പ്രധാന മന്ത്രി നരേന്ദ്രമോദി 6100 കോടി രൂപയുടെ പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ചു ;...
പ്രധാന മന്ത്രി നരേന്ദ്രമോദി 6100 കോടി രൂപയുടെ പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ചു .
രാജ്യത്തിന്റെ സുസ്ഥിരതയുടെ വഴിയാണ് കൊച്ചിയിലെ പുതിയ വികസന പദ്ധതികളിലൂടെ വഴിതുറന്നിരിക്കുന്നതെന്ന് മോദി പറഞ്ഞു .
വിദേശ നാണ്യത്തിൽ മാത്രമല്ല ആയിരങ്ങൾക്ക് ജോലി...
മാണി സി കാപ്പൻ ഇനി യൂ ഡി എഫിന്റെ ഭാഗം ;...
മാണി സി കാപ്പൻ ഇനി യൂ ഡി എഫിന്റെ ഭാഗം .
പാലായിൽ ഐശ്വര്യ കേരള യാത്ര എത്തിയപ്പോൾ ശക്തി പ്രകടനവുമായി കാപ്പനും അനുയായികളും ഒപ്പം ചേർന്നു .
അച്ഛന്റെ പാരമ്പര്യം ഇതോടെ കാപ്പന് നിലനിർത്താനായി...
വേനല്‍ ചൂട് അതികഠിനം ; അസുഖങ്ങള്‍ വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍
കഠിനമായ ചൂടാണ് പകല്‍ സമയങ്ങളില്‍ ഇവിടെങ്ങും. വേനല്‍ കനത്തതോതെ വേനല്‍ക്കാല രോഗങ്ങളും എത്തിയിരിക്കുകയാണ്. ഉഷ്ണത്തോടൊപ്പം ഒരുപാട് വായുജന്യ, ജലജന്യ രോഗങ്ങളുമായാണ് വേനല്‍ക്കാലം വരവ് അറിയിച്ചിരിക്കുന്നത്. വേനലില്‍ അമിത വിയര്‍പ്പു മൂലം ശരീരത്തിലെ ജലം...
പെരുന്തേനരുവിയില്‍ തേനീച്ചക്കൂട് സന്ദര്‍ശകര്‍ക്ക് ഭീഷണിയാകുന്നു
പെരുന്തേനരുവിയില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് ഭീമന്‍ തേനീച്ചക്കൂട് ഭീഷണിയാകുന്നു.
പെരുന്തേനരുവി ടൂറിസം പദ്ധതി നാടിനായി സമര്‍പ്പിച്ച സാഹചര്യത്തിലും കെട്ടിടത്തില്‍ നാളുകളായി കൂടുകൂട്ടിയിരിക്കുന്ന പെരുന്തേനീച്ചക്കൂട് നീക്കിയിട്ടില്ല.
5 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടത്തിനു പുറത്താണ് പെരുന്തേനീച്ചകള്‍ കൂട്...
വീഡിയോ കോളിലൂടെ നഗ്‌നതാ പ്രദര്‍ശനം പതിവായി ; യുവാവിനെ വിദഗ്ദ്ധമായി കുടുക്കി പോലീസ്
വീഡിയോ കോളിലൂടെ സ്ഥിരം നഗ്‌നത പ്രദര്‍ശനം നടത്തി പോരുന്ന യുവാവ് പോലീസ് വലയില്‍. കൊല്ലം കുണ്ടറ സ്വദേശി അഖില്‍ (28) ആണ് അറസ്റ്റ് ചെയ്യപ്പെട്ടത്. എടത്വ സ്വദേശിയായ പെണ്‍കുട്ടി നല്‍കിയ പരാതിയെ തുടര്‍ന്നാണ്...
