തീരാ വ്യാധികൾക്കും തീരാ ദുഃഖങ്ങൾക്കും ഓച്ചിറ പരബ്രഹ്മം ആശ്വാസമാകുന്നു; പരബ്രഹ്മത്തിൽ ഭക്തരുടെ ഉറച്ച വിശ്വാസം...
ഓച്ചിറയിലെ
ശരീര സംബന്ധമായ വഴിപാട് തീരാ രോഗങ്ങൾക്ക് പ്രതിവിധിയായി ഭക്തജനങ്ങൾ കരുതുന്നു. പരബ്രഹ്മത്തിന്റെ ആത്മീയചൈതന്യം വിശ്വാസികളിൽ അരക്കിട്ട ദർശനങ്ങളാണ് നൽകുന്നത്.
മനസ്സും ശരീരവും ഒന്നാകുന്ന അവസ്ഥയാണ് പരബ്രഹ്മ സന്നിധിയിൽ ഭക്തജനങ്ങൾക്ക് അനുഭവവേദ്യമാകുന്നത്.
മുഖ്യമന്ത്രിയുടെ അഡീഷ്ണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്റെ ഭാര്യക്ക് ഊരാലുങ്കലുമായി ഉള്ള ബന്ധം അദ്ദേഹത്തിന്റെ...
ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം എന്ന നയമാണ് മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പമുള്ളവര്‍ പിന്തുടരുന്നത്.
ഒന്നിനുപുറകെ ഒന്നായി അഴിമതി ആരോപണങ്ങള്‍ കൊണ്ട് മൂടുന്ന പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ ഇപ്പോഴിതാ മറ്റൊരു അഴിമതി ആരോപണം കൂടി....
ബുറേവി ചുഴലിക്കാറ്റ്; മുന്നൊരുക്കം വേണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ ആവശ്യമായ ജാഗ്രതയും മുന്നൊരുക്കവും കൈക്കൊള്ളണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി കൈയ്യില്‍ കരുതണം....
കൊല്ലം ആര്യങ്കാവ് ലഹരി മരുന്ന് കേസ്; കുറ്റപത്രം സമർപ്പിച്ചു
ആര്യങ്കാവ് എക്സൈസ് ചെക്ക്പോസ്റ്റ് വഴി വാഴക്കുല ലോറിയിൽ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു
കൊല്ലം അസി. എക്സൈസ് കമ്മിഷണർ ബി സുരേഷ് ആണ് കൊല്ലം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ...
ഗണേഷ് കുമാര്‍ എം.എല്‍ എയുടെ ഓഫീസിലും സെക്രട്ടറിയുടെ വീട്ടിലും പോലീസ് റെയ്ഡ്
നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയെ ഭീഷണിപ്പെടുത്താന്‍ കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ മുന്‍ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ ഉപയോഗിച്ച ഫോണും സിമ്മും ലാപ് ടോപ്പും കണ്ടെത്തുന്നതിന്റെ ഭാഗമായി പത്തനാപുരത്തെ എം.എല്‍.എ ഓഫീസിലും...
തദ്ദേശ തിരഞ്ഞെടുപ്പ്; കൊല്ലം ജില്ലയില്‍ 16 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍
കൊല്ലം ജില്ലയില്‍ ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി 16 വിതരണ, സ്വീകരണ, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജമായി. ബ്ലോക്ക്, നഗരസഭ തലത്തില്‍ ഓരോ വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ചുവടെ
കൊല്ലം കോര്‍പ്പറേഷന്‍...
ആചാരാനുഷ്ഠാനങ്ങളിൽ വിസ്മയം ജനിപ്പിക്കുന്നതാണ് ജീവത കല.
ക്ഷേത്ര കലകളിൽ ജീവതയ്ക്ക് ഒരു പ്രത്യേക സ്ഥാനമാണുള്ളത്.
താളമേളങ്ങളുടെ അകമ്പടിയിൽ ജീവത തോളിലേന്തി നൃത്തചുവടുകൾ വെയ്ക്കുന്നു.
കൊല്ലം ബോട്ട്ജെട്ടിയിൽ നിന്നുമുള്ള ജലഗതാഗതം വെറും സേവന സർവ്വീസായി തുടരുന്നു
ഒട്ടും ലാഭേഛയില്ലാതെ സർവ്വീസ്. ജലഗതാഗതം തീർത്തും നഷ്ടത്തിലാണെങ്കിലും അത് ഒരു സേവനം എന്ന നിലയിൽ നിർത്താൻ കഴിയാത്ത അവസ്ഥയിലാണ്.
കരുനാഗപ്പള്ളിയിൽ കണ്ടൈനർ ലോറിയിടിച്ച് അപകടം; ഒരാൾ മരിച്ചു
കരുനാഗപ്പള്ളിയിൽ കണ്ടൈനർ ലോറി നിയന്ത്രണം വിട്ട് അപകടത്തിൽ ഒരാൾ മരിച്ചു.
പത്ര ഏജന്റായ തൊടിയൂർ സ്വദേശി 60 വയസുള്ള യൂസഫാണ് മരിച്ചത്.
വെളുപ്പിന് 5 മണിയോടെയായിരുന്നു സംഭവം.
പുലർച്ചെ പടനായർകുളങ്ങര ക്ഷേത്രത്തിന് സമീപം പത്രക്കെട്ടുകൾ എത്തുന്ന കടയിലേക്കാണ്...
ഓണാട്ട് കരയും ഓച്ചിറയും; സംസ്ക്കാരത്തിന്റെ സംസ്കൃതി
അപൂര്‍വ്വതയുള്ള സ്ഥലമാണ് ഓച്ചിറ. ശ്രീ കോവിലും നാലമ്പലവും ബലിക്കല്ലുകളും മറ്റുമുള്ള ഷഡ്ഡാധാര പ്രതിഷ്ട്ടകളോട് കൂടിയ ക്ഷേത്രങ്ങള്‍ രൂപം കൊള്ള്ന്നതിനു മുമ്പ് കാവുകളായിരുന്നു കേരളത്തില്‍ ഉണ്ടായിരുന്നത്. സര്‍പ്പങ്ങള്‍ക്ക് മാത്രമായിരുന്നു കാവുകള്‍.ഭഗവതിക്കും ശാസ്താവിനും വേട്ടയ്ക്കൊരു മകനുമെല്ലാം...


























