ഇന്ധനവില വീണ്ടും കൂട്ടി ; രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം
രണ്ടുദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോള്‍ ലീറ്ററിന് 26 പൈസയും ഡീസലിന് 35 പൈസയുംമാണ് കൂട്ടിയത്.
തിരുവനന്തപുരത്ത് പെട്രോള്‍ വില ലീറ്ററിന് 93രൂപ 51പൈസയിലെത്തി. ഡീസല്‍ വില 88രൂപ 25പൈസ.
കൊച്ചിയില്‍ പെട്രോള്‍...
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ എടുത്ത കേസും പൊതുതാല്പര്യ ഹര്‍ജികളും ഇന്ന് വീണ്ടും പരിഗണിക്കും...
പൊതുതാല്പര്യ ഹര്‍ജികളും സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേന്ദ്രസര്‍ക്കാരിന്റെ വാക്സിന് നയവും, സ്വകാര്യ ആശുപത്രികളുടെ കൊള്ളയുമാണ് സുപ്രീംകോടതി പ്രധാനമായും പരിഗണിക്കുക.
വാക്സിന് വിലയിലും ലഭ്യതയിലും അടക്കം പുനഃപരിശോധന നടത്തി നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട്...
കോളിഫ്ലവറിന്റെ ആരോഗ്യഗുണങ്ങള്‍
ക്യാബേജിന്റെ വര്‍ഗത്തില്‍ പെട്ട ഒന്നാണ് കോളിഫ്ലവര്‍. ഇതുപയോഗിച്ചുള്ള മസാലക്കറിയും ഗോബി മഞ്ചൂരിയനുമെല്ലാം പ്രസിദ്ധവുമാണ്.ധാരാളം വൈറ്റമിനുകള്‍ അടങ്ങിയ ഒന്നാണ് കോളിഫ്ലവര്‍. ഇതില്‍ സിങ്ക്, മഗ്നീഷ്യം, സോഡിയം, സെലേനിയം തുടങ്ങി ധാരാളം ധുതക്കള്‍ അടങ്ങിയിട്ടുണ്ട്. ഇവയോരോന്നും...
വിവാഹം നടന്നത് കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് ; വധുവിന്റെ പിതാവിനെതിരേ കേസ്
കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് വിവാഹം നടത്തി . 20 പേര്‍ക്ക് പങ്കെടുക്കാന്‍ അനുമതി ലഭിച്ച വിവാഹത്തില്‍ പങ്കെടുത്തത് 75 പേര്. പത്തനംതിട്ട നഗരപരിധിയില്‍ നിന്ന് പത്തുകിലോമീറ്റര്‍ അകലെയുളള വള്ളിക്കോട്ടെ കണ്വെന്ഷന് സെന്ററില്‍ രാവിലെ...
കോവിഡ് കാലത്തെ മാതൃദിനം ; ഹൃദയ സ്പർശിയായ പെയ്ന്റിംഗുമായി ചിത്ര സ്റ്റാൻലി
മാതൃദിനം ഈ കോവിഡ് കാലത്ത് ആഘോഷിക്കപ്പെടുമ്പോൾ ഏറെ പ്രസക്തവും ഹൃദയ സ്പർശിയുമായ ഒരു പെയ്ന്റിംഗാണ് ശ്രദ്ധ നേടുന്നത് .ചിത്ര സ്റ്റാൻലി എന്ന കലാകാരിയുടെ ക്യാൻവാസിൽ പടർന്ന ‘അമ്മയും കുഞ്ഞും’.
കഴിഞ്ഞ കോവിഡ് കാലത്ത് മലയാളികളുടെ...
നിയന്ത്രണങ്ങൾ ലംഘച്ചു : സംസ്ഥാനത്ത് ഇന്ന് 3065 കേസുകള്‍, മാസ്ക് ധരിക്കാത്തത് 12996...
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3065 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1440 പേരാണ്. 1087 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 12996 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്...
സംസ്ഥാനത്ത് ഇന്ന് 35801 പേര്‍ക്ക് കോവിഡ്; 29318 പേര് രോഗമുക്തി നേടി,68 മരണം
കേരളത്തില്‍ ഇന്ന് 35,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4767, തിരുവനന്തപുരം 4240, മലപ്പുറം 3850, കോഴിക്കോട് 3805, തൃശൂര്‍ 3753, പാലക്കാട് 2881, കൊല്ലം 2390, കോട്ടയം 2324, കണ്ണൂര്‍ 2297,...
ഡൽഹിയിൽ ലോക്ഡൗൺ കാലാവധി നീട്ടി; മെട്രോ സർവ്വീസും നിർത്തി
ഡൽഹിയിൽ മേയ് 17 വരെ ലോക്ക്ഡൗൺ കാലാവധി നീട്ടി. മെട്രോ സർവ്വീസും നിർത്തി വെച്ചു. കോവിഡ് പോസിറ്റിവിറ്റി നിരക്ക് നേരിയ തോതിൽ കുറഞ്ഞെങ്കിലും ഇനിയും ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണ്.
ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ...
പുലി എട്ടുവയസ്സുകാരിയെ കടിച്ചുകൊന്നു
ഗുജറാത്തില്‍ എട്ടു വയസ്സുകാരിയെ പുലി കടിച്ച് കൊന്നു. ഗുജറാത്തിലെ അംറേലി ജില്ലയിലാണ് സംഭവം. ഗിര്‍ വനത്തിലെ കിഴക്കന്‍ മേഖലയില്‍ പുലര്‍ച്ചെയാണ് അപകടം നടന്നത്. പുലിയെ ഇതുവരെ പിടികൂടാനായിട്ടില്ല. ഗുജറാത്ത് നെസടി ഗ്രാമത്തിലെ വീട്ടില്‍...
പനി ക്ലിനിക്കുകളെല്ലാം കോവിഡ് ക്ലിനിക്കുകളാക്കി മാര്‍ഗരേഖ ; കോവിഡ് ചികിത്സാ മാനദണ്ഡം പുതുക്കി
കോവിഡ് ചികിത്സാ മാനദണ്ഡം പുതുക്കി. എല്ലാ പനി ക്ലിനിക്കുകളും കോവിഡ് ക്ലിനിക്കുകളാക്കി മാര്‍ഗരേഖ. ഈ മാസം 31 വരെ സര്‍ക്കാര്‍ ആശുപത്രികള്‍ കോവിഡ് ചികിത്സയ്ക്ക് പ്രാധാന്യം നല്‍കണം.
കോവിഡ് ഇതര ചികിത്സ പ്രാധാന്യം നോക്കി...

























