കൊല്ലത്തിന്റെ സാംസ്ക്കരിക പൈതൃകമായ കൊല്ലം പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സെൻറർ തീർത്തും അവഗണനയിൽ
കൊല്ലത്തിന്റെ സാംസ്കാരിക പൈതൃകമായ കൊല്ലം പബ്ളിക് ലൈബ്രറി ആന്റ് റിസർച്ച് സെൻറർ തീർത്തും അവഗണനയിലായി.
ലക്ഷങ്ങൾ വിലമതിക്കുന്ന പുസ്തകങ്ങൾ പൊടി പടലമേറ്റ് സംരക്ഷിക്കാനാവാതെ നാശം നേരിടുകയാണ്. നല്ലൊരു ശതമാനം പുസ്തകങ്ങളുടെയും പുറംചട്ടകളും ഇല്ലാത്ത അവസ്ഥയിലാണ്.
പബ്ളിക്...
“പലിശ കൃഷിയ്ക്ക് ” കാർഷിക വായ്പ
പലിശക്കൃഷിയ്ക്ക് കാർഷിക വായ്പ
- അയ്യപ്പൻ.
"പലിശക്കൃഷി' ഇങ്ങനേയും ഒരു കൃഷിയോ എന്ന് ചിന്തിച്ചു പോകും. എന്നാൽ ഇത്തരം ഒരു കൃഷി ഇവിടെ നടന്നുവന്നിരുന്നു.
ദേശസാത്ക്കൃത ബാങ്കുകൾ വഴി ഈ കൃഷിയ്ക്ക് വായ്പയും നൽകിയിരുന്നു. സ്വർണ പണയത്തിന്മേൽ...
ഞായറാഴ്ചകളിൽ സംസ്ഥാനത്ത് ലോക്ക് ഡൗൺ പൂർണ്ണമായി പാലിക്കണം
ഞായറാഴ്ചകളിൽ ലോക്ക് ഡൗൺ പൂർണ്ണമായി പാലിക്കണമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കി.
ആവശ്യ സാധനങ്ങൾ, ആശുപത്രികൾ, പാൽ വിതരണവും ശേഖരണവും, മെഡിക്കൽ ലാബുകൾ, മെഡിക്കൽ സ്റ്റോറുകൾ, അനുബന്ധ സ്ഥാപനങ്ങൾ കൂടാതെ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്...
കൊട്ടാരത്തിൽ ശങ്കുണ്ണി; മലയാളത്തിന്റെ പ്രാക്തന സംസ്കൃതിയുടെ അഭിജാത സൗന്ദര്യം
ശാശ്വത യശ്ശ: സ്തംഭമാണ് കൊട്ടാരത്തിൽ ശങ്കുണ്ണി. യഥാർത്ഥ നാമം വാസുദേവൻ. പതിനേഴ് വയസ്സിന് ശേഷമാണ് ശങ്കുണ്ണി പഠന കാര്യത്തിൽ ശ്രദ്ധാലുവാകുന്നത്. മഹാ വിദ്വാനായിരുന്ന മണർകാട്ടു ശങ്കരവാര്യർ പ്രഥമ ഗുരുതുല്യനായിരുന്നു. പിന്നീട് വൈദ്യ ഗ്രേസനും...
എടിഎമ്മുകൾ ശുചീകരിച്ചില്ലെങ്കിൽ നടപടി
കോവിഡ് കാലത്ത് എടിഎമ്മുകൾ ശുചീകരിച്ചില്ലെങ്കിൽ നടപടി വരുന്നു. കോർപ്പറേഷൻ, നഗരസഭ പരിധികളിലെ എ ടി എമ്മുകൾ ദിവസം രണ്ട് തവണ ശുചീകരിച്ച് അണുവിമുക്തമാക്കണമെന്നാണ് വ്യവസ്ഥ . കൂടാതെ, എടിഎമ്മുകൾക്ക് മുമ്പിൽ നിർബ്ബന്ധമായും സാനിട്ടൈസറോ...
ആ താരം മാഞ്ഞു. ഋഷി കപൂർ ഇനി ഓർമ്മയിൽ മാത്രം!
പ്രശസ്ത ബോളിവിഡ് താരവും നടനും നിർമ്മാതാവും സംവിധായകനുമായ ഋഷി കപൂർ അന്തരിച്ചു. 67 വയസായിരുന്നു. അർബുദത്തെ തുടർന്ന് മുംബൈയിലെ എച്ച് എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. 2018 - ൽ അർബുദം...
മാസ്ക് ധരിച്ചില്ലെങ്കിൽ ഇനി മുതൽ പിഴ
ഏപ്രിൽ 30 മുതൽ സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും മാസ്ക്ക് നിർബ്ബന്ധമാക്കിയിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇക്കാര്യത്തിൽ നിഷ്ക്കർഷയാണ് വരുത്തിയിട്ടുള്ളത്. ഇത് ഒരു കണക്കിന് സ്വാഗതാർഹവുമാണ്. പക്ഷേ, മാസ്ക്ക് ധരിക്കാതെ പിടിച്ചാൽ ആദ്യം പിഴയായി...
കൊല്ലത്ത് കോവിഡ് പോസിറ്റീവ് കേസുകൾ വർദ്ധിക്കുന്നു; കടുത്ത ജാഗ്രതയിൽ !
കൊല്ലത്ത് ആറ് കോവിഡ് പോസിറ്റീവ് കേസുകൾ ഇന്ന് സ്ഥിരീകരിച്ചു. ചാത്തന്നൂരിൽ നാലും കുളത്തുപ്പുഴയിൽ ഒന്നും ഓച്ചിറയിൽ ഒന്നുമാണ്. ഇതോടെ കൊല്ലം ജില്ല കൂടുതൽ നിരീക്ഷണത്തിലും കടുത്ത നിയന്ത്രണത്തിലുമായി.
അഞ്ച് പേർക്ക് സമ്പർക്കത്തിൽ നിന്നുമാണ് രോഗവ്യാപനം...
നല്ല സുഗന്ധദ്രവ്യങ്ങൾ ഉന്മേഷദായകം
പുരാതന കാലം മുതൽ കേരളത്തിൽ പ്രത്യേകിച്ചും കൊല്ലം ജില്ലയിൽ വൈദേശിക ബന്ധം സ്ഥാപിക്കുന്നതിന് പ്രധാന കാരണമായത് സുഗന്ധദ്രവ്യങ്ങളാണ്. ഉഷ്ണമേഖലാ മഴക്കാടുകളിൽ ജന്മം കൊണ്ട പല സുഗന്ധ വ്യഞ്ജനങ്ങളും ഇതര മേഖലകളിലെ ജനങ്ങളുടെ ജീവിതവും...





















