സൂമ്പാ ഡാൻസ് പഠിക്കാനെത്തിയ സ്ത്രീകളെ വലയിലാക്കി നഗ്ന ചിത്രങ്ങൾ പകർത്തിയ ശേഷം ഭീഷണിയും ;...
സൂമ്പാ നൃത്തം പഠിക്കാനെത്തുന്ന സ്ത്രീകളെ പ്രണയം നടിച്ച് വലയിലാക്കി നഗ്നചിത്രങ്ങൾ പകർത്തുന്ന വിരുതൻ തലസ്ഥാനത്ത് കസ്റ്റഡിയിൽ .കാഞ്ഞിരംപാറ സ്വദേശിയായ സനു നൂറു കണക്കിന് പെൺകുട്ടികളെയാണ് നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയത്. സനുവിന്റെ വീട്ടിൽ...
ക്വാറിയില്‍ കണ്ടെത്തിയ മൃതദേഹം ഫര്‍ഹത്തിന്റേത് ; കൊലപ്പെടുത്തിയ ശേഷം സുബീറയെ മണ്ണിട്ടു മൂടിയ അൻവർ...
വളാഞ്ചേരിയിലെ ചെങ്കല്‍ക്വാറിയില്‍ കണ്ടെത്തിയ മൃതദേഹം കഴിഞ്ഞ മാസം കാണാതായ സുബീറ ഫര്‍ഹത്തിന്റേതാണ് എന്ന് പോലീസ് സ്ഥിരീകരിച്ചു . സംഭവത്തില്‍ അല്‍വാസിയായ വരിക്കോടന്‍ അന്‍വറിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വളാഞ്ചേരി വെട്ടിച്ചിറയിൽ 21കാരിയെ...
വാക്‌സിൻ ക്ഷാമത്തിൽ സംസ്ഥാനം ; സാമൂഹിക അകലം പാലിക്കാതെ തിങ്ങിഞെരുങ്ങി...
മെഗാ വാക്‌സിനേഷൻ ക്യാമ്പെയിൻ തുടരുന്നതിനിടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വാക്‌സിൻ ക്ഷാമം രൂക്ഷം. പാലക്കാട്, കോട്ടയം ജില്ലകളിൽ വാക്‌സിൻ കേന്ദ്രങ്ങളിൽ ഉന്തും തളളുമുണ്ടായി
രാവിലെ ആറ് മണി മുതൽ തന്നെ കൊവിൻ ആപ്പിൽ രജിസ്‌റ്റർ...
രാത്രികാല കർഫ്യു; കൊല്ലം ജില്ലയിൽ പോലീസ് വിന്യാസം ശക്തമാക്കി
കോവിഡ് വ്യാപനം തടയുന്നതിന് സംസ്ഥാനത്ത് നടപ്പിലാക്കുന്ന രാത്രികാല കർഫ്യൂ സമ്പൂർണ്ണമാക്കാൻ പോലീസ് വിന്യാസം ശക്തമാക്കി കൊല്ലം സിറ്റി പോലീ സ്. സർക്കാർ നിർദ്ദേശത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമ പ്രകാരം...
കൊല്ലം ജില്ലയിൽ ഇന്ന്(20.04.21) കോവിഡ് 848; രോഗമുക്‌തി 67 പേർ
കൊല്ലം ജില്ലയിൽ ഇന്ന് 848 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ ഒരാൾക്കും ഇതര സംസ്ഥാനത്തു നിന്നുമെത്തിയ 4 പേർക്കും സമ്പർക്കം മൂലം 840 പേർക്കും 3 ആരോഗ്യ പ്രവർത്തകർക്കും രോഗം...
രാഹുൽ ഗാന്ധിക്ക് കോവിഡ് ; നേരിയ രോഗലക്ഷണങ്ങൾ
കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു
നേരിയ രോഗലക്ഷണത്തെ തുടർന്ന് കൊവിഡ് പരിശോധന നടത്തിയപ്പോഴാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ നിരീക്ഷണത്തിൽ
പോകണമെന്ന് രാഹുൽഗാന്ധി ട്വിറ്ററിലൂടെ അഭ്യർത്ഥിച്ചു.
പമ്പയിലെ മണൽ : പ്രളയത്തിൽ ഒഴുകി എത്തിയ മണലിൽ ഒരു തരിപോലും സർക്കാരിന് ഉപയോഗിക്കാനാകില്ല
രാഷ്ട്രീയ വിവാദത്താൽ 'ചൂടുപിടിച്ച' പമ്പയിലെ പ്രളയ മണൽ കൂടുതലും ഗുണനിലവാരമില്ലാത്തതെന്ന് കണ്ട് വനത്തിൽ ഉപേക്ഷിച്ചു. 2018ലെ പ്രളയത്തിൽ പമ്പയിൽ അടിഞ്ഞുകൂടിയ മണ്ണിൽ മണലിന്റെ ധാതുഘടകങ്ങൾ കുറവാണെന്ന ദേശീയ ഭൗമശാസ്ത്ര കേന്ദ്രത്തിന്റെ (സെസ്) രണ്ടാമത്തെ...
തക്കാളി ജ്യൂസ് ; രക്തസമ്മര്‍ദ്ദത്തിന് ഉത്തമം
പ്രമേഹം പോലെതന്നെ ലോകമെമ്പാടുമുള്ളവരെ ആശങ്കയിലാക്കുന്നതാണ് രക്തസമ്മര്‍ദ്ദവും. ഈ ഹൃദയ രോഗാവസ്ഥ പല തരത്തിലുള്ള പ്രായക്കാരെയും ബാധിക്കുന്നു. രക്തസമ്മര്‍ദ്ദത്തെ ചികിത്സിച്ചു നീക്കുന്നത് ബുദ്ധിമുട്ടാണെങ്കിലും, ഈ അവസ്ഥയെ നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ നിങ്ങള്‍...
കോവിഡ് ബാധിതരില്‍ പ്രാണവായു(ഓക്സിജൻ) കുറയുന്നു; ജാഗ്രത വേണം – കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസര്‍
മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി യുവാക്കളിലും മധ്യവയസ്‌ക്കരിലും രോഗവ്യാപനം അതിതീവ്രമായി അനുഭവപ്പെടുന്നു. ശരീരവേദനയും ശ്വാസം മുട്ടലുമാണ് പ്രധാന ലക്ഷണങ്ങള്‍. ഐ.സി.യുവിലും വെന്റിലേറ്ററിലും പ്രവേശിപ്പിക്കുന്ന രോഗികളില്‍ അധികവും 30 വയസിന് താഴെ പ്രായമുള്ള യുവാക്കളാണ്. പ്രായമേറിയവരിലും ഓക്‌സിജന്റെ...
കേസെടുക്കണം, വി മുരളീധരനെതിരെ ; സലീം മടവൂർ
ജാതീയമായി പട്ടികജാതിയിൽ പെട്ട ഒരു സമുദായത്തെ അധിക്ഷേപിച്ച കേന്ദ്ര മന്ത്രി വി മുരളീധരനെതിരെ പട്ടിക ജാതി പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് എൽ വൈ ജെ ഡി ദേശീയ പ്രസിഡണ്ട് സലീം മടവൂർ...
























