ഞായറാഴ്ചകളിൽ സംസ്ഥാനത്ത് ലോക്ക് ഡൗൺ പൂർണ്ണമായി പാലിക്കണം

0
ഞായറാഴ്ചകളിൽ ലോക്ക് ഡൗൺ പൂർണ്ണമായി പാലിക്കണമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ആവശ്യ സാധനങ്ങൾ, ആശുപത്രികൾ, പാൽ വിതരണവും ശേഖരണവും, മെഡിക്കൽ ലാബുകൾ, മെഡിക്കൽ സ്റ്റോറുകൾ, അനുബന്ധ സ്ഥാപനങ്ങൾ കൂടാതെ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്...

കൊട്ടാരത്തിൽ ശങ്കുണ്ണി; മലയാളത്തിന്റെ പ്രാക്തന സംസ്കൃതിയുടെ അഭിജാത സൗന്ദര്യം

0
ശാശ്വത യശ്ശ: സ്തംഭമാണ് കൊട്ടാരത്തിൽ ശങ്കുണ്ണി. യഥാർത്ഥ നാമം വാസുദേവൻ. പതിനേഴ് വയസ്സിന് ശേഷമാണ് ശങ്കുണ്ണി പഠന കാര്യത്തിൽ ശ്രദ്ധാലുവാകുന്നത്. മഹാ വിദ്വാനായിരുന്ന മണർകാട്ടു ശങ്കരവാര്യർ പ്രഥമ ഗുരുതുല്യനായിരുന്നു. പിന്നീട് വൈദ്യ ഗ്രേസനും...

എടിഎമ്മുകൾ ശുചീകരിച്ചില്ലെങ്കിൽ നടപടി

0
കോവിഡ് കാലത്ത് എടിഎമ്മുകൾ ശുചീകരിച്ചില്ലെങ്കിൽ നടപടി വരുന്നു. കോർപ്പറേഷൻ, നഗരസഭ പരിധികളിലെ എ ടി എമ്മുകൾ ദിവസം രണ്ട് തവണ ശുചീകരിച്ച് അണുവിമുക്തമാക്കണമെന്നാണ് വ്യവസ്ഥ . കൂടാതെ, എടിഎമ്മുകൾക്ക് മുമ്പിൽ നിർബ്ബന്ധമായും സാനിട്ടൈസറോ...

ആ താരം മാഞ്ഞു. ഋഷി കപൂർ ഇനി ഓർമ്മയിൽ മാത്രം!

0
പ്രശസ്ത ബോളിവിഡ് താരവും നടനും നിർമ്മാതാവും സംവിധായകനുമായ ഋഷി കപൂർ അന്തരിച്ചു. 67 വയസായിരുന്നു. അർബുദത്തെ തുടർന്ന് മുംബൈയിലെ എച്ച് എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. 2018 - ൽ അർബുദം...

മാസ്ക് ധരിച്ചില്ലെങ്കിൽ ഇനി മുതൽ പിഴ

0
ഏപ്രിൽ 30 മുതൽ സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും മാസ്ക്ക് നിർബ്ബന്ധമാക്കിയിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇക്കാര്യത്തിൽ നിഷ്ക്കർഷയാണ് വരുത്തിയിട്ടുള്ളത്. ഇത് ഒരു കണക്കിന് സ്വാഗതാർഹവുമാണ്. പക്ഷേ, മാസ്ക്ക് ധരിക്കാതെ പിടിച്ചാൽ ആദ്യം പിഴയായി...

കൊല്ലത്ത് കോവിഡ് പോസിറ്റീവ് കേസുകൾ വർദ്ധിക്കുന്നു; കടുത്ത ജാഗ്രതയിൽ !

0
കൊല്ലത്ത് ആറ് കോവിഡ് പോസിറ്റീവ് കേസുകൾ ഇന്ന് സ്ഥിരീകരിച്ചു. ചാത്തന്നൂരിൽ നാലും കുളത്തുപ്പുഴയിൽ ഒന്നും ഓച്ചിറയിൽ ഒന്നുമാണ്. ഇതോടെ കൊല്ലം ജില്ല കൂടുതൽ നിരീക്ഷണത്തിലും കടുത്ത നിയന്ത്രണത്തിലുമായി. അഞ്ച് പേർക്ക് സമ്പർക്കത്തിൽ നിന്നുമാണ് രോഗവ്യാപനം...

നല്ല സുഗന്ധദ്രവ്യങ്ങൾ ഉന്മേഷദായകം

0
പുരാതന കാലം മുതൽ കേരളത്തിൽ പ്രത്യേകിച്ചും കൊല്ലം ജില്ലയിൽ വൈദേശിക ബന്ധം സ്ഥാപിക്കുന്നതിന് പ്രധാന കാരണമായത് സുഗന്ധദ്രവ്യങ്ങളാണ്. ഉഷ്ണമേഖലാ മഴക്കാടുകളിൽ ജന്മം കൊണ്ട പല സുഗന്ധ വ്യഞ്ജനങ്ങളും ഇതര മേഖലകളിലെ ജനങ്ങളുടെ ജീവിതവും...

കൊറോണ പഠിപ്പിക്കുന്ന അല്ലെങ്കിൽ പഠിപ്പിച്ച പാഠം

0
കൊറോണ വന്നതോടെ ഒരുകണക്കിന് സ്വകാര്യ വൻകിട ആശുപത്രികളെല്ലാം നോക്കുകുത്തികളായി. ഈ രോഗികൾ ഒക്കെ എവിടെപ്പോയി? ദിവസവും ചീറിപ്പായുന്ന ആംബുലൻസുകളെല്ലാo എവിടെ ? അപ്പോൾ ഇവിടമെല്ലാം വ്യാവസായിക കേന്ദ്രമായിരുന്നില്ലേ എന്ന് കരുതാൻ ? ചെറിയൊരു...

സംവിധായകൻ കമലിനെതിെയുള്ള ആരോപണം ബലാത്സംഗമോ സഹശയനമോ ?

0
അഭിനയിക്കാൻ അവസരം ചോദിച്ചുവരുന്ന യുവതികളെ നിർമ്മാതാക്കൾ, സംവിധായകർ , മറ്റുള്ളവർ ബലാൽസംഗത്തിനിരയാക്കുന്നത് പുത്തൻ കഥയോ പുതിയ അനുഭവമോ അല്ല. ഒരു കണക്കിന് യാഥാർത്ഥ്യതയാണ്. സിനിമാ, സീരിയൽ രംഗം പ്രത്യേകിച്ചും അങ്ങനെയാണ്. മറ്റ് രംഗങ്ങളിലും...

ഹോട്ട് സ്‌പോട്ടുകളില്‍ അതീവ ജാഗ്രത

0
ജില്ലയിലെ ഹോട്ട് സ്‌പോട്ടുകളായ നിലമേല്‍, കുളത്തൂപ്പുഴ, തൃക്കരുവ ഗ്രാമപഞ്ചായത്തുകളിലും പുനലൂര്‍ മുനിസിപ്പാലിറ്റിയിലെ കാരയ്ക്കാട് (വാര്‍ഡ് നമ്പര്‍ 17 ) ലും അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കി. ആരോഗ്യ പ്രവര്‍ത്തകരുടെയും പൊലീസിന്റെയും നിര്‍ദേശങ്ങള്‍...