കോഴിക്കോട് ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ചു; അവശ്യ സേവനങ്ങള്‍ക്ക് മാത്രം ഇളവ്
കോഴിക്കോട് ജില്ലയിലെ കണ്ടയ്ന്‍മെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ച് കലക്ടര്‍ ഉത്തരവായി. രോഗവ്യാപനം രൂക്ഷമാവുന്നത് ഒഴിവാക്കാന്‍ പുറപ്പെടുവിച്ച കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് നടപടി. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പൊതു, സ്വകാര്യ ഇടങ്ങളിലുള്ള കൂടിച്ചേരലുകള്‍...
കോവിഡ് പ്രതിരോധം: യുദ്ധകാലാടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സിപിഎം
രാജ്യത്തെ കോവിഡ് വ്യാപനവും കെടുതികളും മരണങ്ങളും നിയന്ത്രിക്കാനും ആരോഗ്യപരിരക്ഷ സംവിധാനത്തിലെ അപര്യാപ്തതകള്‍ പരിഹരിക്കാനും കേന്ദ്രസര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. രാജ്യമെമ്പാടും കോവിഡ് നിയന്ത്രണാതീതമായി പടരുകയാണ്. സംസ്ഥാന സര്‍ക്കാരുകളെയും നിയന്ത്രണങ്ങള്‍...
35 ക്രിസ്ത്യാനികളടക്കം 47 പെണ്‍കുട്ടികള്‍ ലൗ ജിഹാദില്‍ വീണു ; പി സി ....
ലൗ ജിഹാദ് ആരോപണത്തില്‍ പിടിവിടാതെ പിസി ജോര്‍ജ്. തന്റെ മണ്ഡലത്തില്‍ മാത്രം 47 സുന്ദരികളായ പെണ്‍കുട്ടികളാണ് നഷ്ടമായത്. പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന ഏര്‍പ്പാടാണ് ലൗ ജിഹാദെന്നും ഈരാറ്റുപ്പേട്ടയില്‍ മാത്രമാണ് 47 പെണ്‍കുട്ടികളെ നഷ്ടമായതെന്നും...
സ്വർണ്ണവില കുതിച്ചുയരുന്നു ; 16 ദിവസത്തിനിടെ 1900 രൂപയുടെ വർധനവ്
നീണ്ട ഇടവേളയ്ക്ക് ശേഷം കേരളത്തിൽ സ്വർണ്ണവിലയിൽ മാറ്റം. ഇന്നലെ സ്വർണ്ണ വില കുറഞ്ഞെങ്കിലും ഇന്ന് 240 രൂപ വർധിപ്പിച്ചതോടെ ഒരു പവന് 35200 ലേക്ക് എത്തിയിട്ടുണ്ട്. അതേ സമയം 30 രൂപ വർധിച്ചതോടെ...
ആത്മഹത്യാക്കുറിപ്പിൽ ‘ഞാൻ കിണറ്റിലുണ്ടാകും’ ; കൊല്ലത്ത് കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലത്ത് കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സിസ്റ്റര്‍ മേബിള്‍ ജോസഫിനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 46 വയസ്സായിരുന്നു. കുരീപ്പുഴ കോണ്‍വെന്റിലെ കിണറ്റിലാണ് മേബിള്‍ ജോസഫിന്റെ മൃതദേഹം കണ്ടെത്തിയത്. കരുനാഗപ്പള്ളി പാവുമ്പ...
തൃശ്ശൂർ പൂരം വെടിക്കെട്ടിന് അനുമതി; മാനദണ്ഡങ്ങൾ പാലിച്ച്
തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് നടക്കുന്ന വെടിക്കെട്ടിന് അനുമതി ലഭിച്ചു. പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷനാണ് അനുമതി നൽകിയത്. സാമ്പിൾ വെടിക്കെട്ടും പൂരം വെടിക്കെട്ടും മാനദണ്ഡങ്ങൾ പാലിച്ചു നടത്താം.
സെറ്റിൽ വിഷു കൈ നീട്ടം നൽകി സുരേഷ് ഗോപി ; ഇനി പാപ്പന്റെ ഷൂട്ടിങ്ങിലേക്ക്
മലയാളത്തിലെ സൂപ്പർഹിറ്റ് സംവിധായകൻ ജോഷിയും സുരേഷ് ഗോപിയും ഏഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന "പാപ്പന്റെ" ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് തിരഞ്ഞെടുപ്പ് തിരക്കുകൾക്ക് ശേഷം സുരേഷ് ഗോപി തിരിച്ചെത്തി. സെറ്റിലെ അണിയറ പ്രവർത്തകർക്കെല്ലാം കൈനീട്ടം...
മകളെ ബലാൽസംഗം ചെയ്തതിന് 6 കൊലപാതകം നടത്തി പിതാവിന്റെ പ്രതികാരം; സംഭവം വിശാഖപട്ടണത്തിൽ
മകളെ ബലാത്സംഗം ചെയ്തതിന് 6 പേരെ കൊന്ന് പിതാവ് പ്രതികാരം വീട്ടി. ആന്ധ്രപ്രദേശിലെ
വിശാഖപട്ടണത്ത് വ്യാഴാഴ്ച രാവിലെയാണ് സംഭവം.
ഒരു പുരുഷൻ, 3സ്ത്രീകൾ, രണ്ടു വയസ്സ് ആറുമാസം എന്നിങ്ങനെ പ്രായമുള്ള രണ്ട് കുഞ്ഞുങ്ങൾ എന്നിവരാണ് കൊല്ലപ്പെട്ടത്.
പുല്ലുവെട്ടാൻ
ഉപയോഗിക്കുന്ന...
കുംഭമേളയിൽ പങ്കെടുത്തവരിൽ കോവിഡ് ബാധിതർ; ജനങ്ങളെ നിയന്ത്രിക്കാൻ കഴിയാതെ ഭരണകൂടവും പോലീസും
കുംഭമേളയിൽ പങ്കെടുത്ത 1700 ഓളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 5 ദിവസത്തെ കണക്കാണിത്. ഇത് കുംഭമേളയിൽ പങ്കെടുത്തവരിൽ കൂടുതൽ ആശങ്ക യുണ്ടാക്കിയിരിക്കുകയാണ്.
ഹരിദ്വാർ മുതൽ ദേവപ്രയാഗ് വരെയുള്ള സ്ഥലങ്ങളിൽ ഈ മാസം അഞ്ച്...
കോവിഡിന്റെ രൂക്ഷത കണക്കിലെടുത്ത് സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണം; 16,17 തീയതികളിൽ രണ്ടര ലക്ഷം പേർക്ക്...
സംസ്ഥാനത്ത് 16,17 തീയതികളിൽ രണ്ട് ലക്ഷം പേർക്ക് കോവിഡ് പരിശോധന നടത്തുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനമായത്. വ്യാപകമായ പരിശോധന, കർശനമായ നിയന്ത്രണം, ഊർജിതമായ വാക്സിനേഷൻ എന്നീ...
























