കൊല്ലം ജില്ലയിൽ കൊറോണാ വ്യാപനത്തിന്റെ ഗ്രാഫ് ഉയരുന്നു; വേണ്ടത് അതീവ ജാഗ്രത!
കൊല്ലം ജില്ലയിൽ
കൊറോണ വ്യാപനം കൂടുതൽ സങ്കീർണമാകുന്നു.
സാമൂഹിക അകലം പാലിക്കുന്നതിലുള്ള മാനദണ്ഡം നിസാരവൽക്കരിച്ചത് ഏറ്റവും പ്രധാനഘടകമാകുന്നു.
ദുരന്തനിവാരണ അതോറിറ്റി സമയാസമയങ്ങളിൽ പാലിക്കേണ്ട നിയമങ്ങൾ നടപ്പിൽ വരുത്തിയിട്ടുണ്ടെങ്കിലും അത് തത്വത്തിൽ ആരും അംഗീകരിച്ചു കാണുന്നില്ല.
ജില്ലാ ഭരണകൂടവും ആരോഗ്യ...
കൊല്ലം ജില്ലയിൽ ഇന്ന് കോവിഡ് 28 പേർക്ക്; സമ്പർക്കത്തിലൂടെ 15 പേർക്ക്
ഇന്ന് കൊല്ലം ജില്ലക്കാരായ 28 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 10 പേര് വിദേശത്ത് നിന്നും 2 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തി. 15 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഒരാളുടെ രോഗ ഉറവിടം...
കൊല്ലം ജില്ലയിൽ ഇന്ന് നാലു ബന്ധുക്കള്‍ക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനുമടക്കം 10 പേര്‍ക്ക് കോവിഡ്;...
കൊല്ലം ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ നാലു ബന്ധുക്കളും ഒരു പൊലീസ് ഉദ്യോഗസ്ഥനും.
മറ്റ് നാലുപേര്‍ വിദേശത്ത് നിന്നും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്.
ശാസ്താംകോട്ട പല്ലിശ്ശേരിക്കല്‍ സ്വദേശിനി(48), മകന്(27) എന്നിവര്‍ ശാസ്താംകോട്ട ആഞ്ഞിലിമൂട്ടില്‍...
കൊല്ലം ജില്ലയിൽ ഇന്ന് കോവിഡ് എട്ട് പേർക്ക്; 7 പേർ വിദേശത്ത് നിന്നും എത്തിയവർ
കൊല്ലം ജില്ലയില്‍ ഇന്ന് ഏട്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
എഴു പേര് വിദേശത്തു നിന്നും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. മൂന്നുപേര്‍ സൗദിയില്‍ നിന്നും രണ്ടുപേര്‍ കുവൈറ്റില്‍ നിന്നും ഖത്തര്‍, യു എ...
സംസ്ഥാനത്ത് 272 പേർക്കു കൂടി കോവിഡ്; 111 പേർക്ക് രോഗമുക്തി
കേരളത്തില്‍ ഇന്ന് 272 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
മലപ്പുറം ജില്ലയില്‍ നിന്നുള്ള 63 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 54 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും,...
കൊല്ലം ജില്ലയിൽ ഇന്ന് കോവിഡ് ബാധിതർ 11; പത്ത് പേർ വിദേശത്ത് നിന്നും...
കൊല്ലം ജില്ലയില്‍ ഇന്ന് 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
10 പേര് വിദേശത്തു നിന്നും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. അഞ്ചു പേര് സൗദിയില്‍ നിന്നും കുവൈറ്റ്, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ടുപേരും...
കൊല്ലം ജില്ലയിൽ ഇന്ന് 11 പേർക്ക് കോവിഡ്; രണ്ട് മത്സ്യ കച്ചവടക്കാരും , 7...
രണ്ടു മത്സ്യ വില്‍പ്പനക്കാര്‍ ഉള്‍പ്പടെ കൊല്ലം ജില്ലയില്‍ ഇന്ന് 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
ഏഴു പേര് വിദേശത്ത് നിന്നും രണ്ടുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും രണ്ടുപേര്‍ നാട്ടുകാരുമാണ്.
ശാസ്താംകോട്ട പല്ലിശേരിക്കല്‍ സ്വദേശി(52), പുത്തന്‍ചന്ത സ്വദേശി(36)...
സംസ്ഥാനത്ത് ഇന്നത്തെ (5 .07.20) കോവിഡ് സ്ഥിതിവിവര കണക്കുകൾ; 24 പുതിയ ഹോട്ട്സ്പോട്ടുകൾ
ചികിത്സയിലുള്ളത് 2228 പേര്
ഇതുവരെ രോഗമുക്തി നേടിയവര്‍ 3174
ഇന്ന് 24 പുതിയ ഹോട്ട് സ്പോട്ടുകള്‍; 6 പ്രദേശങ്ങളെ ഒഴിവാക്കി
കേരളത്തില്‍ ഇന്ന് 225 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍...
കൊല്ലം ജില്ലയിൽ ഇന്ന് കോവിഡ് 10 പേർക്ക്; 8 പേർ വിദേശത്ത് നിന്നും എത്തിയവർ
ഒന്നര വയസ്സുകാരൻ ഉൾപ്പെടെ കൊല്ലം ജില്ലയിൽ ഇന്ന് 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .
8 പേർ വിദേശത്തുനിന്നുംഎത്തിയവരാണ് .ഒരാൾ ഹൈദരാബാദിൽ നിന്നും , ഒരാൾ നാട്ടുകാരിയും .
ഒന്നര വയസ്സുള്ള അരിനല്ലൂർ കാരൻ ജൂലൈ...
ജോസ് കെ മാണിയുടെ വിഷയത്തിൽ സാമൂഹ്യ അകലം പാലിക്കേണ്ടത് അനിവാര്യമെന്ന് കാനം രാജേന്ദ്രൻ; എൽഡിഎഫ്...
മുന്നണി പ്രവേശന വിഷയത്തിൽ കൊടിയേരി ബാലകൃഷ്ണൻ 1965-ലെ ചരിത്രം മനസ്സിലാക്കുന്നത് നന്നായിരിക്കുമെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു.
1965 ൽ സിപിഎം ഒറ്റയ്ക്കല്ല മത്സരിച്ചത്. മുസ്ലിം ലീഗുമായി ധാരണയുണ്ടാക്കിയാണ് മത്സരിച്ചത്.
എൽഡിഎഫിന്റെ അടിത്തറ വർദ്ധിപ്പിക്കണം. അതിന് ജനാധിപത്യശക്തികളെ...





















