കൊല്ലം ആശ്രാമം മൈതാനിയിലെ വാക്ക് – വേയോട് അനുബന്ധിച്ച് നിർമ്മിച്ച മണ്ഡപങ്ങളും ഓപ്പൺ എയർ...
കൊല്ലം ആശ്രാമം മൈതാനിയിൽ വാക്ക് - വേയോട് അനുബന്ധിച്ച് നിർമ്മിച്ച മണ്ഡപങ്ങളും ഓപ്പൺ എയർ തിയേറ്ററും നാശം നേരിടുന്നു.
36.70 ലക്ഷം രൂപാ വിനിയോഗിച്ചാണ് ഇവ നിർമ്മിച്ചിട്ടുള്ളത്.
2004 മേയ് 30 ന് അന്നത്തെ ആരോഗ്യ...
കൊല്ലം കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും നാളെ മുതൽ (ബുധൻ)...
ബുധനാഴ്ച മുതൽ കൊല്ലം കെ എസ് ആർ ടി സി ബസ് ഡിപ്പോയിൽ നിന്നും 65ഓളം ഷെഡ്യൂളുകൾ ക്രമീകരിക്കുന്നു.
ലോക്ക് ഡൗൺ ഇളവിന്റെ അടിസ്ഥാനത്തിലാണ് ക്രമീകരണം.
കൂടുതലും ചെയിൻ സർവ്വീസ് ആയിരിക്കും.
യാത്രക്കാരുടെ എണ്ണം കുറവാണെങ്കിലും ബുധനാഴ്ച...
ഹൗസ് ബോട്ടുകൾ ശാപമോക്ഷം കാത്ത്. ജീവനക്കാരും കുടുംബങ്ങളും പട്ടിണിയിൽ
ഹൗസ് ബോട്ടുകൾ ശാപമോക്ഷം കാത്ത് അഷ്ടമുടിക്കായലിന്റെ ഓരത്ത് നിശ്ചലമായി കിടക്കുന്നു.
എല്ലാ ബോട്ടുകളും കീറി പറിഞ്ഞ പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് മൂടപ്പെട്ട് കിടക്കുകയാണ്.
ഓളങ്ങൾ പോലും ഹൗസ് ബോട്ടുകളെ ചലനാത്മകമാക്കുന്നില്ല.
ഒരു ഡസനിൽ പരം ഹൗസ് ബോട്ടുകളാണ്...
ഏതു പനിയും സൂക്ഷിക്കുക; പട്ടികയിൽ കോവിഡ് കൂടി ചേർത്ത് ഫീവർ പ്രോട്ടോകോൾ പുതുക്കണം
പനിയെ കോവിഡ് പട്ടികയിൽ ചേർത്ത് ഫീവർ പ്രോട്ടോകാൾ പുതുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
മഴക്കാല രോഗങ്ങളുടെ വ്യാപനത്തിൽ നിയന്ത്രണം വരുത്താനായി.
ഡെങ്കിപ്പനി, എലിപ്പനി, എച്ച് 1 എൻ1 എന്നീ പകർച്ചാവ്യാധികളിൽ പ്രത്യേക ശ്രദ്ധയും കരുതലും ഉണ്ടാവണം.
വെള്ളം...
ധനസഹായമായി ബംഗാളിന് 1000 കോടി; എല്ലാ സഹായവും അഭ്യർത്ഥിച്ച് മോദി
ബംഗാളിന് 1000 കോടിയുടെ ധനസഹായം.
അംപൻ ചുഴലിക്കാറ്റ് വരുത്തിയ നാശനഷ്ടം കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ധനസഹായം പ്രഖ്യാപിച്ചത്.
ചുഴലിക്കാറ്റിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവർക്ക് 50000 രൂപ വീതവും...
പൃഥ്വിരാജും സംഘവും തിരിച്ചെത്തി;ഇനി 14 ദിവസം ക്വാറന്റൈനിൽ
ജോർദാനിൽ നിന്നും പൃഥ്വിരാജ് കൊച്ചിയിൽ എത്തി.തുടർന്ന് ക്വാറന്റൈനിൽ.
ഒപ്പമുണ്ടായിരുന്നവരും ക്വാറന്റൈനിലായി.
14 ദിവസം നിരീക്ഷണത്തിൽ തുടരും .വെള്ളിയാഴ്ച പുലർച്ചെ ഡൽഹി വിമാനത്താവളത്തിൽ എത്തി.
രാവിലെ 8.5 ന് നെടുമ്പാശ്ശേരിയിൽ എത്തി.
187 പേരാണ് വിമാനത്തിൽ ഇന്ത്യയിലേക്ക് തിരിച്ചത് .
ആടുജീവിതം
സിനിമയുടെ...
ഇത്തരം ഒരു ദുരന്തം ഇതേ വരെ കണ്ടിട്ടില്ലെന്ന് മമത ബാനർജി; കേന്ദ്രം ഉടൻ ഇടപെടണം
അംപൻ ചുഴലിക്കാറ്റിൽ പശ്ചിമ ബംഗാളിൽ മരിച്ചവർ 72 ആയി. 15 മരണം റിപ്പോർട്ട് ചെയ്തത് കൊൽക്കത്തയിൽ . വൻ നാശം നേരിട്ടു. വിമാനത്താവളം തകർന്നു. വൈദ്യുതി ബന്ധം താറുമാറായി. പല ജില്ലകളിലും കൂടി...
കോവിഡ് ബാധയെ തുടർന്ന് തൃശൂർ സ്വദേശിനി വൃദ്ധ മരിച്ചു. സംസ്ഥാനത്ത് ഇതോടെ കോവിഡ് ബാധിച്ച്...
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരു മരണം കൂടി. ഇതോടെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചത് നാലു പേർ.
തൃശൂർ ചാവക്കാട് അഞ്ചങ്ങാടി കെട്ടുങ്ങൽ പരേതനായ മുഹമ്മദിന്റെ ഭാര്യ പോക്കാക്കില്ലത്ത് കദീജക്കുട്ടി ( 73 )...
കട കമ്പോളങ്ങൾ തുറന്നെങ്കിലും പ്രതീക്ഷയ്ക്ക് വക നല്കുന്നില്ല.
കോവിഡിനെ തുടർന്ന് ജനജീവിതം സാധാരണ ഗതിയിൽ എത്തിയെങ്കിലും കൊല്ലം ജില്ലയിൽ വിപണി വേണ്ട രീതിയിൽ സജ്ജീവമായില്ല.
ആട്ടോറിക്ഷകൾ രംഗത്തിറങ്ങിയെങ്കിലും പ്രതീക്ഷയ്ക്ക് വക നല്കുന്നില്ല.
വഴിയോര കച്ചവടങ്ങളുടെയും സ്ഥിതി മറിച്ചല്ല.
സ്വകാര്യ ബസ്സുകളും കെ എസ് ആർ ടി...


























