നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൊല്ലത്ത് ഏറ്റവും പുതിയ വിവരങ്ങളും നിർദ്ദേശങ്ങളും; ജില്ലാ കളക്ടർ ബി...
നിയമസഭാ തെരഞ്ഞെടുപ്പ് 2021 കൊല്ലം ഏറ്റവും പുതിയ വിവരങ്ങളും നിർദ്ദേശങ്ങളും
മാർച്ച് 15, 16 തീയതികളിൽ ദേശീയ ബാങ്കുകൾ പണിമുടക്കുന്നു; രാജ്യത്തെ പത്ത് ലക്ഷം ജീവനക്കാരും...
ബാങ്ക് സ്വകാര്യവൽക്കരണ നയം റദ്ദാക്കുക, ജനവിരുദ്ധ ബാങ്കിങ് പരിഷ്കാരങ്ങൾ പിൻവലിക്കുക, പൊതുമേഖല സ്വകാര്യവൽകരണം നിർത്തിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് രാജ്യത്തെ പത്തു ലക്ഷം ബാങ്ക് ജീവനക്കാരും ഓഫീസർമാരും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക്...
കൊല്ലം ശ്രീ പുതിയകാവ് പൊങ്കാല ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു; കോവിഡ് മാനദണ്ഡമാക്കി സായൂജ്യത്തിന്റെ ആത്മ നിർവൃതി...
കൊല്ലം ശ്രീ പുതിയ കാവ് ഭഗവതീ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഇക്കറി ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മാത്രമാക്കി ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു.
കോവിഡ് മാനദണ്ഡം കണക്കിലെടുത്താണ് സായൂജ്യത്തിന്റെ ആത്മ നിർവൃതി കൈവരുത്തിയത്.
സാക്ഷാത്ക്കാരത്തിന്റെയും സർവ്വ ഐശ്വര്യത്തിന്റെയും പ്രതീകമാണ് ശ്രീ...
ഈ മഞ്ചുവിനെ നോക്കു … ലക്ഷ്യപ്രാപ്തിയിലെത്താൻ കഠിനാദ്ധ്വാനം; സ്ത്രീകൾക്കാകെ മാതൃക
ജീവിതത്തിന് ഒരു ലക്ഷ്യമുണ്ടാക്കുക എന്ന് പറയുന്നത് എല്ലാവരുടെയും പ്രായോഗിക ജീവിതത്തിൽ ഫലപ്രാപ്തിയുണ്ടാകണമെന്നില്ല.
എന്നാൽ, ആ ലക്ഷ്യപ്രാപ്തിയ്ക്ക് കഠിനാദ്ധ്വാനം എന്ന ഒരു തപസ്യയുണ്ടെങ്കിൽ ഒരു പക്ഷേ, അതിലെത്തിച്ചേരാനാകും.
ആ ഒരു പ്രതീക്ഷയുടെയും തപസിന്റെയും സാക്ഷാത്ക്കാരമാണ് കൊട്ടാരക്കര സ്വദേശിനിയും...
അടിപതറാതെ, ആശയം കൈവിടാതെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കരുത്തേകിയ കെപിഎസി; ഏഴ് പതിറ്റാണ്ട് പിന്നിടുമ്പോൾ
കമ്മ്യൂണിസ്റ്റ് ചിന്തകളിലും ആദർശങ്ങളിലും അടിയുറച്ച് നാടകത്തെ ജനകീയമാക്കിയ പ്രസ്ഥാനം
കോവിഡ് വ്യാപനം കേരളത്തിൽ രണ്ടാം ഘട്ടത്തിന്റെ സൂചന നൽകുന്നു ;...
കോവിഡ് കേസുകൾ ഉയരുന്ന കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിദ്ദേശം നൽകി .പരിശോധന നിരക്ക് വർദ്ധിപ്പിക്കാനും ആർ ടി - പി സി ആർ ടെസ്റ്റുകൾ ഉയർത്താനും കേന്ദ്രം...
അതിശയം പേറി പുനലൂർ തൂക്കുപാലം; ചരിത്ര വിസ്മയങ്ങളിൽ നിഗൂഢതകളുമായി
കൊല്ലത്തിന്റെ പ്രമുഖ മുദ്രകളിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് പുനലൂർ തൂക്കുപാലം.
തെക്കേ ഇന്ത്യയിലെ അതിശയം പേറി നില്ക്കുന്ന ആദ്യത്തെ തൂക്ക് പാലമാണിത്.
19-ാം നൂറ്റാണ്ടിന്റെ അവസാന കാലത്താണ് ഇത് നിർമ്മിക്കുന്നത്.
വിനോദ സഞ്ചാരികളെ തൂക്കുപാലം ചരിത്ര...
മുട്ടറ മരുതി മലയുടെ ദൃശ്യ ഭംഗി നയന മനോഹരവും വർണ്ണനാധീതവും; സാഹസിക ടൂറിസത്തിനും അനന്തസാദ്ധ്യതകൾ
കൊട്ടാരക്കര താലൂക്കിൽ ഓടനാവട്ടത്ത് വെളിയം പഞ്ചായത്തിൽ വിനോദ സഞ്ചാരികൾക്കായി തീർത്ത മുട്ടറ മരുതി മല ഇക്കോ ടൂറിസം.
വെളിയം പഞ്ചായത്തിന് 37 ഏക്കർ റവന്യു ഭൂമി 20 വർഷത്തേക്ക് പാട്ടത്തിന് നല്കിയാണ് പദ്ധതി നടപ്പാക്കിയത്.
വെളിയം...
കൊല്ലത്തെ ജപ്പാൻ കേക്ക് കടയ്ക്ക് ഏറെ പ്രത്യേകതകളാണുള്ളത്; നാവിലൂറും നാടൻ പലഹാരങ്ങൾ
ജപ്പാൻ എന്ന് പേരുണ്ടെങ്കിലും ഈ കടയ്ക്ക് അങ്ങനെയൊരു പേരുണ്ടാവാൻ പ്രത്യേകിച്ചും ഒരു കാരണമുണ്ട്. മെയിഡിൻ ജപ്പാൻ എന്നു പറയുന്ന പോലെ ജപ്പാൻ നിർമ്മിതമായ സാധന സാമഗ്രികൾക്ക് അത്രയേറെ മേന്മകളാണുള്ളത്. ആ ഒരു മാഹാത്മ്യമാണ്...
കേരളത്തില്‍ ഭരണം പിടിക്കാന്‍ കോണ്‍ഗ്രസ് വിയര്‍പ്പൊഴുക്കേണ്ടി വരും ; സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ 100 മണ്ഡലങ്ങളില്‍...
സംസ്ഥാനത്ത് ഭരണം പിടിക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിച്ചാലും ഇല്ലെങ്കിലും ഒന്നുറപ്പാണ് കോണ്‍ഗ്രസിന് ഒരു അമ്പത് സ്ഥാനാര്‍ത്ഥിയെ പോലും ഈ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാനാവില്ല. കഴിഞ്ഞ തവണത്തെ 21 എന്ന സംഖ്യ അല്‍പം ഒന്നു ഉയര്‍ത്താനാവുമെങ്കിലും 50-ല്‍...





















