കോവിഡ് വ്യാപനം; 32 ലക്ഷo അന്യസംസ്ഥാന തൊഴിലാളികള് മഹാരാഷ്ട്രയില് നിന്ന് മടങ്ങി
കോവിഡ് രൂക്ഷമായി വ്യാപിക്കുന്നതിനിടയില് മഹാരാഷ്ട്ര വിട്ടു പോയവരുടെ എണ്ണം 32 ലക്ഷത്തിലധികം. ലേബര് കമ്മീഷണറും റെയില്വേ അധികൃതരും പുറത്ത് വിട്ട വിവരങ്ങളില് 16 ലക്ഷത്തിലധികം പേരാണ് പൂനെ, സോളാപൂര് തുടങ്ങിയ വിവിധ ജില്ലകളില്...
യാത്രാ പാസിന് തിരക്കേറി ; എല്ലാവര്ക്കും നല്കാനാകില്ലെന്ന് ഡിജിപി
കേരളാ സംസ്ഥാനത്ത് ലോക്ക്ഡൗനിന്റെ രണ്ടാം ദിവസത്തിലും ഇടറോഡുകളിലടക്കം പോലീസ് പരിശോധന കര്ശനമായി തുടരുകയാണ്. അതേ സമയം പുറത്തിറങ്ങി യാത്ര ചെയ്യാനുള്ള പോലീസ് പാസിന് അപേക്ഷകരുടെ വലിയ തിരക്കാണ്. ഇതുവരെ 88,000 പേരാണ് പാസിനായി...
ഇന്ത്യക്ക് ഒളിമ്പിക്സ് സ്വര്ണം നേടിത്തന്ന ഹോക്കി താരങ്ങള് ; കോവിഡ് ബാധിച്ച്...
ഒളിമ്പിക്സില് ഇന്ത്യക്കായി സ്വര്ണം നേടിയ രണ്ട് പേര് കോവിഡ് ബാധിച്ച് അന്തരിച്ചു. 1980ലെ മോസ്കോ ഒളിമ്പിക്സില് ഇന്ത്യക്ക് വേണ്ടി ഹോക്കിയില് സ്വര്ണം നേടിയ ടീമിലെ രണ്ട് അംഗങ്ങളാണ് ഒരു ദിവസം തന്നെകൊവിഡിന് കീഴടങ്ങിയത്....
ഹെെടെക് വെന്റിലേറ്റർ ; കുറഞ്ഞ ചെലവിൽ ,സാങ്കേതികവിദ്യയുമായി വിഎസ്എസ്സി
തിരുവനന്തപുരം വിഎസ്എസ്സിയിലെ ശാസ്ത്രജ്ഞരാണ് വളരെ കുറഞ്ഞ ചെലവിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള മൂന്നുതരം വെന്റിലേറ്ററുകൾ വികസിപ്പിച്ചത് . 40 ശതമാനം ചെലവ് കുറച്ച് ഇവ നിർമിക്കുന്നതിനുള്ള സാങ്കേതികവിദ്യയാണ് രൂപകൽപ്പന ചെയ്തത്. ആശുപത്രികളിൽ ഉപയോഗിക്കാനുള്ള ഏറ്റവും...
അടിയന്തര യാത്രയ്ക്ക് പോലീസ് പാസ്; ഓൺലൈൻ സംവിധാനം പ്രവർത്തനക്ഷമമായി
അടിയന്തിരഘട്ടങ്ങളിൽ യാത്ര ചെയ്യുന്നതിന് പോലീസ് നൽകുന്ന പാസിന് അപേക്ഷിക്കാനുളള ഓൺലൈൻ സംവിധാനം പ്രവർത്തനക്ഷമമായി. വളരെ അത്യാവശ്യമുളളവർ മാത്രമേ ഓൺലൈൻ പാസിന് അപേക്ഷിക്കാവൂ. pass.bsafe.kerala.gov.in എന്ന വെബ്സൈറ്റിലൂടെ പാസിന് അപേക്ഷിക്കാം. അവശ്യസർവ്വീസ് വിഭാഗത്തിലെ തിരിച്ചറിയൽ...
