വൈഗയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി;

വൈഗയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി; അച്ഛനെയും സഞ്ചരിച്ച കാറും കണ്ടെത്താനായില്ല

0
വൈഗയുടെ മൃതദേഹം മുട്ടാർ പുഴയിൽ കണ്ടെത്തി. ഞായറാഴ്ച വൈകിട്ടാണ് 13 വയസുള്ള മകളെ അച്ഛൻ സനു മോഹനോടൊപ്പം കാണാതായത്. കൊച്ചി കണ്ടപ്പടി ശ്രീ ഗോകുലം ഹാർമണി ഫ്ലാറ്റിൽ ബീറ്റാ ഗ്രീൻ 6 A യിൽ താമസക്കാരാണ്. ബന്ധുക്കൾ...
ഇരട്ട വോട്ട് വിഷയത്തെപ്പറ്റി രമേശ് ചെന്നിത്തല പറയുന്നതിൽ ഒരടിസ്ഥാനവുമില്ല

ഇരട്ട വോട്ട് വിഷയത്തെപ്പറ്റി രമേശ് ചെന്നിത്തല പറയുന്നതിൽ ഒരടിസ്ഥാനവുമില്ല; മുഖ്യമന്ത്രി പിണറായി വിജയൻ

0
ഇരട്ട വോട്ട് വിഷയത്തെപ്പറ്റി രമേശ് ചെന്നിത്തല പറയുന്നതിൽ ഒരടിസ്ഥാനവുമില്ലെന്ന് പിണറായി വിജയൻ. വോട്ട് ഇരട്ടിപ്പിക്കലിൽ കോൺഗ്രസ് ചേർത്ത വോട്ടിനെപ്പറ്റിയാണ് പ്രതിപക്ഷനേതാവ് ആരോപണം ഉന്നയിക്കുന്നത്. മുൻപും ഇത്തരത്തിൽ ആരോപണമുണ്ടായിരുന്നതാണ്. സംഘടിതമായ ഒരു നീക്കവും നടന്നതായി ആക്ഷേപമില്ല. ബി ജെ...
ഇരട്ട വോട്ട് വിഷയം അതീവ ഗുരുതരം

ഇരട്ട വോട്ട് വിഷയം അതീവ ഗുരുതരം; ഉമ്മൻ ചാണ്ടി

0
ഇരട്ട വോട്ട് വിഷയം അതീവ ഗുരുതരമെന്ന് ഉമ്മൻ ചാണ്ടി. ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗവൺമെന്റിന്റെ ഗൂഢശ്രമമാണ്. സർക്കാരിന്റെ ആരോപണങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണ് ഇത്. ഇരട്ട വോട്ട് തടയാൻ കോൺസ് ഏതറ്റം വരെയും പോകുമെന്ന് ഉമ്മൻ ചാണ്ടി പ്രതികരിച്ചു. എന്തൊക്കെയായാലും...
ഇരട്ട വോട്ടുകൾക്കെതിരെ രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു.

തെരഞ്ഞെടുപ്പ് സർവ്വെ ഇടതുപക്ഷത്തിന് അനുകൂലമാക്കുന്നത് ജനാധിപത്യ വിരുദ്ധം; രമേശ് ചെന്നിത്തല

0
തെരഞ്ഞെടുപ്പ് സർവ്വെ ഇടതുപക്ഷത്തിന് അനുകൂലമാക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമങ്ങളുടെ നിലപാട് അനൗചിത്യമാണ്. ഇതൊരു കിഫ്ബി സർവെയാണ്. 200 കോടി രൂപയുടെ പരസ്യമാണ് ഗവൺമെൻറിന്റെ അവസാന കാലത്ത് നല്കിയത്. ഇത് ഏകപക്ഷീയമാണ്. മോദിസർക്കാർ ഡൽഹിയിൽ...
കൊല്ലം ചാത്തന്നൂർ നിയമസഭാ മണ്ഡലത്തിലെ വോട്ടർമാരുടെ അഭിപ്രായ സർവ്വെ

കൊല്ലം ചാത്തന്നൂർ നിയമസഭാ മണ്ഡലത്തിലെ വോട്ടർമാരുടെ ഇടയിലെ അഭിപ്രായ സർവെ; വിജയ സാധ്യത ജി.എസ്...

