പീഡനകേസ് നടപടിക്രമങ്ങള്‍ വീഡിയോയില്‍ ചിത്രീകരിക്കണo

പീഡനകേസ് നടപടിക്രമങ്ങള്‍ വീഡിയോയില്‍ ചിത്രീകരിക്കണo ; പ്രോസിക്യൂഷന്‍

0
ആറന്മുള ആംബുലന്‍സ് പീഡനകേസ് വീഡിയോയില്‍ ചിത്രീകരിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു . ഈ മാസം 10 നു ശേഷം ഇതുസംബന്ധിച്ച് കോടതിയില്‍ അപേക്ഷ നല്‍കും. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ ആറിന് ആണ് ആറന്മുളയില്‍ ആംബുലന്‍സില്‍ വച്ച്...
കാലിഫോര്‍ണിയയില്‍ വെടിവെയ്പ്പ്

കാലിഫോര്‍ണിയയില്‍ വെടിവെയ്പ്പ് ; എട്ടു പേര്‍ കൊല്ലപ്പെട്ടു

0
കാലിഫോര്‍ണിയയിലെ റെയില്‍ യാര്‍ഡില്‍ നടന്ന വെടിവെപ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. റെയില്‍ യാര്‍ഡിലെ ജീവനക്കാരന്‍ തന്നെയാണ് വെടിവെയ്പ് നടത്തിയതെന്ന് പോലീസ് അറിയിച്ചു. സാന്‍ ജോസിലെ പബ്ലിക് ട്രാന്‍സിറ്റ് മെയിന്റനന്‍സ് യാര്‍ഡില്‍ ബുധനാഴ്ചയാണ്...
റെംഡെസിവിര്‍

റെംഡെസിവിര്‍ ; മുംബൈയില്‍ കോവിഡ് മരുന്ന് മോഷ്ടിച്ച് കരിഞ്ചന്തയില്‍ വിറ്റ സംഘം...

0
കഴിഞ്ഞ ദിവസമാണ് കരിഞ്ചന്തയില്‍ റെംഡെസിവിര്‍ വില്‍പ്പന നടത്തിയ രണ്ടു പേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. കോവിഡ് ചികിത്സക്കായി ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് നല്‍കുന്ന രോഗപ്രതിരോധ മരുന്നാണ് റെംഡെസിവിര്‍ . പോളിക്ലിനിക് ഉടമ രാജേഷ് പാട്ടീല്‍...
പ്രതി വിജീഷ് കുറ്റം സമ്മതിച്ചു

പ്രതി വിജീഷ് കുറ്റം സമ്മതിച്ചു ; കാനറാ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിയ കേസ്

0
കാനറാ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിയ കേസിലെ പ്രതി വിജീഷ് കുറ്റം സമ്മതിച്ചു. തുടര്‍ന്ന് പത്തനംതിട്ട സിജെഎം കോടതിയില്‍ പ്രതിയെ ഹാജരാക്കും. അസേസമയം സംഭവത്തില്‍ കൃത്യമായ വിവരങ്ങള്‍ ലഭിക്കാന്‍ കാലതാമസമെടുക്കുമെന്ന് പോലീസ് അറിയിച്ചു. പത്തനംതിട്ട...
കാനറ ബാങ്കിൽ നിന്ന്‌ തട്ടിയ കാഷ്യർ ബംഗളൂരുവിൽ പിടിയിൽ

8 കോടിയിലധികം രൂപ ; കാനറ ബാങ്കിൽ നിന്ന്‌ തട്ടിയ കാഷ്യർ...

