കൊല്ലം ജില്ലയിൽ ഇന്ന് കോവിഡ് ബാധിതർ 133; സമ്പർക്കം 119
കൊല്ലം ജില്ലയിൽ ഇന്ന് 133 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും വന്ന 7 പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 2 പേർക്കും സമ്പർക്കം മൂലം 119 പേർക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടം...
കാടിനുള്ളിൽ പോലീസ് ജീപ്പുകൾ; ഒരു ഡസനോളം ഉപയോഗശൂന്യമായ പോലീസ് ജീപ്പുകളും ട്രാഫിക്ക് ബോധവത്ക്കരണ സന്ദേശയാത്രയ്ക്കായി...
ഒരു ഡസനോളം ഉപയോഗശൂന്യമായ പോലീസ് ജീപ്പുകളും ട്രാഫിക്ക് ബോധവത്ക്കരണ സന്ദേശയാത്രയ്ക്കായി ഉപയോഗിച്ച ഒരു KSRTC ബസും സിറ്റി പോലീസിന്റെ ഹെഡ് കോർട്ടേഴ്സിന്റെ മുമ്പിലും പരിസരത്തും കിടന്ന് നശിക്കുകയാണ്.
അതിൽ പല ജീപ്പുകളും ലേലത്തിനായി നോട്ടീസ്...
കൊല്ലം പോളയത്തോട് സ്മശാനം വിശ്രാന്തി
കൊല്ലം പോളയത്തോട് സ്മശാനം വിശ്രാന്തിയായിട്ട് എട്ട് മാസം പിന്നിടുകയാണ്.
സ്മശാനത്തിന് നല്കിയിരിക്കുന്ന പേരാണ് വിശ്രാന്തി.
മരണം വിശ്രമത്തിലേക്കുള്ള അർത്ഥം നല്കിയാണ് മനോഹരമായ ഈ പേര് നല്കിയിരിക്കുന്നത്.
കൊല്ലം ജില്ലയിൽ ഇന്ന് കോവിഡ് ബാധിതർ 106; സമ്പർക്കം 94
കൊല്ലം ജില്ലയിൽ ഇന്ന് 106 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും വന്ന 2 പേർക്കും സമ്പർക്കം മൂലം 94 പേർക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത 9 കേസുകളുണ്ട്. കുലശേഖരപുരം...
കൊല്ലം ജില്ലയിൽ ഇന്ന് കോവിഡ് ബാധിതർ133; സമ്പർക്കം 116
ഇന്ന് കൊല്ലം ജില്ലക്കാരായ 133 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 11 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരാണ്. 116 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത 5 കേസുകളുമുണ്ട്. സ്വകാര്യ ആശുപത്രിയിലെ ഒരു ഡോക്ടറും...
കൊല്ലം ജില്ലയിൽ ഇന്ന് കോവിഡ് 85 പേർക്ക്; സമ്പർക്കം 78
*കൊല്ലം ജില്ല*
*കോവിഡ് ബാധിതര്‍*
ഇന്ന് കൊല്ലം ജില്ലക്കാരായ 85 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 4 പേര്‍ വിദേശത്ത് നിന്നുമെത്തി. നിലമേല്‍, ചിറക്കര സ്വദേശിനികളായ 2 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ടായി. ഉറവിടം വ്യക്തമല്ലാത്ത 3 കേസുകളുമുണ്ട്. ഇന്ന്...
കൊല്ലം ജില്ലയിൽ ഇന്ന് കോവിഡ് 79 പേർക്ക്; സമ്പർക്കം 71
രോഗബാധിതരില്‍ ബി എസ് എഫ് ജവാനും രണ്ട് ആരോഗ്യ പ്രവര്‍ത്തകരും
ക്ലോസ്ഡ് സമ്പര്‍ക്ക വിഭാഗത്തില്‍പ്പെട്ട ബി എസ് എഫ് ജവാനും(തമിഴ്‌നാട്) കുന്നത്തൂര്‍, കാവനാട് സ്വദേശിനികളായ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പടെ കൊല്ലം ജില്ലയില്‍ ഇന്ന്...
കൊല്ലം ജില്ലയിൽ ഇന്ന് കോവിഡ് 75 പേർക്ക്; സമ്പർക്കം 61 പേർ. നിലവിൽ ആകെ...
ഉത്തര്‍പ്രദേശില്‍ നിന്നെത്തിയ ഒരു കുടുംബത്തിലെ നാലുപേര്‍ ഉള്‍പ്പെടെ ജില്ലയില്‍ ഇന്ന് 75 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
81 ശതമാനം പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ആദ്യമായാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരില്‍ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായത്.
61...
10,000 കിടക്കകളും 500 ഡോക്ടര്‍മാരുടെ സേവനത്തിനും തയ്യാറെടുക്കുന്നു; മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ
കൊല്ലം ജില്ലയില്‍ സജ്ജമാക്കുന്ന കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളില്‍ 500 ഡോക്ടര്‍മാരുടെ സേവനവും അനുബന്ധ സൗകര്യങ്ങളും ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. ഐ എം എ ഭാരവാഹികള്‍, സ്വകാര്യ ഹോസ്പിറ്റല്‍...
ആരിൽ നിന്നും രോഗം പകരുന്ന അവസ്ഥ; ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർ. ഏവരും...
തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ പ്രഥമതല കോവിഡ് ചികിത്സാ കേന്ദ്രത്തിലെ (സിഎഫ്എല്‍ടിസി) സൗകര്യങ്ങള്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ വിലയിരുത്തി. സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍,...





















