വാക്‌സിനില്ല പല കേന്ദ്രങ്ങളും പൂട്ടി, ജനങ്ങള്‍ മടങ്ങി ; കേരളം പ്രതിസന്ധിയില്‍
സംസ്ഥാനത്ത് കടുത്ത കൊറോണ വാക്‌സിന്‍ ക്ഷാമം. തിരുവനന്തപുരത്ത് 130 വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പൂട്ടി. പാലക്കാടും ആലപ്പുഴയിലും വാക്‌സിന്‍ കിട്ടാതായി. തിരുവനന്തപുരത്ത് വാക്‌സിന്‍ എടുക്കാന്‍ വന്നവര്‍ മടങ്ങി. ജിമ്മി ജോര്‍ജ് സ്‌റ്റേഡിയത്തിലെ മെഗാ വാക്‌സിനേഷന്‍...
അപകടത്തിൽപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകി കെഎസ്ആർടിസി; 28 വർഷം മുൻപുള്ള കേസുകൾക്ക് വരെ...
1993 മുതൽ വിവിധ കാലഘട്ടങ്ങളിൽ കെഎസ്ആർടിസി അപകടത്തിൽപ്പെട്ടവർക്കുള്ള നഷ്ടപരിഹാര ഇനത്തിൽ മുടങ്ങിക്കിടന്ന തുക വിതരണം ചെയ്തു തുടങ്ങി. കെഎസ്ആർടിസിയുടെ പ്രത്യേക പാക്കേജിന്റെ ഭാഗമായി നടപ്പിലാക്കിയ അദാലത്ത് വഴിയാണ് 121 കേസുകളിലെ 88,80,990 രൂപ...
ഡിജിറ്റല്‍ പണമിടപാടുകള്‍ പരാജയപ്പെട്ടോ? ആര്‍ബിഐ ഓംബുഡ്‌സ്മാന്‍ വഴി പരാതിപ്പെടാം
ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തിയപ്പോള്‍ ഇടപാട് പരാജയപ്പെടുകയും എന്നാല്‍ അത് പരിഹരിക്കുവാനോ അതുവഴിയുണ്ടായ നഷ്ടം നികത്തിത്തരാനോ നിങ്ങളുടെ ബാങ്കിന് സാധിക്കാന്‍ കഴിയാതെയും വന്ന സാഹചര്യങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ടോ? ഇനി അത്തരം സംഭവങ്ങളുണ്ടായാല്‍ നിങ്ങള്‍ക്ക് റിസേര്‍വ്...
ടോവിനോ തോമസ് തന്റെ കരിയറിൽ ആദ്യമായി ട്രിപ്പിൾ റോളിൽ ; അജയന്റെ രണ്ടാം മോഷണം...
ഗോദ, കൽക്കി, എന്ന് നിന്റെ മൊയ്തീൻ തുടങ്ങിയ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള ജിതിൻ ലാലാണ് സിനിമയുടെ സംവിധായകൻ . “ഈ സിനിമയിൽ 1900, 1950, 1990 കാലഘട്ടങ്ങൾ ഒരുക്കിയിട്ടുണ്ട്. ടോവിനോ...
മേക്കോവറില്‍ ഞെട്ടിച്ച് ദിലീപ് ; ട്രെന്‍ഡിംഗായി കേശുവിന്റെ പോസ്റ്റർ
ജനപ്രിയ നായകന്‍ ദിലീപിന്‌റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങളില്‍ ഒന്നാണ് കേശു ഈ വീടിന്‌റെ നാഥന്‍. സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയാണ് സിനിമ അണിയിച്ചൊരുക്കുന്നത്. ഉര്‍വ്വശി നായികയായി എത്തുന്ന സിനിമ ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ്...
മംഗോ ഷേക്ക് , ബനാന ഷേക്ക് ; മികച്ചത് ഏത് ?
പോഷകത്തിന്റെ അളവും ശരീരഭാരം കുറയ്ക്കാനുള്ള സംഭാവനയും താരതമ്യം ചെയ്യുമ്പോൾ, മംഗോ ഷേക്കിനെക്കാൾ മികച്ചതാണ് ബനാന ഷേക്ക് . ശരീര ഭാരം കുറയ്ക്കുന്നവർക്ക് കലോറിയുടെ കാര്യത്തിൽ വാഴപ്പഴം കൂടുതൽ ഇഷ്ടപ്പെടുന്ന ഒരു ഓപ്ഷനാണ്. ഒരു...
മുഖ്യമന്ത്രി കോവിഡ് മുക്തനായി; ഇനി ഒരാഴ്ച കണ്ണൂരിലെ വീട്ടിൽ വിശ്രമം
മുഖ്യമന്ത്രി കോവിഡ് മുക്തനായി.തുടർന്ന് ആശുപത്രിവിട്ടു.
ഇനി ഒരാഴ്ച കണ്ണൂരിലെ വീട്ടിൽ വിശ്രമം. ശേഷം പൊതു രംഗത്ത് സജീവമാകും.
മുഖ്യമന്ത്രിയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ല.
പൂർണ ആരോഗ്യവാനാണെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ. ഏപ്രിൽ എട്ടിനാണ് മുഖ്യമന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്....
ഈ റമദാനിൽ ബോക്സോഫീസിൽ വിജയ് ആന്റണി ശിവകാർത്തികേയനുമായി ഏറ്റുമുട്ടും
നടൻ ആയിമാറിയ സംഗീത സംവിധായകൻ വിജയ് ആന്റണി അടുത്തതായി ആനന്ദ കൃഷ്ണൻ സംവിധാനം ചെയ്യുന്ന 'കോഡിയിൽ ഒരുവൻ' എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. മാത്രമല്ല, ചിത്രത്തിന്റെ എഡിറ്റിംഗും അദ്ദേഹം ചെയ്യുന്നുണ്ട്. ഇപ്പോൾ ഏറ്റവും പുതിയ...
നീണ്ട തലമുടി സ്വന്തമാക്കാം ; അനായാസമായ 3 മാർഗ്ഗങ്ങളിലൂടെ
നീളം കുറഞ്ഞ മുടി ഒരു പക്ഷേ കാലത്തിനൊത്ത് ഇണങ്ങുന്നതായിരിക്കുമെങ്കിലും ഇടതൂർന്ന, ആരോഗ്യം തുടിക്കുന്ന കേശം ഓരോ പെൺകുട്ടിയുടെയും സ്വപ്നമാണ്. എങ്ങനെയാണ് നീണ്ട മുടി ലഭിക്കുകയെന്ന് നിങ്ങൾ സ്വയം ചോദിക്കുന്നുവെങ്കിൽ, ഇതാ ഏതാനും നിർദ്ദേശങ്ങൾ....
നിങ്ങളുടെ...
എംവി എവർ ഗിവണ്‍ കണ്ടെയ്നർ കപ്പൽ ; 25 ഇന്ത്യൻ ക്രൂവിനൊപ്പം ഈജിപ്ത് പിടിച്ചെടുത്തു
സൂയസ് കനാലില്‍ യാത്ര തടസ്സം സൃഷ്ടിച്ച കൂറ്റന്‍ ചരക്ക് കപ്പലായ എവര്‍ ഗിവണ്‍ ഈജിപ്ത് അധികൃതര്‍ പിടിച്ചെടുത്തു. മാര്‍ച്ച് 23 ന് സൂയസ് കനാലിലെ മണല്‍തിട്ടയില്‍ ഇടിച്ച് കുടുങ്ങിയ എവര്‍ ഗിവണിനെ ആറ്...
























