കൊല്ലം ജില്ലയിൽ ഇന്ന്(26.04.21) കോവിഡ് ബാധിതർ 741; രോഗമുക്തി 295
കൊല്ലം ജില്ലയിൽ ഇന്ന് 741 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ 2 പേർക്കും ഇതര സംസ്ഥാനത്തു നിന്നുമെത്തിയ 6 പേർക്കും സമ്പർക്കം മൂലം 730 പേർക്കും 3 ആരോഗ്യ പ്രവർത്തകർക്കും...
സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ വേണ്ട ; സംസ്ഥാനത്ത് വാരാന്ത്യ നിയന്ത്രണങ്ങള്‍ തുടരും
കോവിഡ് വ്യാപനം നിയന്ത്രിക്കാൻ സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൌൺ ആവശ്യമില്ലെന്ന് സർവ്വകക്ഷി യോഗത്തിൽ തീരുമാനമായി. പ്രാദേശിക തലത്തിൽ രോഗവ്യാപനം അധികമുള്ള സ്ഥലങ്ങളിലും കണ്ടെയ്ൻമെന്റ് സോണുകളിലും നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താമെന്നും യോഗത്തിൽ ധാരണയായി. ഇപ്പോള്‍ തുടർന്നുവരുന്ന വാരാന്ത്യത്തിലുള്ള...
കൊല്ലത്തെ ഇൻഡോർ സ്റ്റേഡിയം നിർമ്മാണം പുരോഗമിക്കുന്നു; പദ്ധതി തുക 42 കോടി
പീരങ്കി മൈതാനത്തിന് സമീപം മഹാത്മ അയ്യൻകാളി പ്രതിമയ്ക്ക് പുറകിൽ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള 1.43 ഏക്കർ സ്ഥലത്താണ് ഒളിമ്പിയൻ സുരേഷ് ബാബു ഇൻഡോർ സ്റ്റേഡിയം നിർമ്മാണം.
ഇതിനോടൊപ്പം ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ സിന്തറ്റിക് ട്രാക്ക്, ടർഫ്...
രാജ്യത്ത് ഏറ്റവും കൂടുതൽ ആത്മഹത്യ നിരക്ക് കൊല്ലം ജില്ലയിൽ; സംസ്ഥാനത്തിന് അഞ്ചാം സ്ഥാനം
ഏറ്റവും കൂടുതൽ ആത്മഹത്യയ്ക്ക് കാരണം കുടുംബ പ്രശ്നങ്ങൾ. പിന്നെ, മാനസിക പ്രശ്നങ്ങൾ, മറ്റ് രോഗങ്ങൾ, മദ്യാസക്തി, കടബാധ്യത, പ്രണയ നിരാശ, തൊഴിലില്ലായ്മ എന്നിവയും ആത്മഹത്യയ്ക്ക് കാരണങ്ങളാകുന്നു.
സർവകക്ഷി യോഗം തുടങ്ങി ; കൂടുതൽ നിയന്ത്രണങ്ങളോടെ വോട്ടെണ്ണൽ ദിവസം
കേരളത്തിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നതും വാക്സിനേഷൻ വേഗത്തിലാക്കുന്നതും ചർച്ച ചെയ്യാൻ ചേരുന്ന സർവകക്ഷി യോഗം തുടങ്ങി . സമ്പൂർണ ലോക്ക്ഡൗൺ ആവശ്യമില്ലെന്നും
കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും പ്രമുഖ കക്ഷികൾ .
വാക്സിൻ വിലയ്ക്ക് വാങ്ങുന്ന കാര്യത്തിൽ...
പ്രിയങ്ക ഛത്തീസ്ഗഡിൽ നിന്ന് ഓക്സിജൻ എത്തിച്ചു ; യുപിയിൽ ഞെട്ടിത്തരിച്ച് യോഗി
ഉത്തർപ്രദേശ് ഓക്സിജൻ ക്ഷാമം മൂലം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. സ്വകാര്യ മേഖലയിലും പൊതുമേഖലയിലും ഉള്ള കോവിഡ് ചികിത്സാകേന്ദ്രങ്ങളില്‍ ഓക്സിജൻ ക്ഷാമം രൂക്ഷമാണെന്നാണ് അധികൃതരും വ്യക്തമാക്കുന്നത്.
ചിലർ ബോധപൂർവ്വം പ്രചരിപ്പിക്കുന്ന വ്യാജവാർത്തകളാണിതെന്നും
അല്ലാതെ മറ്റൊരപര്യാപതതയും ഇല്ലെന്നുമാണ് മുഖ്യമന്ത്രി...
ഗൂഗിളും മൈക്രോ സോഫ്റ്റും ഇന്ത്യയ്ക്ക് സഹായം നൽകും ; സുന്ദര്‍ പിച്ചൈയും...
കോവിഡിന്റെ രണ്ടാo തരംഗത്തില്‍ ഇന്ത്യക്ക് അന്താരാഷ്ട്രതലങ്ങളിൽ നിന്നും വലിയ സഹായ വാഗ്ദാനങ്ങളാണ് ലഭിക്കുന്നത്. ഇപ്പോൾ ബഹുരാഷ്ട്ര കമ്പനികളായ ഗൂഗിളും മൈക്രോ സോഫ്റ്റും സഹായം വാഗ്ദാനം ചെയ്ത് എത്തിയിട്ടുണ്ട്.. ഇന്ത്യയ്ക്ക് എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന്...
മെയ് ഒന്നിനും യുവജനങ്ങൾക്ക് വാക്സിൻ ലഭിക്കില്ല ; സിറം ഇൻസ്റ്റിറ്റ്യൂട്ട്
മെയ് ഒന്നുമുതൽ സംസ്ഥാനങ്ങൾക്ക് വാക്സിൻ സംഭരിക്കാനാകില്ല എന്നാണ് പുറത്തുവരുന്ന വിവരം. യുവജനങ്ങള്‍ക്കായി സംസ്ഥാനങ്ങൾക്ക് നേരിട്ട് വാക്സിൻ എപ്പോൾ സംഭരിക്കാനാകുമെന്ന കാര്യമാണ് അനിശ്ചിതത്വത്തിലായത്.ഇതോടെ കേന്ദ്രം യുവജനങ്ങളെ ആശങ്കയിലേക്ക് നയിച്ചിരിക്കുകയാണ്.
ഇന്ത്യയിൽ പല സംസ്ഥാനവും വാക്സിൻ ഓർഡർ...
ഏറ്റവും കൂടുതല്‍ ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കേരളത്തില്‍ ; 1700 രൂപ
ഇന്ത്യയിൽ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഏറ്റവും കൂടുതല്‍ നിരക്ക് ഈടാക്കുന്നത് കേരളത്തില്‍. 1700 രൂപയാണ് . ഏറ്റവും കുറഞ്ഞ നിരക്ക് ഒഡിഷയിലാണ്. 400 രൂപ. കേരളം കഴിഞ്ഞാല്‍ തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതല്‍ നിരക്ക് ഈടാക്കുന്നത്...
കൊല്ലം ജില്ലയിൽ ഇന്ന്(25.04.21) കോവിഡ് ബാധിതർ1209; രോഗമുക്തി 674
കൊല്ലം ജില്ലയിൽ ഇന്ന് (25.04.21)1209 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ 5 പേർക്കും ഇതര സംസ്ഥാനത്തു നിന്നുമെത്തിയ 6 പേർക്കും സമ്പർക്കം മൂലം 1196 പേർക്കും 2 ആരോഗ്യ പ്രവർത്തകർക്കും...





















