കൊല്ലത്ത് വീട്ടമ്മ കുളിമുറിയിൽ മരിച്ച സംഭവം ; ഭർത്താവ് അറസ്റ്റിൽ
കൊല്ലം വിളക്കുടിയിൽ വീട്ടമ്മയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് മരിച്ച ജയമോളുടെ കുടുംബം. സ്ത്രീധനത്തിന്‍റെ പേരിലാണ് ഭർത്താവ് കൊന്നതെന്ന് ആരോപിച്ച് കുടുംബം എസ്പിക്ക് പരാതി നൽകി. റെയിൽവെ ഉദ്യോഗസ്ഥനായ ജോമോൻ്റെ...
ഒരാൾ കൂടി അറസ്റ്റിലായി ; കാസർകോട് ഉളിയത്തടുക്ക പീഡനക്കേസ്
കാസർകോട് ഉളിയത്തടുക്കയിൽ പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തളങ്കര തെരുവത്തെ അബ്ദുൾ ബഷീറാണ് പിടിയിലായത്. കേസിൽ ഇന്നലെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉളിയത്തടുക്ക സ്വദേശികളായ അബ്ദുൽ അസീസ്, സുബ്ബ,...
വാഹനത്തിന്റെ ലൈറ്റ് ഡിം ആക്കുന്നതുമായുള്ള തർക്കം ; കത്തിക്കുത്തിൽ കലാശിച്ചു
അട്ടപ്പാടി കോട്ടത്തറയിൽ ഹരി, വിനീത് എന്നീ രണ്ട് യുവാക്കൾക്കാണ് കുത്തേറ്റത്. വാഹനം ഡിം ലൈറ്റ് അടിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. കുത്തേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. കഴിഞ്ഞ ദിവസം രാത്രി 9.30...
മൂന്നുപേർ കൂടി അറസ്റ്റിൽ ; കാസർഗോഡ് ഉളിയത്തടുക്ക പീഡനക്കേസ്
പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ കാസർകോട് ഉളിയത്തടുക്കയിൽ മൂന്നുപേർ കൂടി അറസ്റ്റിൽ. ഉളിയത്തടുക്ക സ്വദേശികളായ അബ്ദുൽ അസീസ്, സുബ്ബ, കുഡ്‌ലു സ്വദേശി വാസുദേവ ഗെട്ടി എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ ആകെ പിടിയിലായവരുടെ എണ്ണം...
കരുവന്നൂർ സഹകരണ ബാങ്കിൽ നൂറ് കോടിയുടെ തട്ടിപ്പ് ; 23 കോടി രൂപ ഒരാളുടെ...
കരുവന്നൂർ സഹകരണ ബാങ്കിലാണ് വൻ വായ്പാ തട്ടിപ്പ് നടന്നത് . സഹകരണ ജോയിൻ്റ് രജിസ്ട്രാർ കണ്ടെത്തിയത് നൂറു കോടിയുടെ തട്ടിപ്പാണ്. 46 പേരുടെ ആധാരത്തിൽ എടുത്ത വായ്പയുടെ തുക ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക്...
ആര്‍.എസ്.എസ് നേതാവ് പോലീസ് പിടിയില്‍ ; ചാരായം വാറ്റുന്നതിനിടെ
ചാരായം വാറ്റുന്നതിനിടെ ആർ.എസ്.എസ് നേതാവിനേയും സുഹൃത്തിനെയും പോലീസ് പിടിച്ചു .ചേന്ദമംഗലം പഞ്ചായത്തിലെ ആർ.എസ്.എസിന്റെ മുഖ്യ ചുമതലക്കാരനായ കിഴക്കുംപുറം ചേന്നോത്തുപറമ്പിൽ രാജേഷ്, സുഹൃത്ത് വട്ടപ്പിള്ളിൽ സുജിത്ത് എന്നിവരെയാണ് വടക്കേക്കര പോലീസ് പിടികൂടിയത്.
കാറ്ററിങ് സർവീസ് നടത്തുന്ന...
” ജാഗ്രത “പാലിയ്ക്കുക ; ബാങ്കിങ്ങ് തട്ടിപ്പിനെതിരെ നിരവധി പേരുടെ പണം നഷ്ടമായി
കോവിഡ് മഹാമാരിയ്ക്കിടയിലും ജനങ്ങൾ ബാങ്കിങ് തട്ടിപ്പിനിരയാകുന്നു . അധികൃതർ ജാഗ്രത പാലിയ്ക്കണമെന്ന് ആവർത്തിയ്ക്കുമ്പോഴും അറിയാതെ പോലും തട്ടിപ്പിൽ പെട്ടുപോകുകയാണ് പലരും.
തട്ടിപ്പു രീതി:
എസ് ബി ഐ ബാങ്കിൽ നിന്നും എന്ന വ്യാജേന ഉപഭോക്താക്കളുടെ മൊബൈൽ...
വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം ; റിട്ട. അധ്യാപകന്‍ പിടിയിൽ
വീട്ടില്‍ അതിക്രമിച്ചു കയറി വിധവയായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ റിട്ട. അധ്യാപകന്‍ അറസ്റ്റില്‍.സംഭവം നടന്നത് കോഴിക്കോടാണ്. മണാശ്ശേരി മുത്തേടത്ത് പൂമംഗലത്ത് സജീവ് കുമാറിനെയാണ് കോവളത്തു വെച്ച് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ്...
യുവാവ് വെടിയേറ്റ് മരിച്ചു ; മണ്ണാര്‍ക്കാട്
മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍. ഇരട്ടവാരി പറമ്പന്‍ സജീര്‍ എന്ന ഫക്രുദീനാണ് (24) മരിച്ചത്. സംഭവത്തിന് ശേഷം കാണാതായ സജീറിന്റെ സുഹൃത്തിനായി പോലീസ് അന്വേഷണം തുടങ്ങി. ഇന്നലെ രാത്രി...
പെണ്‍കുട്ടിയെ യക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ചു ; പാലക്കാടാണ് ഞെട്ടിക്കുന്ന സംഭവം
പാലക്കാട് തൃത്താലയില്‍ മയക്കുമരുന്നിനടിമയാക്കി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പ് പെണ്‍കുട്ടിയെ കഞ്ചാവിനും മയക്കുമരുന്നിനും അടിമയാക്കിയിരുന്നു.
പെണ്‍കുട്ടിയെ 2019 മുതല്‍ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രങ്ങളും ദൃശ്യങ്ങളുമുണ്ടെന്ന് പറഞ്ഞാണ് നിരന്തരം ഭീഷണിപ്പെടുത്തിയത്. 25...

























