വെടിയുണ്ട കാണാതായ സംഭവം; അന്വേഷണം കൂടുതല്‍ പൊലീസുകാരിലേക്ക്
കേരളാ പൊലീസിന്റെ ആയുധ ശേഖരത്തില്‍ നിന്ന് വെടിയുണ്ടകള്‍ കാണാതായ സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതല്‍ പൊലീസുകാരിലേക്ക് . പ്രതിപ്പട്ടികയില്‍ പേരു ചേര്‍ക്കപ്പെട്ട 11 പൊലീസുകാരെയും ചോദ്യം ചെയ്ത ക്രൈംബ്രാഞ്ച് അവരുടെ മൊഴി രേഖപ്പെടുത്തി.
തിരുവനന്തപുരം...
പൊലീസ് അവളെ വിട്ടയക്കണം ബാക്കി ഞങ്ങള്‍ ചെയ്യും; നെഞ്ചുപൊട്ടി ശരണ്യയുടെ അയല്‍ക്കാരും ബന്ധുക്കളും
പിഞ്ചു കുഞ്ഞിനെ കടല്‍ ഭിത്തിയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മ കണ്ണൂര്‍ സിറ്റി തയ്യില്‍ കടപ്പുറത്ത് കൊടുവള്ളി ഹൗസില്‍ ശരണ്യയെ (24) വീട്ടില്‍ തെളിവെടുപ്പിന് കൊണ്ടുവന്നു. അയല്‍ക്കാരും ബന്ധുക്കളുമുള്‍പ്പെടെ നിരവധി...
കൂടുതൽ ജാഗ്രത ! സ്ത്രീ മോഷ്ടാക്കൾ
രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ മാലമോഷണത്തിന് രണ്ട് സ്ത്രീകൾ
പോലീസ് പിടിയിലായി. ക്ഷേത്രോൽസവ വേളകളിലാണ് മോഷണം നടത്തുന്നത്.
ചവറ പുത്തൻതുറ മഹാദേവ ക്ഷേത്രത്തിലെ കൊടിയേറ്റ് ഉൽസവസമ
യത്ത് പുത്തൻതുറ സ്വദേശിനിയുടെ 4 പവൻ തൂക്കം വരുന്ന മാലയാണ്
മോഷ്ടിച്ചത്. സ്ഥലത്ത്...
ഓപ്പറേഷന് കുബേര: ബിജെപി പ്രവര്ത്തകന് പിടിയില്‍
ഓപ്പറേഷന് കുബേരയില്‍ ബിജെപി സംഘപരിവാര്‍ പ്രവര്ത്തകന് നിഷില്‍ പിടിയിലായി. ചങ്ങരംകുളം സി ഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. ബുധനാഴ്ച രാത്രി ഏഴരയോടെ എടപ്പാള്‍ പട്ടാമ്പി റോഡിലുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍...
പണം വാങ്ങും മുമ്പ് നിവാസ് ഭാര്യയെ കൊണ്ട് ഷൂട്ട് ചെയ്യിച്ചു; കണ്മുന്നില് വെച്ച് നോട്ട്...
നോട്ട് വലിച്ചു കീറിയ സംഭവത്തില്‍ പ്രതിയായ നിവാസ് കേസില്‍ നിന്നും രക്ഷപ്പെടാന്‍ വിവിധങ്ങളായ വഴി തേടുകയാണ്. വലിച്ചു കീറിയത് യഥാര്‍ത്ഥ നോട്ടല്ല എന്നാണ് അദ്ദേഹം വാദിക്കുന്നത്. എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി കടം...
അവസാന നിമിഷം മകളെ കാണാന്‍ ആഗ്രഹിച്ച യാക്കൂബ് മേമന് മുതല്‍ ചായ ആവശ്യപ്പെട്ട അഫ്സല്...
ദയ അര്‍ഹിക്കാത്ത തെറ്റ് ചെയ്യുന്നവരെ കണ്ടെത്തിയാണ് കോടതി വധശിക്ഷ വിധിക്കുന്നത് . അത് നടപ്പാക്കും മുന്‍പ് പ്രതികളുടെ അന്ത്യാഭിലാഷം എന്തെന്ന് ചോദിച്ചറിയാറുണ്ട്. എത്ര കൊടിയ തെറ്റ് ചെയ്തവര്‍ക്കും നിയമം നല്കുന്ന ചെറിയ ഇളവായി...
കൊലപാതക ശ്രമം : പ്രതികൾ പിടി യിൽ
കൊല്ലം പരവൂർ സ്വദേശിയേയും സഹോദരനേയും ആക്രമിച്ച കേസിലെ പ്രതികൾ പരവൂർ പോലീസിന്റെ പിടിയിലായി. ഫെബ്രു
വരി 8-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പരവൂർ വട്ടപ്പാലിൽ വീട്ടിൽ ഹേമന്ദ് (25), നെറ്റിൽ വിഷ്ണു (25),
പരവൂർ നെടിയവിള...
ബലാത്സംഗ വീഡിയോകളും കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും പെരുകുന്നു; നടപടിക്കൊരുങ്ങി വാട്സാപ്പും ഫേസ്ബുക്കും ഗൂഗിളും
ബലാത്സംഗ വീഡിയോകളും കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിക്കുന്നത് തടയാന്‍ ഉടന്‍ തന്നെ നടപടി സ്വീകരിക്കണമെന്ന് ഗൂഗിള്‍, വാട്സാപ്പ്, ഫേസ്ബുക്ക് എന്നിവരുമായി ചര്‍ച്ച ചെയ്യാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റിസ് എസ്...
കോട്ടയം ഗാന്ധിനഗറില്‍ റിട്ട. എസ്ഐ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
കോട്ടയം ഗാന്ധിനഗറില്‍ റിട്ടയേര്‍ഡ് എസ്ഐ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അടിച്ചിറ പത്തടിപ്പാലത്ത് പറയക്കാല വീട്ടില്‍ ശശിധരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന് സമീപം വഴിയില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം....
മൊബൈല്‍ മോഷ്ടിച്ചുവെന്നാരോപിച്ച് 14 കാരനെ തട്ടിക്കൊണ്ടുപോയി കയ്യും കാലും തല്ലിയൊടിച്ചു
മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നാരോപിച്ച് പതിനാലു വയസുകാരനെ വീട്ടില്‍ നിന്നു തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച് കൈയും കാലും തല്ലി ഒടിച്ചു. നിരവധി ക്രമിനല്‍ കേസുകളിലെ പ്രതികളായ ആര്. അരുണ്‍ (33), ബി.രാജേഷ് (34) എന്നിവര്‍...

























