കൊല്ലത്ത് 13 ഓളം സ്ഥലങ്ങളിൽ അധിക നിയന്ത്രണം; ജില്ലാ കളക്ടർ ബി അബ്ദുൽ നാസർ
കൊല്ലം ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായി പ്രതിവാര ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30% ൽ കൂടുതൽ നിൽക്കുന്ന താഴെ പറയുന്ന തദ്ദേശസ്വയംഭരണ സ്ഥാപന പരിധികളിൽ 21.5.2021 രാവിലെ 6 മണി മുതൽ...
നിലക്കടല ; ആരോഗ്യ ഗുണങ്ങൾ ഏറെ
നേരംപോക്കിന് കഴിക്കുന്ന നിലക്കടലയുടെ ആരോഗ്യഗുണങ്ങൾ നിരവധിയാണ്
ആരോഗ്യത്തിനും ചർമ്മസംരക്ഷണത്തിനും ഉത്തമം. പ്രോട്ടീൻ സമ്പുഷ്ടമായ നിലക്കടല സ്വാഭാവിക രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഫലപ്രദമാണ്
ദിവസവും ഒരുപിടി നിലക്കടല കഴിക്കുന്നത് നാഡീസംബന്ധമായ അസുഖങ്ങൾ ശമിപ്പിക്കും
വെള്ളത്തിലിട്ട് കുതിർത്ത നിലക്കടല രക്തസമ്മർദ്ദം കുറയ്ക്കാൻ...
മെയ് 25ന് സ്പീക്കര്‍ തിരഞ്ഞെടുപ്പ് ; 24ന് എം എല്‍ എമാരുടെ ...
മെയ് 25 ന് പതിനഞ്ചാമത് കേരള നിയമസഭയുടെ സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കും. സ്പീക്കറെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് വരെ സഭാ നടപടികള്‍ നിയന്ത്രിക്കാന്‍ പ്രോടേം സ്പീക്കറെ ഇന്ന് വൈകിട്ട് ചേരുന്ന മന്ത്രിസഭായോഗം തിരഞ്ഞെടുക്കും. പ്രോടേം...
കോവിഡ് ബാധിച്ച് തൃശൂരില്‍ ഗര്‍ഭിണി മരിച്ചു
തൃശൂരില്‍ ഗര്‍ഭിണി കോവിഡ് ബാധിച്ച് മരിച്ചു. പാലാ കൊഴുവനാല്‍ സ്വദേശി ജെസ്മി ആണ് മരിച്ചത്. 38 വയസ്സായിരുന്നു. മാതൃഭൂമി തൃശ്ശൂര്‍ ബ്യൂറോയിലെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ഹോര്‍മിസ് ജോര്‍ജിന്റെ ഭാര്യയാണ്.
കോവിഡ് ബാധിതയായി തൃശ്ശൂര്‍ ജൂബിലി...
ആശംസകളര്‍പ്പിച്ച് രമേശ് ചെന്നിത്തല ; രണ്ടാം പിണറായി സര്‍ക്കാറിന്
രണ്ടാം പിണറായി വിജയന് സര്‍ക്കാറിന് ആശംസകളമായി രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചാണ് രമേശ് ചെന്നിത്തല ആശംസകള്‍ അര്‍പ്പിച്ചത്.
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സെന്‍ട്രന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ലെന്ന്...
കാന്റീനില്‍ തീ പിടിച്ചു ; തിരുവനന്തപുരo എസ് പി ഫോര്‍ട്ട് ആശുപത്രിയിൽ
തലസ്ഥാനത്ത് എസ് പി ഫോര്‍ട്ട് ആശുപത്രി കാന്റീനില്‍ തിപിടിത്തം. ആശുപത്രിക്കുള്ളില്‍ പുക പടര്‍ന്നതോടെ അത്യാഹിത വിഭാഗത്തിലെ രോഗികളെ ഒഴിപ്പിക്കുകയാണ്. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് സൂചന.
ആശുപത്രിക്ക് പിന്‍ഭാഗത്താണ് കാന്റീന്. രാവിലെ ഒമ്പത് മണിക്ക് ശേഷമാണ് തീപിടിത്തമുണ്ടായത്....
മുംബൈയിൽ കടലിൽ മുങ്ങിപ്പോയ ബാര്‍ജിലെ 37 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു; 38 പേര്‍ക്കായി തിരച്ചില്‍...
ടൗട്ടേ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് മുംബൈ തീരത്ത് മുങ്ങിപ്പോയ ബാര്‍ജിലെ 37 പേരുടെ മൃതദേഹങ്ങള്‍ നാവിക സേന കണ്ടെത്തി. ഒ എന്‍ ജി സി തൊഴിലാളികളായ 38 പേരെ കണ്ടെത്താനായുള്ള തിരച്ചില്‍ തുടരുകയാണ്. പി-305 ബാര്‍ജിലെ...
അച്ചന്‍കോവിലാറ്റില്‍ മൃതദേഹം കണ്ടെത്തിയ സംഭവം; വാഹനം ഇടിച്ചാണ് മരണമെന്ന് സ്ഥിരീകരിച്ചു
അച്ചന്‍കോവിലാറ്റില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിഞ്ഞു. തഴക്കര കല്ലിമേല്‍ കളയ്ക്കാട്ട് പരേതരായ ഉണ്ണുണ്ണിയുടെയും പെണ്ണമ്മയുടെയും മകന് കെ.ഒ. ജോര്‍ജിന്റെ മൃതദേഹമാണ് അച്ചന്‍കോവിലാറ്റില്‍ കണ്ടെത്തിയത്.
ജോര്‍ജ് മരിച്ചത് വാനിടിച്ചാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമികസൂചനയില്‍ സ്ഥിരീകരിച്ചതായി ചെങ്ങന്നൂര്‍...
കോവിഡ് രണ്ടാം തരംഗം ജൂലൈയില്‍ അവസാനിക്കും, മൂന്നാം തരംഗം ആറ് മാസത്തിനുള്ളില്‍
കോവിഡ് രണ്ടാം തരംഗം ജൂലൈ മാസത്തോടെ കുറഞ്ഞേക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതി. മൂന്നാം തരംഗം ആറ് മാസത്തിനുള്ളില്‍ ദൃശ്യമാകുമെന്നും സമിതി വിലയിരുത്തി.
SUTRA (Susceptible Undetected Tested (positive) and Removed Approach)...
കോവിഡ് വാക്സിനേഷൻ ; 18 മുതല്‍ 45 വരെ പ്രായത്തിലുള്ളവരുടെ മുന്‍ഗണനാ...
സംസ്ഥാനത്ത് 18 മുതല്‍ 45 വരെ പ്രായത്തിലുള്ളവരുടെ കോവിഡ് വാക്സിനേഷനുള്ള മുന്‍ഗണനാ പട്ടിക തയ്യാറായി. പട്ടികയില്‍ 32 വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ട്.
ഓക്സിജന്‍ നിര്‍മ്മാണ പ്ലാന്റ് ജീവനക്കാര്‍, അംഗപരിമിതര്‍, മാധ്യമ പ്രവര്‍ത്തകര്‍, കെസ്ഇബി ജീവനക്കാര്‍,...

