0
കാനറ ബാങ്ക് പത്തനംതിട്ട ശാഖയിൽ നിന്ന്‌ 8 കോടി 13 ലക്ഷം രൂപ തട്ടിയ ബാങ്ക്‌ ജീവനക്കാരൻ ബംഗളൂരുവിൽ പിടിയിലായി. ബാങ്ക്‌ കാഷ്യർ കം ക്ലർക്ക്‌ ആയ കൊല്ലം ആവണിശ്വരം സ്വദേശി വിജീഷ്...
കോവിഡ് രോഗിയെ ബലാത്സംഗം ചെയ്ത് കൊന്നു

കോവിഡ് രോഗിയെ ബലാത്സംഗം ചെയ്ത് കൊന്നു ; ഭോപാലില്‍ മെയില്‍ നഴ്സ് അറസ്റ്റില്‍

0
ഭോപ്പാലിൽ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോവിഡ് രോഗിയായ യുവതിയെ മെയില്‍ നഴ്സ് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. പ്രതിയെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തതോടെയാണ് ബലാത്സംഗത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തായത്. 43 വയസ്സുള്ള സ്ത്രീയെ ഏപ്രില്‍...
അമേരിക്കയിൽ കൂട്ടക്കൊല

അമേരിക്കയിൽ കൂട്ടക്കൊല നടത്തിയതിനു ശേഷം അക്രമി ജീവനൊടുക്കി ; സംഭവം പിറന്നാള്‍ ആഘോഷത്തിനിടയില്‍

0
അമേരിക്കയില്‍ കൂട്ടക്കൊലപാതകങ്ങളുടെ എണ്ണം വീണ്ടും കൂടുകയാണ് . പിറന്നാള്‍ ആഘോഷത്തിനിടയില്‍ ഏഴ് പേരെ കൊലപ്പെടുത്തിയതിനു ശേഷം അക്രമി ജീവനൊടുക്കി. കൊളറാഡോ സ്പ്രിംഗ്സില്‍ പിറന്നാള്‍ ആഘോഷത്തിനിടയില്‍ ഉണ്ടായ വെടിവയ്പിലാണ് ഏഴ് പേര്‍ കൊല്ലപ്പെട്ടത്. പിറന്നാള്‍ പാര്‍ട്ടിയില്‍...
സിന്തറ്റിക് ഡ്രഗുമായി യുവാവ് പിടിയില്‍

”എംഡിഎംഎ” സിന്തറ്റിക് ഡ്രഗുമായി യുവാവ് പിടിയില്‍

0
അതിമാരകമായ മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട 36 ഗ്രാമോളം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. പുതിയങ്ങാടി പാലറമ്പ് സ്വദേശി നൈജിലിനെയാണ് മെഡിക്കല്‍ കോളജ് പോലീസും ഡാന്‍സാഫും ചേര്‍ന്ന് പിടികൂടിയത്. ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കുമായി വില്‍പ്പനക്കെത്തിച്ചതായിരുന്നു മയക്ക്മരുന്ന്. കോഴിക്കോട് സിറ്റി...
കാമുകിയെ കൊന്നതിനു ശേഷം അഭിഭാഷകൻ ജീവനൊടുക്കി

കാമുകിയെ കൊന്നതിനു ശേഷം ; അഭിഭാഷകൻ ജീവനൊടുക്കി

0
മധുരയിൽ അഭിഭാഷകനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മധുരയില്‍ താമസിക്കുന്ന ഹരികൃഷ്ണനാണ്(40)മരിച്ചത്. പോലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ആത്മഹത്യാകുറിപ്പില്‍ മറ്റൊരു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. താന്‍ കാമുകിയായ ചിത്രാദേവിയെ കൊന്ന് കുളിമുറിയില്‍ കുഴിച്ചിട്ടതായാണ് ഇയാള്‍...
യുവതിയെ ട്രെയിനിനുള്ളിൽ ആക്രമിച്ച കേസ്

യുവതിയെ ട്രെയിനിനുള്ളിൽ ആക്രമിച്ച കേസ് ; പ്രതി ഉടൻ പിടിയിലായേക്കുമെന്ന് പോലീസ്

0
പാസഞ്ചർ ട്രെയിനിൽ മുളന്തുരുത്തിക്ക് സമീപം യുവതിയെ ആക്രമിച്ച സംഭവത്തിൽ പ്രതി ബാബുക്കുട്ടൻ ഉടൻ പിടിയിലാകുമെന്ന് സൂചന. പ്രതി കേരളം കടക്കാൻ സാദ്ധ്യതയില്ല . രണ്ട് ഡി വൈ എസ് പിമാർ അടങ്ങുന്ന ഇരുപതംഗ സംഘമാണ്...