സമ്പൂർണ്ണ ലോക്ക് ഡൗൺ ഇല്ല; പകരം കൂടുതൽ നിയന്ത്രണങ്ങൾ
സമ്പൂർണ്ണ ലോക്ഡൗണിന് പകരം രോഗവ്യാപനമുള്ള സ്ഥലങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഓൺലൈനിലൂടെയാണ് മന്ത്രിസഭായോഗം ചേർന്നത്.
ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി യോഗം നിയന്ത്രിച്ചു. സമ്പൂർണ ലോക്ക് ഡൗൺ അപ്രായോഗികമെന്ന് പൊതുവേ വിലയിരുത്തി. മന്ത്രിമാർ...
ആഗസ്റ്റ് ഒന്നു മുതൽ സ്വകാര്യ ബസുകൾ സർവ്വീസ് നിർത്തുന്നു; സാമ്പത്തിക നഷ്ടം കണക്കിലെടുത്ത്
ഓഗസ്റ്റ് ഒന്നു മുതൽ സ്വകാര്യ ബസ്സുകൾ സംസ്ഥാനത്ത് സർവീസ് നിർത്തി വെക്കുന്നു. സാമ്പത്തിക നഷ്ടം കണക്കിലെടുത്താണ് തീരുമാനം.
ടിക്കറ്റ് ചാർജ്ജ് വർദ്ധിപ്പിച്ചെങ്കിലും യാത്രക്കാരുടെ എണ്ണത്തിലുള്ള കുറവ് സാമ്പത്തിക നഷ്ടം വരുത്തുന്നു. അടിക്കടിയുള്ള ഇന്ധന വില...
ഫൈസലിനെയും റബിൻസനെയും പ്രതികളാക്കി; കസ്റ്റംസ് റിപ്പോർട്ട് നല്കി
ഫെയ്സൽ ഫരീദും റബിൻസനും സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പ്രതികളായി.
കസ്റ്റംസ് ഇവരെ പ്രതികളായി ചേർത്തു.
17, 18 പ്രതികളായുള്ള റിപ്പോർട്ടാണ് എറണാകുളം പ്രിൻസിപ്പൽ കോടതിയിൽ സമർപ്പിച്ചത്. ഇരുവർക്കും നിർണായകമായ പങ്കുണ്ടെന്ന് കസ്റ്റംസ് കോടതിയിൽ രേഖകൾ നൽകി. ഇതിന്റെ...
എം ശിവശങ്കർ കൊച്ചിയിലെ എൻ ഐ എ ആഫീസിലെത്തി; അന്വേഷണ സംഘം ചോദ്യം ചെയ്യും
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ കൊച്ചിയിലെ എൻ ഐ എ ഓഫീസിലെത്തി. പുലർച്ചെ തിരുവനന്തപുരത്തെ വീട്ടിൽ നിന്നുമാണ് എത്തിയത്. സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരിലാണ് ചോദ്യം ചെയ്യൽ. എൻ...
കൊല്ലം ജില്ലയിൽ ഇന്ന് കോവിഡ് ബാധിതർ 80; സമ്പർക്കം 63
കൊല്ലം ജില്ലയിൽ ഇന്ന് 80 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും വന്ന 12 പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 3 പേർക്കും സമ്പർക്കം മൂലം 63 പേർക്കും രോഗം സ്ഥിരീകരിച്ചു. കൊട്ടാരക്കര...
കൊല്ലം ജില്ലയിൽ ഇന്ന് കോവിഡ് ബാധിതർ 133; സമ്പർക്കം 119
കൊല്ലം ജില്ലയിൽ ഇന്ന് 133 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും വന്ന 7 പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 2 പേർക്കും സമ്പർക്കം മൂലം 119 പേർക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടം...
കാടിനുള്ളിൽ പോലീസ് ജീപ്പുകൾ; ഒരു ഡസനോളം ഉപയോഗശൂന്യമായ പോലീസ് ജീപ്പുകളും ട്രാഫിക്ക് ബോധവത്ക്കരണ സന്ദേശയാത്രയ്ക്കായി...
ഒരു ഡസനോളം ഉപയോഗശൂന്യമായ പോലീസ് ജീപ്പുകളും ട്രാഫിക്ക് ബോധവത്ക്കരണ സന്ദേശയാത്രയ്ക്കായി ഉപയോഗിച്ച ഒരു KSRTC ബസും സിറ്റി പോലീസിന്റെ ഹെഡ് കോർട്ടേഴ്സിന്റെ മുമ്പിലും പരിസരത്തും കിടന്ന് നശിക്കുകയാണ്.
അതിൽ പല ജീപ്പുകളും ലേലത്തിനായി നോട്ടീസ്...
കൊല്ലം പോളയത്തോട് സ്മശാനം വിശ്രാന്തി
കൊല്ലം പോളയത്തോട് സ്മശാനം വിശ്രാന്തിയായിട്ട് എട്ട് മാസം പിന്നിടുകയാണ്.
സ്മശാനത്തിന് നല്കിയിരിക്കുന്ന പേരാണ് വിശ്രാന്തി.
മരണം വിശ്രമത്തിലേക്കുള്ള അർത്ഥം നല്കിയാണ് മനോഹരമായ ഈ പേര് നല്കിയിരിക്കുന്നത്.
കൊല്ലം ജില്ലയിൽ ഇന്ന് കോവിഡ് ബാധിതർ 106; സമ്പർക്കം 94
കൊല്ലം ജില്ലയിൽ ഇന്ന് 106 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും വന്ന 2 പേർക്കും സമ്പർക്കം മൂലം 94 പേർക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത 9 കേസുകളുണ്ട്. കുലശേഖരപുരം...
കൊല്ലം ജില്ലയിൽ ഇന്ന് കോവിഡ് ബാധിതർ133; സമ്പർക്കം 116
ഇന്ന് കൊല്ലം ജില്ലക്കാരായ 133 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 11 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരാണ്. 116 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത 5 കേസുകളുമുണ്ട്. സ്വകാര്യ ആശുപത്രിയിലെ ഒരു ഡോക്ടറും...


