0
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ മണ്ഡലത്തിൽ ജയലാലിന് കൂടുതൽ വികസനങ്ങൾ കാഴ്ചവെയ്ക്കാനായതാണ പ്രധാനമായും കാരണമായി പറയുന്നത്. 2016 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിൽ ആദ്യം വോട്ടെണ്ണൽ പൂർത്തിയായത് ചാത്തന്നൂരായിരുന്നു. 34407 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ജി...
ഏലത്തുരിൽ എൻസി കെ തന്നെ

ഏലത്തുരിൽ എൻസി കെ തന്നെ , മാണി സി കാപ്പൻ

0
ഏലത്തൂർ മണ്ഡലത്തിൽ എൻസി കെ സ്ഥാനാർത്ഥി തന്നെ മത്സരിക്കുമെന്ന് മാണി സി കാപ്പൻ . ഇക്കാര്യം ഉറപ്പിച്ചതാണ് . ചെന്നിത്തല ഈ വിഷയത്തിൽ താനുമായി ബന്ധപ്പെട്ടിട്ടില്ല . മറ്റു ഘടകകക്ഷികളിൽ പെട്ടവർ നാമനിർദേശം...
കമ്മ്യൂണിസ്റ്റുകാരിൽ അവസര വാദികളുണ്ട്

കമ്മ്യൂണിസ്റ്റുകാരിൽ അവസര വാദികളുണ്ട് , ഇവർ കളം വിട്ട് ബിജെപിയിൽ ചേർന്നാലും പ്രസ്ഥാനം...

0
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ അവസരവാദി രാഷ്ട്രീയക്കാരുണ്ടെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ . കെട്ട മുട്ട പോലെയാണിവർ . പ്രസ്ഥാനത്തിനുള്ളിൽ പച്ച മുട്ട പോലെ തോന്നിപ്പിച്ച് കൂടെ നിൽക്കും...
പന്ത്രണ്ടുകാരിയോട് അയൽവാസിയുടെ ക്രൂരത

പന്ത്രണ്ടുകാരിയോട് അയൽവാസിയുടെ ക്രൂരത , മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി

0
വീട്ടിലെ ചെടി പിഴുതുവെന്ന കുറ്റം ആരോപിച്ച് അയൽ വാസി പന്ത്രണ്ടുകാരിയെ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി . ബീഹാറിലെ ഒരു ഗ്രാമത്തിലാണ് സംഭവം . ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടി തീവ്ര വിചരണ വിഭാഗത്തിൽ...
ടി.വി ദിനകരനെ ഭയന്ന് അണ്ണാ ഡിഎംകെ

ടി.വി ദിനകരനെ ഭയന്ന് അണ്ണാ ഡിഎംകെ. , തെക്കൻ തമിഴ്നാട്ടിൽ അണ്ണാ ഡി.എം.കെ...

0
 തെക്കൻ തമിഴ് നാട്ടിൽ ടി.വി ദിനകരൻ അമ്മാ മുന്നേറ്റ കഴകം കക്ഷി അണ്ണാ ഡി.എം.കെ യെ തൂത്തെറിയുമെന്ന് ഏറെകുറെ ഉറപ്പുള്ള സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ ചെന്നെത്തുന്നത് . തേവർ സമുദായത്തിന് ഏറെ സ്വാധീനമുള്ള മണ്ണിൽ...
പത്തനംത്തിട്ടയിൽ കോൺഗ്രസ് കൊഴിഞ്ഞ് പോക്ക്

പത്തനംത്തിട്ടയിൽ കോൺഗ്രസ് കൊഴിഞ്ഞ് പോക്ക് , ചേക്കേറുന്നത് ബി.ജെ.പിയിലേക്ക്

0
പത്തനംത്തിട്ട ജില്ലയിൽ കോൺഗ്രസിനുള്ളിൽ കൊഴിഞ്ഞു പോക്ക് തുടരുന്നു . കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന് അടൂരിൽ മത്സരിക്കുന്ന പന്തളം പ്രതാപനാണ് കോൺഗ്രസ് പ്രവർത്തകരെ ബി.ജെ.പി ക്യാമ്പിൽ എത്തിക്കുന്നതിന് നേതൃത്വം നൽകുന്നത് . ഇനിയും ധാരാളം കോൺഗ്രസ്...