പിണറായി വിജയന്റെ ‘മീശ’കത്തിച്ച് ബിജെപി ; പ്രതിഷേധം സാഹിത്യ അക്കാദമി അവാര്‍ഡ് നല്‍കിയതില്‍
നോവലിസ്റ്റ് എസ് ഹരീഷിന്റെ മീശയെന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നല്‍കിയതില്‍ പ്രതിഷേധം. പുരസ്‌ക്കാരം എത്രയും വേഗം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ചാ നേതൃത്വത്തില്‍ സാഹിത്യ അക്കാദമിക്ക് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം...
ബസ് കനാലില്‍ വീണ് 37 മരണം
നിയന്ത്രണം വിട്ട ബസ് കനാലിലേയ്ക്ക് വീണ് 37 മരണം. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലാണ് സംഭവം. ഭോപ്പാലില്‍ നിന്ന് 560 കിലോമീറ്റര്‍ അകലെയാണ് സിദ്ധി. രാവിലെയായിരുന്നു അപകടം. പാലം ഇടിച്ചു തകര്‍ത്താണ് ബസ് കനാലിലേക്ക്...
സലിം കുമാറിനെ വിളിക്കാന്‍ മറന്നതല്ല ; വെറുതെ വിവാദമുണ്ടാക്കരുതെന്ന് കമല്‍
ഇരുപത്തിയഞ്ചാമത് ചലച്ചിത്രമേള രണ്ടാംഘട്ടം ഉദ്ഘാടനച്ചടങ്ങില്‍ നിന്നും നടന്‍ സലിം കുമാറിനെ ഒഴിവാക്കിയതല്ലെന്ന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. സലിം കുമാറിനെ ഒഴിവാക്കിയിട്ടില്ലെന്നും ക്ഷണിക്കാന്‍ വൈകിയതായിരിക്കാമെന്നാണ് കമല്‍ നല്‍കുന്ന വിശദീകരണം.
ദേശീയ പുരസ്‌കാര ജേതാക്കളാണ് മേളക്ക്...
യുവ മോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം; മൂന്ന് പ്രവര്‍ത്തകര്‍ ആശുപത്രിയില്‍
തലസ്ഥാനത്ത് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സെക്രട്ടറിയേറ്റിന് മുന്നില്‍ മാര്‍ച്ചിനെ തടഞ്ഞ പോലീസ് പ്രവര്‍ത്തകര്‍ക്കു നേരെ 4 തവണ ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പിരിഞ്ഞു പോകാത്ത പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് നടത്തിയ ഗ്രനേഡ്...
കര്‍ഷക സമരത്തെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് ബൈഡന് യു.എസ് അഭിഭാഷകരുടെ കത്ത് ; മോദിക്ക് രക്ഷയില്ല
ഇന്ത്യയിലെ കര്‍ഷക സമരത്തെ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് യു.എസ് അഭിഭാഷകരുടെ കത്ത്.
. ദക്ഷിണേന്ത്യന്‍ വംശജരായ 40ലധികം വരുന്ന അഭിഭാഷകരാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡന് ഇതു സംബന്ധിച്ച് കത്തെഴുതിയത്.
യു.എസ്...
പുതുച്ചേരിയില്‍ ഇനി കോണ്‍ഗ്രസ് ഇല്ല ; രാഹുല്‍ ഗാന്ധിയുടെ വരവ് അപ്രസ്‌ക്തമാവും ; അവിശ്വാസ...
തെരഞ്ഞെടുപ്പിന് മുന്നേ പുതുച്ഛേരിയില്‍ ഭരണം നഷ്ടപ്പെടുത്തി കോണ്‍ഗ്രസ്. രണ്ട് ദിവസത്തിനുള്ളില്‍ നാല് കോണ്‍ഗ്രസ് മന്ത്രമാര്‍ രാജിവെച്ച് കളം വിട്ടതോടെ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമാവുകയായിരുന്നു. ബുധനാഴ്ച കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി...
കെട്ടിട നികുതി കൂട്ടണമെന്ന് സര്‍ക്കാര്‍ ; എങ്കില്‍ ഒന്ന് കൂട്ടി നോക്ക് ഒരു വോട്ടും...
ജനാധിപത്യം സോഷ്യലിസം പിന്നെ ഞങ്ങള്‍ കുറെ കമ്മ്യൂണിസ്റ്റ്കാരും. തിരഞ്ഞെടുപ്പ് അടുത്താല്‍ ഞങ്ങളും നിങ്ങളും ഇതാണ് ഇപ്പോഴത്തെ സിപിഎമ്മിന്റെ ഒരു ലൈന്‍. നഗരസഭകളിലേയും കോര്‍പ്പറേഷനുകളിലേയും കെട്ടിട നികുതി വര്‍ദ്ധിപ്പിക്കാനൊരുങ്ങിയതാണ് സര്‍ക്കാര്‍.
എന്നാല്‍ ഇലക്ഷന്‍ അടുത്തപ്പോള്‍ അവര്‍ക്ക്...
കൊല്ലം ചിന്നക്കട ക്ലോക്ക് ടവറിലെ ക്ലോക്കുകളിലെ സമയം നാലും നാല് രീതിയിൽ; ഇനിയെങ്കിലും ശാപമോക്ഷം...
കൊല്ലത്തിന്റെ പ്രമുഖ മുദ്രകളിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ചിന്നക്കട ക്ലോക്ക് ടവറിലെ നാലു ദിശകളിലായുള്ള നാല് ഘടികാരങ്ങൾ വ്യത്യസ്ത സമയമാണ് കാണിക്കുന്നത്.
ഇതിനൊരു ശാപമോക്ഷം ഉണ്ടായി കാണാൻ സമീപത്തെ കടക്കാരും സ്ഥിര പരിചിതരും ആഗ്രഹിക്കാൻ...
പെട്രോളിന്റെയും ഡീസലിന്റെയും വില ദിനംപ്രതി കുതിച്ചുയരുന്നു; എട്ട് മാസത്തിനിടയിൽ പെട്രോളിനുണ്ടായ വില വർദ്ധനവ് 18...
പെട്രോളിന്റെയും ഡീസലിനെയും വില കുതിച്ചുയരുന്നതോടെ ജനജീവിതം താറുമാറാകുകയാണ്.
ദിനംപ്രതിയാണ് ഇപ്പോൾ വർദ്ധിക്കുന്നത്.
കഴിഞ്ഞ എട്ട് മാസത്തിനിടയിൽ 18 രൂപയിലധികമാണ് പെട്രോൾ വിലയിൽ വർദ്ധനയുണ്ടായത്.
എഴുപത് വർഷത്തിലധികം പാരമ്പര്യമുള്ള കൊല്ലത്തെ വാഴയിലക്കട; മൂന്ന് തലമുറകൾ പിന്നിടുന്നു
ഏതു സീസണിലും വാഴയില ലഭിക്കാൻ പേരു കേട്ട കൊല്ലത്തെ വ്യാപാര കേന്ദ്രമാണ് ചിന്നക്കടയിലെ വാഴയിലക്കട.
ഏഴ് പതിറ്റാണ്ടുകളുടെ പാരമ്പര്യമാണ് ഈ കടയ്ക്ക് അവകാശപ്പെടാനുള്ളത്.
അതായത് 70 വർഷത്തെ അധികരിക്കാൻ പ്രായമുള്ള വാഴയിലക്കടയെന്നർത്ഥം.





