ന്യൂയോര്ക്കില് അക്രമികൾ ഏറ്റുമുട്ടി ; വെടിവെപ്പിൽ നാല് വയസുകാരിയുള്പ്പെടെ മൂന്ന് പേര്ക്ക്...
ന്യൂയോര്ക്കിലെ ടൈംസ് സ്ക്വയറിൽ ഉണ്ടായ വെടിവെപ്പില് നാലുവയസുകാരി ഉള്പ്പെടെ മൂന്നുപേര്ക്ക് പരുക്ക്. കളിപ്പാട്ടം വാങ്ങാന് എത്തിയതായിരുന്നു നാല് വയസുകാരി. ടൈംസ് സ്ക്വയര് പരിസരത്ത് രണ്ട് സംഘങ്ങള് തമ്മിലുണ്ടായ തര്ക്കമാണ് വെടിവെപ്പിലെത്തിയതെന്ന് പോലീസ് പറഞ്ഞു....
ചൈനീസ് റോക്കറ്റ് ; ഇന്ത്യന് മഹാസമുദ്രത്തില് പതിച്ചതായി റിപ്പോര്ട്ടുകള്
കുറച്ച് നാളായി ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ ചൈനീസ് റോക്കറ്റ് ഭൂമിയില് വീണുവെന്ന് നിഗമനം. അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച് കത്തിതുടങ്ങിയ ചൈനീസ് റോക്കറ്റ് ‘ലോങ് മാര്ച്ച് 5 ബി’ ഇന്ത്യന് മഹാ സമുദ്രത്തില് മാലദ്വീപിന്റെ അടുത്ത്...
കാപ്പനെ ജയിലിലേക്ക് മാറ്റിയത് ചികിത്സ പൂര്ത്തിയാക്കാതെയെന്ന്; കുടുംബം
മാധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പനെ മഥുരയിലെ ജയിലേക്ക് മാറ്റിയത് ചികിത്സ പൂര്ത്തിയാക്കാതെയെന്ന് കുടുംബം. കോവിഡ് നെഗറ്റീവായോ എന്നു പോലും അറിയില്ലെന്നു ഫോണില് കാപ്പന് ഭാര്യ റൈഹാനത്തിനോടു പറഞ്ഞതായാണ് അറിയുന്നത്. കഴിഞ്ഞദിവസം രാത്രി ബന്ധുക്കളെ അറിയിക്കാതെയാണു...
മ്യൂക്കോര്മൈക്കോസിസ് ; കോവിഡ് ഭേദമായവരില്, 8 മരണം
കോവിഡ് ഭേദമായവരില് അപൂര്വ ഫംഗസ് അണുബാധയായ മ്യൂക്കോര്മൈക്കോസിസ് വര്ധിക്കുന്നു. മഹാരാഷ്ട്രയില് ഇതുമൂലം എട്ടുപേര് മരിച്ചു. 200 പേര് വിവിധ ആശുപത്രികളില് ചികിത്സയിലുള്ളതായാണ് റിപ്പോര്ട്ട്. ഗുജറാത്തിലും ഡല്ഹിയിലും ഈ ഫംഗസ് ബാധ പടരുന്നുണ്ട്. കോവിഡ്...
കോവിഡ് ചികിത്സക്കായി എൻ കെ പ്രേമചന്ദ്രൻ എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ...
കൊല്ലം ലോകസഭാ മണ്ഡലത്തിലെ കോവിഡ് ചികിത്സാ സൗകര്യങ്ങള് മെച്ചപ്പെടുത്തുന്നതിനായി എന്.കെ. പ്രേമചന്ദ്രന് എം.പി. യുടെ പ്രാദേശിക വികസന ഫണ്ടില് നിന്നും രണ്ടു കോടി രൂപ അനുവദിച്ചു.
കോവിഡ് രോഗം വര്ദ്ധിച്ചു വരുന്ന സാഹചര്യത്തില് രോഗികളെ...

























