിൽ ജീവത തോളിലേന്തി നൃത്തചുവടുകൾ വെയ്ക്കുന്നു.
കൊല്ലം പരവൂർ പൊഴിക്കര കൊട്ടാരം ഇന്ന് ചരിത്രത്തിന്റെ ഓർമ്മയിൽ മാത്രം; അതോടെ ഒരു ചരിത്രസ്മാരകവും...
വളരെയേറെ ചരിത്ര പ്രാധാന്യമുണ്ടായിരുന്ന കൊല്ലം പരവൂർ പൊഴിക്കര കൊട്ടാരം ഇന്ന് തീർത്തും ഒരു സങ്കൽപം മാത്രമാണ്. അതിന്റെ അവശിഷ്ടം പോലും അവിടെ കാണാൻ ഇല്ലാത്ത അവസ്ഥയിലാണ്. പൊഴിക്കര കൊട്ടാരം നിർമ്മിച്ചത് തിരുവിതാംകൂർ രാജകുടുംബം...