പണം വാങ്ങിയ ശേഷം 13 കാരിയെ അമ്മ കാമുകനും സുഹൃത്തിനും വിറ്റു ; ആറന്മുളയിലാണ്...
ആറന്മുളയിൽ 13 കാരിയെ അമ്മ പണം വാങ്ങിയ ശേഷം കാമുകനും സുഹൃത്തിനുമായി വിറ്റു. പെൺകുട്ടിയെ അമ്മയുടെ കാമുകനും സുഹൃത്തും ചേര്‍ന്ന് ക്രൂരമായി ലൈംഗീക പീഡനത്തിനിരയാക്കി. പീഡനവാര്‍ത്ത പുറത്തറിഞ്ഞതോടെയാണ് അമ്മ കാമുകന് മകളെ വിറ്റതാണെന്ന...
ഒന്നാം പ്രതിയ്ക്ക് 10 വർഷം തടവും എട്ടര ലക്ഷം രൂപ പിഴയും ; വളപട്ടണം...
വളപട്ടണം സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഒന്നാം പ്രതി മുഹമ്മദ് ജസീലിന് 10 വർഷം തടവും എട്ടര ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കേസിൽ മുസ്ലിം ലീഗ് നേതാക്കളും പ്രതികളാണ്. തലശ്ശേരി...
പ്രതിയുടെ ജാമ്യാപേക്ഷ തള്ളി ; വിസ്മയാ കേസ്
വിസ്മയാ കേസില്‍ വിസ്മയയുടെ ആത്മഹത്യ ഭർത്താവ് കിരൺ കുമാറിൻ്റെ ജാമ്യാപേക്ഷ കൊല്ലം സെഷൻസ് കോടതി തള്ളി.കൂടുതൽ തെളിവുകൾ ശേഖരിക്കാൻ ചോദ്യം ചെയ്യൽ ആവശ്യമാണന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗികരിച്ചു. അന്വേഷണ സംഘത്തിന് കിരൺകുമാറിനെ...
പ്രതികളുടെ സ്വത്ത് കണ്ടു കെട്ടാനുള്ള നടപടികൾ ആരംഭിച്ചു ; ബാങ്ക് വായ്പ്പാ തട്ടിപ്പ്
കരുവന്നൂർ സഹകരണ ബാങ്ക് വായ്പ്പാ തട്ടിപ്പില്‍ പ്രതികളുടെ സ്വത്ത് കണ്ടു കെട്ടാനുള്ള നടപടികൾ ആരംഭിച്ചു. സെക്ഷൻ 68 പ്രകാരം ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. പ്രാഥമിക നിഗമനം 104 കോടി രൂപയുടെ നഷ്ടമാണ് ബാങ്കിനുണ്ടായതെന്നാണ്.
കരുവന്നൂർ...
പണമിടപാട് സുരേന്ദ്രന്റെ അറിവോടെ, കുഴല്‍പ്പണം ബിജെപിയുടേത് തന്നെ ; മുഖ്യമന്ത്രി പിണറായി വിജയൻ
കൊടകര കുഴല്‍പ്പണം ബിജെപിയുടേത് തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . പണമിടപാട് സുരേന്ദ്രന്റെ അറിവോടെയെന്നും സഭയില്‍ മുഖ്യമന്ത്രി പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ട 22 പ്രതികളെയും അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി...
കൊടകര കവർച്ചാ കേസിന്റെ കുറ്റപത്രം; തെരഞ്ഞെടുപ്പിനായി ബിജെപി സംസ്ഥാനത്ത് എത്തിച്ചത് 12 കോടി രൂപ
നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും ബി ജെ പി സംസ്ഥാനത്ത് കോടികൾ എത്തിച്ചതായി കൊടകര കവർച്ചാ കേസിന്റെ കുറ്റപത്രം.
12 കോടി രൂപയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ കർണ്ണാടകയിൽ നിന്നും ബി ജെ പി കേരളത്തിലെത്തിച്ചത്.
കൂടുതൽ...
3 കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു ; സ്വർണ്ണക്കടത്ത്
കണ്ണൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർമാരായ രോഹിത് ശർമ, സാകേന്ദ്ര പസ്വാൻ, കൃഷൻ കുമാർ എന്നിവരെയാണ് പിരിച്ചു വിട്ടത്. കസ്റ്റംസ് പ്രിവൻറീവ് കമ്മീഷണർ...
അര്ജുന് ആയങ്കിയുടെ ജാമ്യാപേക്ഷ തള്ളി ; കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിൽ
കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അര്ജുന് ആയങ്കിയുടെ ജാമ്യാപേക്ഷ തള്ളി. അര്ജുന് ആയങ്കി നല്കിയ ജാമ്യ ഹര്‍ജി തള്ളിയത് പ്രത്യേക കോടതിയാണ് . സ്വര്‍ണ്ണക്കടത്തില്‍ തനിക്കെതിരെ തെളിവുകളൊന്നും കണ്ടെത്താന്‍ കസ്റ്റംസിന് കഴിഞ്ഞിട്ടില്ലെന്നും അന്വേഷണവുമായി പൂര്‍ണ്ണമായി...
വീടിനകത്ത് മധ്യവയസ്കന് മരിച്ചനിലയിൽ ; കാസർകോട്
കാസർകോട് ചന്തേരയിൽ വീടിനകത്തു മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി. മടിവയൽ സ്വദേശി കുഞ്ഞമ്പു(65)വിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
തളർവാതംവന്നു കിടപ്പിലായിരുന്നു കുഞ്ഞമ്പു. കുഞ്ഞമ്പുവിന്റെ താടിയിലും കഴുത്തിലും മുറിവിന്റെ പാടുകൾ കണ്ടെത്തി. മുറിയിൽ രക്തപ്പാടുകൾ കഴുകിയ നിലയിലും കണ്ടെത്തി....
പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചു ; സൈനികൻ അറസ്റ്റിൽ
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച സൈനികനെ കേന്ദ്രഭരണ പ്രദേശമായ ലാഡാക്കിലെ ഇന്തോ ചൈനാ അതിര്‍ത്തിയില്‍ നിന്നും നിന്നും പോലീസ് പിടികൂടി. ചവറ കൊറ്റംകുളങ്ങര സ്വദേശിയായ ചേരിയിൽ പുത്തന്‍ വീട്ടില്‍ മനുമോഹന്‍(32) ആണ് പോലീസ്...

























