കൊല്ലത്ത് നവജാത ശിശു മരിച്ച കേസ് ; രേഷ്മയുടെ ഫേസ്ബുക്ക് സുഹൃത്തിനെ കണ്ടെത്തി
കൊല്ലത്ത് നവജാത ശിശു മരിച്ച കേസില്‍ അറസ്റ്റിലായ രേഷ്മയുടെ ഫേസ്ബുക്ക് സുഹൃത്തിനെ പോലീസ് കണ്ടുപിടിച്ചു . കൊല്ലം സ്വദേശി അനന്തുവാണ് രേഷ്മയുടെ സുഹൃത്തെന്ന് പോലീസ് പറഞ്ഞു. കൂടിക്കാഴ്ചയ്ക്കായി രേഷ്മയെ അനന്തു പരവൂരിലും വര്‍ക്കലയിലും...
പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച രണ്ട് യുവതികളെ കാണാതായി
കൊല്ലത്ത് സ്വന്തം കുഞ്ഞിനെ യുവതി കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച രണ്ട് യുവതികളെ കാണാതായി. കേസില്‍ അറസ്റ്റിലായ രേഷ്മയുടെ ഭര്‍ത്താവിന്റെ ബന്ധുക്കളായ രണ്ട് യുവതികളെയാണ് കാണാതായത്. പോലീസ് ഇവര്‍ക്കായി...
മരംമുറി കേസിൽ സിബിഐ അന്വേഷണമില്ല’ ; സിബിഐക്ക് ഇടപെടാനാകില്ലെന്ന് സർക്കാർ
പട്ടയഭൂമിയിലെ മരം മുറി കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളി. കേസില്‍ സിബിഐക്ക് ഇടപെടാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയിൽ നിലപാടെടുത്തു. ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് കേസ്...
സാമൂഹിക മാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനകം നീക്കം ചെയ്യണo...
സാമൂഹിക മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകള്‍ നിർമ്മിക്കുന്നവർക്കെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്യണമെന്ന് സാമൂഹിക മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മറ്റൊരു വ്യക്തിയുടെയോ...
സ്ത്രീപീഡനം കൂടുതൽ തെക്കൻ കേരളത്തിൽ ; തിരുവനന്തപുരം ഒന്നാമത്
വനിതാ കമീഷനിൽ ഏറ്റവും കൂടുതൽ സ്‌ത്രീധന സംബന്ധിയായ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് തെക്കൻകേരളത്തിൽ. പിന്നാലെ മധ്യകേരളവും. പത്ത് വർഷത്തിനിടെ കമീഷനിലെത്തിയ ഭർതൃപീഡന കേസുകൾ അഞ്ഞൂറിൽ താഴെയാണ്. തിരുവനന്തപുരമൊഴിച്ച് 13 ജില്ലയിലും അമ്പതിൽ താഴെയാണ്...
ഐ എസ് ആര്‍ ഒ ചാരക്കേസിൽ സിബി മാത്യൂസും ആര്‍ ബി ശ്രീകുമാറും പ്രതികള്‍...
ഐ എസ് ആര്‍ ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ സിബി മാത്യൂസും ആര്‍ ബി ശ്രീകുമാറും കെ.കെ.ജോഷ്വയും അടക്കമുള്ളവര്‍ പ്രതികള്‍. സി ബി ഐ ഗൂഢാലോചന കേസില്‍ എഫ് ഐ ആര്‍...
വിസ്‌മയയുടെ മരണം , പ്രതിക്ക് കനത്ത ശിക്ഷ ഉറപ്പാക്കുo ; ഐ ജി ഹര്‍ഷിത...
നിലമേൽ പോരുവഴിയിൽ വിസ്‌മയൈ ഭർത്തൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ദക്ഷിണ മേഖല ഐജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷണം ആരംഭിച്ചു. ഹര്‍ഷിത അട്ടല്ലൂരി വിസ്മയയുടെ വീട്ടിലെത്തി അച്ഛനും കുടുംബാംഗങ്ങളുമായി സംസാരിച്ചു. കേസിൽ പ്രതിക്കെതിരെ...
അയല്‍വാസി അറസ്റ്റിൽ ; മുംബൈയില്‍ മലയാളി യുവതിയും മകനും ജീവനൊടുക്കിയ സംഭവത്തിൽ
മുംബൈയില്‍ മലയാളി യുവതിയും ആറു വയസുകാരന്‍ മകനും ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍. പാലാ രാമപുരം സ്വദേശി രേഷ്മ മാത്യു ട്രെഞ്ചില്‍ (43) മകന്‍ ഗരുഡ് എന്നിവരെയാണ് തിങ്കളാഴ്ച താമസ സ്ഥലത്ത്...
18,170 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ; മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവരുടെ
ബാങ്ക് വായ്പ തട്ടിപ്പ് നടത്തി വിദേശത്തേക്ക് മുങ്ങിയ ശതകോടീശ്വീരന്‍മാരായ വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവരുടെ 18,170 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ഇതില്‍ 9371 കോടി രൂപയുടെ സ്വത്തുക്കള്‍...
ഐ ജി ഹർഷിത അട്ടല്ലൂരി വിസ്‌മയയുടെ വീട്ടിൽ ; കിരൺ വീട്ടിലെത്തി ആക്രമിച്ച കേസ്...
ജനുവരിയിൽ വീട്ടിലെത്തി കിരൺ കുമാർ അച്ഛനെയും സഹോദരനെയും മർദ്ദിച്ച കേസ് വീണ്ടും അന്വേഷിക്കണമെന്ന് വിസ്‌മയയുടെ കുടുംബം. കേസ് അന്വേഷണത്തിന്‍റെ ഭാഗമായി കൊല്ലത്തെ വീട്ടിലെത്തിയ ഐ ജി ഹർഷിത അട്ടല്ലൂരിയുമായി കുടുംബം കൂടിക്കാഴ്‌ച നടത്തുകയാണ്.
വിസ്‌മയ...

























