ഹരിയാനയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ മൃതദേഹം സൂട്ട്‌കേസില്‍ ഉപേക്ഷിച്ച നിലയില്‍; പോലീസ് അന്വേഷണം ആരംഭിച്ചു

0
ഹരിയാനയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക ഹിമാനി നര്‍വാളിൻ്റെ(22) മൃതദേഹം സൂട്ട്‌കേസില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ വൈകിട്ട് റോഹ്ത്തകിലെ സാമ്പ്‌ല ബസ് സ്റ്റാന്‍ഡിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്.സംശയാസ്പദമായ നിലയില്‍ ഒരു നീല സ്യൂട്ട്‌കേസ്...

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം; എം.വി.ഗോവിന്ദൻ തുടരുമെന്ന് സൂചന

0
കോടിയേരി ബാലകൃഷ്ണന്റെ പകരക്കാരനായി സെക്രട്ടറി പദം ഏറ്റെടുത്ത എം.വി. ഗോവിന്ദനല്ലാതെ മറ്റൊരു നേതാവിന്റെ പേര് പാര്‍ട്ടിക്ക് മുന്നിലില്ല. കോടിയേരി ബാലകൃഷ്ണന് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് 2022 ഓഗസ്റ്റ് 28നാണ് സിപിഎം സംസ്ഥാന സമിതി...

നാല് വയസ്സുകാരൻ കഴിച്ച ചോക്ലേറ്റിൽ ലഹരി പദാർത്ഥം; പൊലീസ് അന്വേഷണം ആരംഭിച്ചു

0
കോട്ടയത്ത് നാല് വയസ്സുകാരൻ കഴിച്ച ചോക്ലേറ്റിൽ ലഹരി പദാർത്ഥം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മണർകാട് എസ്.എച്ച്.ഒ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സംഭവത്തിൽ സ്കൂൾ അധികൃതരുടെ വിശദമായ മൊഴി...

പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിൻ്റ കൊലപാതകം; വിദ്യാർഥികളായ പ്രതികള്‍ക്ക് പരീക്ഷയെഴുതാന്‍ പൊലീസ് സുരക്ഷ

0
താമരശ്ശേരി ചുങ്കം പാലോറക്കുന്നിൽ പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസ് ക്രൂരമര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ വിദ്യാർഥികളായ പ്രതികള്‍ക്ക് പരീക്ഷയെഴുതാന്‍ പൊലീസ് സുരക്ഷയൊരുക്കും. https://mediacooperative.in/news/2025/03/02/ramadan-fasting-has-started/ പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് നിര്‍ദേശം. നാളെ ആരംഭിക്കുന്ന എസ്എസ്എല്‍സി പരീക്ഷയാണ് പ്രതികള്‍ സ്‌കൂളില്‍...

അടൂരിൽ വാഹനാപകടം; രണ്ടു മരണം

0
അടൂരിൽ ഏനാത്ത് പോലീസ്റ്റേഷന്‍ പരിധിയിൽ രണ്ടു വാഹനാപകടങ്ങളില്‍ രണ്ടു പേര്‍ മരിച്ചു. ഏനാത്ത് ഓട്ടോറിക്ഷ ലോറിയിലും കാറിലും ഇടിച്ച് ഡ്രൈവറും നെല്ലിമുകളില്‍ അജ്ഞാതവാഹനം ഇടിച്ച് സ്‌കൂട്ടര്‍ യാത്രികനും മരിച്ചു. എം.സി. റോഡില്‍ ഏനാത്ത്...

ഇന്ന് ഒൻപതാം ദിവസം; തെലങ്കാനയിൽ തുരങ്കം തകര്‍ന്ന് അകത്ത് അകപ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു

0
നാഗര്‍കര്‍ണൂലില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് അകത്ത് അകപ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. ഒന്‍പതു ദിവസമായി എട്ട് പേരാണ് ടണലില്‍ കുടുങ്ങി കിടക്കുന്നത്. ഇതില്‍ നാല് പേര് എവിടെയാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവരെ രക്ഷിച്ച്...

ആശ വർക്കർമാരുടെ രാപകൽ സമരം ഇന്ന് 21ാം ദിവസത്തിലേക്ക്; സമരക്കാർ മഴ നനയാതിരിക്കാൻ...

0
സെക്രട്ടേറിയേറ്റിന് മുന്നിലെ ആശ വർക്കർമാരുടെ രാപകൽ സമരം ശക്തമായി മുന്നോട്ട് പോകുന്നതിനിടെ മഴ നനയാതിരിക്കാൻ കെട്ടിയ ടാർപോളിൻ പൊലീസ് ഇടപെട്ട് അഴിപ്പിച്ചു. ഇന്ന് പുലർച്ചെ മൂന്നു മണിയോടെ മഴ പെയ്തപ്പോഴാണ് പൊലീസിന്‍റെ നടപടി....

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം അഫാനെ ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക്; ബന്ധുക്കളായ രണ്ടുപേരെ കൂടി കൊല്ലാൻ...

0
ബന്ധുക്കളായ രണ്ടുപേരെ കൂടി കൊല്ലാൻ താൻ പദ്ധതിയിട്ടിരുന്നുവെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ പൊലീസിന് മൊഴി നൽകി. തട്ടത്തുമലയിലെ രണ്ടു ബന്ധുക്കളെയാണ് കൊല്ലാൻ തീരുമാനിച്ചതെന്നാണ് അഫാന്‍റെ വെളിപ്പെടുത്തൽ. പണം നൽകാത്തതിനാൽ അവര്‍ മോശമായി...

റമദാൻ വ്രതം തുടങ്ങി; സുബഹ് ബാങ്കിന് മുമ്പ് അത്താഴം കഴിച്ച് വ്രതാനുഷ്ഠാനത്തിലേക്ക്

0
ഇനിയുള്ള മുപ്പത് നാളുകള്‍ സഹനത്തിന്‍റെയും സഹാനുഭൂതിയുടേയും പുണ്യ ദിനങ്ങളാണ് ഇസ്ലാം മത വിശ്വാസികള്‍ക്ക്. പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങള്‍ വെടിഞ്ഞ് പ്രാര്‍ത്ഥനയിലാണ് വിശ്വാസികള്‍. മനസും ശരീരവും പാകപ്പെടുത്തി ആത്മ നിയന്ത്രണത്തിന്‍റെ വ്രതമാണ്...

സംസ്ഥാനത്ത് പൊതുപരീക്ഷകൾക്ക് ആരംഭം ; എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് മൂന്ന് മുതൽ

0
ഈ അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് മൂന്നിന് (തിങ്കളാഴ്ച) ആരംഭിക്കും.മാർച്ച്‌ 3 മുതല്‍ 26 വരെയാണ് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ നടക്കുന്നത്. രാവിലെ 9.30 മുതല്‍ 11.45 വരെയാണ്...