രണ്ടില ജോസിന് തന്നെ ; സുപ്രീം കോടതതിയില്‍ ജോസഫിന് തിരിച്ചടി
രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് തന്നെ എന്ന് ഉറപ്പിച്ച് സുപ്രീം കോടതിയും. ചിഹ്നം അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷനെ ശരിവച്ച സുപ്രീം കോടതി പി.ജെ.ജോസഫ് വിഭാഗം നല്‍കിയ ഹര്‍ജി തള്ളി. ചിഹ്നം അനുവദിച്ച തെരഞ്ഞെടുപ്പ്...
വരനെ തേച്ച് നവ വധു ; കല്യാണം കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം വരന്റെ പണവും സ്വര്‍ണവുമായി...
കല്യാണം കഴിഞ്ഞ് വരന് അണിയിച്ച സ്വര്‍ണവുമായി നവവധു മുങ്ങി. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരിലാണ് സംഭവം . വിവാഹചടങ്ങുകള്‍ക്ക് പിന്നാലെ വരന്റെ വീട്ടിലെത്തിയ വധുവിനെയാണ് കാണാതായത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പണവും സ്വര്‍ണവും ഉള്‍പ്പെടെയാണ് വധു...
തിരുവഞ്ചൂര്‍ പരനാറി ; കള്ളക്കേസില്‍ കുടുക്കിയതാണെന്നും മന്ത്രി എം.എം മണി
തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പരനാറിയെന്ന് വിശേഷണം നല്‍കി മന്ത്രി എംഎം മണി. വണ്‍ ടൂ ത്രീ പരാമര്‍ശത്തില്‍ തിരുവഞ്ചൂര്‍ കള്ളക്കേസില്‍ തന്നെ കുടുക്കിയതാണെന്നും മണി ആരോപിച്ചു. എന്തു തിരിച്ചടി നേരിട്ടാലും പരനാറി പരാമര്‍ശത്തില്‍ താന്‍...
ഉച്ചവരെ സിപിഎം വൈകിട്ട് എന്‍ഡിഎ സ്ഥാനാര്‍ഥി; സിപിഎം നേതൃത്വത്തെ ഞെട്ടിച്ച് ഏരിയ സെക്രട്ടറി
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ വന്‍ നാടകമാണ് സിപിഎമ്മിനുള്ളില്‍ അരങ്ങേറുന്നത്.
സിപിഎം നേതൃത്വത്തെ അടപടലെ ഞെട്ടിച്ചു മാവേലിക്കര നിയമസഭാമണ്ഡലത്തില്‍ എന്‍.ഡി.എ.ക്ക് അപ്രതീക്ഷിത സ്ഥാനാര്‍ഥി രൂപപ്പെട്ടിരിക്കുകയാണ് ഇവിടെ.
ചാരുംമൂട്ടിലെ സി.പി.എം. നേതാവായ കെ. സഞ്ജുവാണ്...
ലതികാ സുഭാഷിന് സീറ്റ് നല്‍കാതെ മുടി മുണ്ഡനം ചെയ്യിച്ചതിന് പിന്നില്‍ ജലന്ധര്‍ ബിഷപ്പോ? ഇരയെ...
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനും ലതികയുടെ സീറ്റിനും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് പുതിയ വെളിപ്പെടുത്തല്‍.
ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു ഹൈക്കോടതി ജങ്ഷനില്‍ കന്യാസ്ത്രീകള്‍ നടത്തിയ സമരവേദിയില്‍ എത്തിയ ഏക കോണ്‍ഗ്രസ് നേതാവായിരുന്നു ലതികാ സുഭാഷ്. അന്ന്...
ജനങ്ങളുടെ നികുതിപ്പണം മുടിപ്പിച്ചിട്ടല്ല സുരേഷ് ഗോപി എം.പി കസേരയില്‍ ഇരിക്കുന്നത്, പന്തളം സുധാകരന്‍ വാ...
