ജില്ലയിൽ ഇന്ന് കോവിസ് സ്ഥിരീകരിച്ചത് 16 പേർക്ക്; മസ്ക്കറ്റിൽ നിന്നും ഇന്ന് എത്തിയ തേവലക്കര...

0
അമ്മയും മകളും ഉള്‍പ്പെടെ കൊല്ലം ജില്ലയില്‍ ഇന്ന് 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മസ്‌കറ്റില്‍ നിന്നും എത്തി ജൂണ്‍ 19 ന് കോവിഡ് പോസിറ്റീവായ തേവലക്കര അരിനല്ലൂര്‍ സ്വദേശിയുടെ അമ്മയും സഹോദരിയുമാണ്. 11 പേര്‍ വിദേശത്തു...

രഹ്ന ഫാത്തിമയ്ക്ക് ചിത്തഭ്രമവും സമൂഹത്തോടുള്ള പുഛവും. ബോഡി പൊളിറ്റിക്സാണ് അവരുടെ രാഷ്ട്രീയം; അർഹിക്കുന്നത് കടുത്ത...

0
രഹ്ന ഫാത്തിമ ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം എടുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ. ഒരു സ്ത്രീ എത്രമാത്രം അധഃപതിക്കാമോ അതിനുള്ള ഏക ഉദാഹരണമാണ് രഹ്ന. സൃഷ്ടിയുടെ നിഗൂഢതയിൽ ഒരു സ്ത്രീയുടെ രൂപമായി പിറന്നതാണ് ഇവരുടെ ഏറ്റവും...

സിദ്ധനർ സർവ്വീസ് സൊസൈറ്റി കൊല്ലം താലൂക്ക് യൂണിയൻ ഭരണ സമിതിയെ പിരിച്ച് വിട്ടത് കോടതി...

0
27.8.2017 ലാണ് സിദ്ധനാർ സർവീസ് സൊസൈറ്റി 107 കൊല്ലം താലൂക്ക് യൂണിയൻ ഭരണമേറ്റത്. എന്നാൽ, ഭരണസമിതി നിയമാവലിയ്ക്കും സംസ്ഥാന സമിതിയ്ക്കും എതിരായി പ്രവർത്തിച്ച് വന്നതിനെ തുടർന്ന് ചട്ടപ്രകാരം കാരണം കാണിക്കൽ നോട്ടീസ് നൽകി...

വിദ്യാഭ്യാസത്തിന് ടി വി കൾ ഒഴിച്ചു കൂടാനാവാത്തത്; സമൂഹത്തിലെ എല്ലാ കുട്ടികൾക്കും ഇതിനുള്ള ആനുകൂല്യം...

0
ടെലിവിഷൻ പരിപാടികൾ ഇന്ന് കൂടുതൽ കാണുന്നത് കുട്ടികളാണെന്ന് മുകേഷ് എം എൽ എ പറഞ്ഞു. കോവിഡിന് മുമ്പ് വരെ കുട്ടികൾക്ക് ഇക്കാര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ ആ സാഹചര്യം മാറി. ഡേറ്റാ...

കൊല്ലം ജില്ലയിൽ ഇറച്ചി, മത്സ്യം വില പുനക്രമീകരിച്ചു; അധിക വില ഈടാക്കിയാൽ നടപടി

0
ജില്ലയിലെ വിവിധ മാര്‍ക്കറ്റുകളിലും മാളുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഇറച്ചി, മത്സ്യം വില ക്രമാതീതമായി വര്‍ധിപ്പിക്കുന്നതായി പരാതികള്‍ ലഭിച്ചതിനാല്‍ ഭക്ഷ്യവസ്തുക്കളുടെ വിലനിലവാരം പുനക്രമീകരിച്ചതായി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. അമിതവില ഈടാക്കുന്ന...

മത്സ്യം കച്ചവടക്കാർക്ക് തൂക്കത്തിന്റെ അനുപാതത്തിൽ നല്കുന്നത് നിർത്തലാക്കണം; പകരം പഴയ രീതിയിലുളള ലേല വ്യവസ്ഥ...

0
ഹാർബറുകളിൽ മത്സ്യം ലേലത്തിൽ നിന്ന് തൂക്ക് വിൽപ്പനയിലോട്ട് മാറ്റിയതിനാൽ മത്സ്യ കച്ചവടക്കാർ മത്സ്യം വാങ്ങി വിൽക്കാനാവാതെ ബുദ്ധിമുട്ടുകയാണ്. മത്സ്യ തൂക്കി വാങ്ങുമ്പോൾ അത് വിൽക്കാൻ കൊണ്ടു ചെന്നാൽ വില കൂടുതൽ കാരണം മത്സ്യം വാങ്ങാൻ പലരും...

കൊല്ലം ജില്ലയിൽ ഇന്ന് നാല് പേർക്ക് കോവിഡ്; ഇതിൽ ഒരു റിമാൻഡ് പ്രതിയും

0
ജില്ലയില്‍ ഇന്ന് റിമാന്‍ഡ് പ്രതി ഉള്‍പ്പടെ നാലു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പെരിനാട് കുരീപ്പുഴ സ്വദേശി(53 വയസ്), ഇളമാട് ചെറിവയ്ക്കല്‍ സ്വദേശിനി(52 വയസ്), ഇളമാട് അമ്പലമുക്ക് സ്വദേശി(43 വയസ്), പുനലൂര്‍ സ്വദേശി(65 വയസ്)...

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച 105 പേർക്ക് എതിരെയും മാസ്ക്ക് ധരിക്കാത്ത 202 പേർക്കെതിരെയും കൊല്ലത്ത്...

0
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന സർക്കാർ, പോലീസ് നിർദ്ദേശം അവഗണിച്ചതിന് കൊല്ലം സിറ്റിയിൽ 2012 പേർക്കെതിരെയും മാനദണ്ഡങ്ങൾ ലഘിച്ചതിന് വിവിധ സ്റ്റേഷൻ പരിധി കളിലായി 105 പേർക്കെതിരെ 77 കേസുകളും...

മത്സ്യ തൊഴിലാളികളോട് തീർത്തും അവഗണന; കെ പി സി സി (ഒ ബി സി)...

0
മത്സ്യ തൊഴിലാളികളോടുള്ള വിവേചനത്തിനെതിരെ KPCC OBC ചവറ, പന്മന ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ കൊല്ലം നീണ്ടകര ഹാർബറിന് മുന്നിൽ ധർണ്ണ നടത്തി. മണ്ണെണ്ണയുടെയും ഡീസലിലിന്റെയും പെട്രോളിന്റെയും വില ഒരു മാനദണ്ഡവുമില്ലാതെ വർദ്ധിപ്പിക്കുകയാണ്. ഇത് മത്സ്യ തൊഴിലാളികളുടെ...

കൊല്ലം മെഡിക്കൽ കോളേജിൽ ഒരു കോവിസ് രോഗി മരിച്ചു; പത്താം തീയതി ഡൽഹിയിൽ നിന്നും...

0
ഒരു കോവിഡ് രോഗി ഇന്ന് കൊല്ലം മെഡിക്കൽ കോളേജിൽ മരിച്ചു. മയ്യനാട് പുളിമൂട്ടിൽ വസന്തകുമാർ (68) ആണ് കോവിഡിന് കീഴടങ്ങിയത്. ഡൽഹിയിൽ നിന്നും 10.6.20 നു വന്നു. 17.6.20 പോസിറ്റീവ് എന്ന നിലയിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അൽപം...