സുരേന്ദ്രന്‍ പാര്‍ട്ടിയെ പിളര്‍ത്താന്‍ ശ്രമിക്കുന്നു; മോദി ഇടപെടണം ശോഭാ സുരേന്ദ്രന്‍
കേരളത്തില്‍ ബിജെപിയില്‍ അടിപൊട്ടുന്നു. സംഘടനാ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ശോഭാ സുരേന്ദ്രന്‍ മോദിയെ കണ്ടു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ ഇടപെട്ടിട്ടും സുരേന്ദ്രന്‍ വഴങ്ങാത്ത സാഹചര്യത്തിലാണ് ശോഭാ സുരേന്ദ്രന്റെ ഈ ധൃതിപിടിച്ചുള്ള നീക്കം.
ഇതോടെ...
മുഖത്ത് ആസിഡൊഴിക്കും, റേപ്പ് ചെയ്യും ഭീഷണികള്‍ ഇതാണ് ; സത്രീകള്‍ ഇതൊന്നു കേള്‍ക്കണം; അപായപ്പെടുത്തുമോ...
സോഷ്യല്‍മീഡിയയിലൂടെയും മറ്റും ലഭിച്ചുകൊണ്ടിരിക്കുന്ന ഭീഷണികള്‍ കാരണം പുറത്തിറങ്ങാന്‍ വയ്യെന്ന് നടി പാര്‍വ്വതി. സോഷ്യല്‍മീഡിയയില്‍ വരുന്ന ചില കമന്റുകള്‍ വേദനിപ്പിക്കുന്നു പേടി തോന്നിപ്പിക്കുന്നു പാര്‍വതി പറഞ്ഞു. 'നിങ്ങളുടെ വീട് എവിടെയാണെന്ന് അറിയാം, നിങ്ങള്‍ കഴിഞ്ഞ...
കസ്റ്റംസ് കമീഷണറെ പിന്തുടര്‍ന്ന് അപായപ്പെടുത്താന്‍ ശ്രമം ; രണ്ടു പേര്‍ കസ്റ്റഡിയില്‍
സ്വര്‍ണക്കടത്ത അന്വേഷണ തലവന്‍ കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിനെ അപായപ്പെടുത്താന്‍ ശ്രമം. വാഹനത്തില്‍ പിന്തുടര്‍ന്ന ഇരുവരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. കാറില്‍ പിന്തുടര്‍ന്ന് വകവരുത്താനായിരുന്നു ശ്രമം. ശ്രമം പരാജയപ്പെട്ടതോടെ പോലീസ് ഇവരെ കൈയോടെ...
മോദി കള്ളനാണ് സത്യമായും കള്ളനാണ് നിങ്ങള്‍ വിശ്വസിക്കില്ലേ ! തെളിവുകള്‍ തരാം കട്ടത് ചില്ലറ...
രാജ്യത്ത് നിന്നും ദശ കോടികള്‍ കൊള്ളയടിച്ച് കടന്നു കളയാന്‍ മൗനാനുവാദം നല്‍കുക മാത്രമാണ് മോദി ചെയ്തത് എന്നുമാത്രമല്ല ഇലക്ഷന്‍ ഫണ്ടിലേക്ക് കോടികള്‍ ചോദിച്ച് വാങ്ങുകയും ചെയ്തു. അതെ ഇത്രമാത്രമേ മോദി ചെയ്തുള്ളൂ. പറയുന്നത്...
ഇടതില്‍ വലംപിരി കെട്ടി ഓതിര കടകം ചൊല്ലി താമരയെ താലോലിച്ച് മറുകടകം പറഞ്ഞ് മൊഴി...
ബിജെപി കേരളനടനം തള്ളു പറയലില്‍ ഒന്നാമനായിരുന്നു മേജര്‍ രവി. ഗ്രേസ് മാര്‍ക്ക് കൂട്ടി സംഘി കിടാക്കളെ ചാനല്‍ പരീക്ഷ പാസ്സാക്കിയതിനു പിന്നിലും മേജര്‍ രവിയുടെ പങ്ക് ശ്ലാഘനീയമാണ്. ഇതിനിടെ എപ്പോഴോ അദ്ദേഹത്തിന് ഒരു...





