ചാനല്‍ ചര്‍ച്ചയില്‍ സുരേഷ് ഗോപി എം.പി ക്കെതിരെ തിരിഞ്ഞ് അപഖ്യാതികളുടെ കെട്ടുകള്‍ വലിച്ചിട്ട പന്തളം സുധാകരന് ആശുപത്രി കിടക്കയില്‍ നിന്നും താരത്തിന്റെ ഇടിവെട്ട് മറുപടി. നോമിനേറ്റഡ് എം.പി എന്നാല്‍ എന്തെന്ന് വ്യക്തമായ ധാരണ...
പാകിസ്താനില്‍ ഹിന്ദു ക്ഷേത്രം തകര്‍ത്ത സംഭവം ;മാപ്പ് നല്‍കി ഹിന്ദുക്കള്‍; ക്ഷേത്രത്തിന് സംരക്ഷണം നല്‍കുമെന്ന്...
പാകിസ്താനില്‍ ഹിന്ദു ക്ഷേത്രം തകര്‍ത്ത സംഭവത്തില്‍ കുറ്റവാളികള്‍ക്ക് മാപ്പ് നല്‍കാന്‍ ഹിന്ദു വിഭാഗക്കാരുടെ തീരുമാനം. തര്‍ക്കം പരിഹരിച്ച് മുന്നോട്ട് പോവാന്‍ മത നേതാക്കളും ഹിന്ദു വിഭാഗത്തിലെ അംഗങ്ങളും ശനിയാഴ്ച ചേര്‍ന്ന ചര്‍ച്ചയിലാണ് സംഭവം...
പ്രശ്‌നം പരിഹരിച്ചു, ശോഭ മത്സര രംഗത്തുണ്ടാകുമെന്ന് സുരേന്ദ്രന്‍; കഴക്കൂട്ടം നല്‍കുമോ എന്ന കാര്യത്തില്‍ ധാരണയായില്ല
ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥിയാകും. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
''ശോഭാ സുരേന്ദ്രന്‍ ഈ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്ക്ക് വേണ്ടി മത്സരിക്കും.
പാര്‍ട്ടി ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും...
അണികളെ നിങ്ങളാണ് എന്റെ ആവേശം ;വീല്‍ചെയറില്‍ നിന്നിറങ്ങി വന്ന് മമത
അണികളെ കണ്ട ആവേശത്തില്‍ വീല്‍ ചെയറില്‍ നിന്ന് ഇറങ്ങി വന്ന് മമത ബാനര്‍ജി. പ്രചാരണത്തിനിടെയുണ്ടായ അക്രമണത്തില്‍ കാലിനു ഗുരുതരമായ പരിക്കേറ്റ മമത വീല്‍ ചെയറില്‍ പ്രചരണം തുടരുകയായിരുന്നു.
ഇന്നലെ നടന്ന പ്രചാരണത്തില്‍ അണികളെ കണ്ട...
ചെന്നിത്തല ഇന്ന് വയനാട്ടില്‍ ; സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയാക്കുക ലക്ഷ്യം ; വട്ടിയൂര്‍ക്കാവില്‍ അനില്‍ കുമാറിനെ...
കോണ്‍ഗ്രസില്‍ ബാക്കി വന്ന ആറു സീറ്റുകളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന് ഉണ്ടാകും. വട്ടിയൂര്‍ക്കാവില്‍ കെപിസിസി വൈസ്പ്രസിഡന്റ് പിസി വിഷ്ണുനാഥും തവനൂരില്‍ റിയാസ് മുക്കോളിയും പട്ടാമ്പിയില്‍ ആര്യാടന്‍ ഷൗക്കത്തും സ്ഥാനാര്‍ത്ഥികളാകും. രാഹുല്‍ഗാന്ധിക്കായി പാര്‍ലമെന്റ് മണ്ഡലം...





















