നിയന്ത്രണങ്ങളോടെ നാളെ തുറക്കും
രണ്ടാംതരംഗം രൂക്ഷമായതിനെ തുടർന്ന് മെയ് എട്ടിന് ആരംഭിച്ച പൂർണ അടച്ചിടൽ അവസാനിപ്പിച്ച് കേരളം വ്യാഴാഴ്‌ച മുതൽ നിയന്ത്രണങ്ങളോടെ തുറക്കും. രോഗവ്യാപന തോതനുസരിച്ച് നാല് വിഭാഗമായി തദ്ദേശസ്ഥാപനങ്ങളെ തരംതിരിച്ച് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി...
2100 ലിറ്റര്‍ സ്പിരിറ്റ് ; മീന്‍ വണ്ടിയില്‍
മീന്‍വണ്ടിയില്‍ കടത്താന്‍ ശ്രമിച്ച 2100 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. കാസര്‍ഗോഡ് ബേക്കലിലാണ് സംഭവം . മംഗളൂരിവില്‍ നിന്ന് തൃശൂരിലേക്ക് കടത്തുകയായിരുന്ന സ്പിരിറ്റാണ് പിടികൂടിയത്. മുബാറക്, ഇമ്രാന്‍ എന്നിവരെ ബേക്കല്‍ ഡിവൈഎസ്പി കെ എം...
ഗ്രീൻ ഫംഗസ് ; ബ്ലാക്ക്, വൈറ്റ്, യെല്ലോ ഫംഗസുകൾക്ക് പിന്നാലെ
ബ്ലാക്ക്, വൈറ്റ്, യെല്ലോ ഫംഗസുകൾക്ക് പിന്നാലെ ഗ്രീൻ ഫംഗസും കണ്ടെത്തി. കോവിഡ് രോഗമുക്തി നേടിയ ഇൻഡോർ സ്വദേശിയിലാണ് രോഗബാധ കണ്ടെത്തിയത്. മധ്യപ്രദേശിൽ ചികിത്സയിലിരുന്ന ഇയാളെ വിദഗ്ധ ചികിത്സക്കായി മുംബൈയിലേയ്ക്ക് മാറ്റി. ഇയാളിൽ ബ്ലാക്ക്...
അന്ധതക്ക് കാരണമാകും ; കാപ്പി കുടി അമിതമായാൽ
ദിവസവും വന്‍തോതില്‍ കഫീന്‍ ശരീരത്തിലെത്തുന്നത് കാരണം ഗ്ലോക്കോമ വളരെ വേഗം ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് പഠനം. ജനിതക തകരാര്‍, കണ്ണിന് അതീവ സമ്മര്‍ദം നല്‍കല്‍ എന്നിവ കാരണമായുണ്ടാകുന്ന ഗ്ലോക്കോമയേക്കാള്‍ മൂന്ന് മടങ്ങ് വേഗത്തില്‍ ഇങ്ങനെയുണ്ടാകുന്നു....
വനിത ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ; കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിച്ചു
വനിത ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിച്ചു. ആറ്റിങ്ങല്‍ പച്ചംകുളത്താണ് ഡി.വൈ.എഫ്.ഐ ആറ്റിങ്ങല്‍ മേഖല കമ്മിറ്റി അംഗങ്ങളായ കീര്‍ത്തന, കാര്‍ത്തിക, സാന്ദ്ര, അഖില എന്നിവര്‍ ഈ ദൗത്യം ഏറ്റെടുത്തത്. കോവിഡ്...
അഷ്ടമുടി കായൽ തീരാ ശാപത്തിലേക്ക്; ഇനിയെങ്കിലും മോചനം ലഭിക്കുമോ?
ലോക്ക് ഡൗണിന് ശേഷമെങ്കിലും അഷ്ടമുടിക്കായലിലെ മാലിന്യം നീക്കം ചെയ്യാൻ അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടായില്ലെങ്കിൽ കായലിന് തീരാശാപമാകും.
കാരണം കായൽ അത്രയ്ക്കും മാലിന്യം നിറഞ്ഞ് വൃത്തിഹീനവും രൂക്ഷ ഗന്ധവുമായിരിക്കുന്നു.
പ്രകൃതി രമണീയതയിൽ കവികൾ പോലും വാഴ്ത്തിയിട്ടുള്ള...
സുപ്രീംകോടതി കടൽക്കൊലക്കേസ് അവസാനിപ്പിച്ചു
സുപ്രീം കോടതി കടൽക്കൊലക്കേസ് അവസാനിപ്പിച്ചു. ഉത്തരവ് ജസ്റ്റീസ് ഇന്ദിര ബാനർജി അധ്യക്ഷയായ ബെഞ്ചിൻറേതാണ് . ഇറ്റാലിയൻ നാവികർക്കെതിരായി രാജ്യത്തുള്ള എല്ലാ നടപടികളും അവസാനിപ്പിച്ചു.ഇറ്റലിയുടെ നഷ്ടപരിഹാര തുക സ്വീകരിച്ചുകൊണ്ടാണ് നടപടി. കേരള ഹൈക്കോടതിക്ക് നഷ്ടപരിഹാര...
കൊറോണ കാലം ഇത് ആരും കാണാതെ പോകരുത് …
ഞങ്ങൾ ശുചീകരണ തൊഴിലാളികൾ നിർമ്മിച്ച 'കൊറോണ കാലവും ശുചീകരണ തൊഴിലാളികളും' എന്ന ഗാനാവിഷ്ക്കരണത്തിന്റെ ദൃശ്യാവിഷ്ക്കാരം സമൂഹത്തിന് നല്കുന്ന ഒരു എളിയ സംഭാവനയാണ്. യാഥാർത്ഥ്യതയുടെ നേർക്കുളള ചൂണ്ടുപലകയാണ്. അതീവ ജാഗ്രതയും മാനസിക പക്വതയുമാണ് കൊറോണയെ...
സ്വർണ്ണ വ്യാപാരശാലകൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണം; ആൾ കേരള ഗോൾഡ് ആൻറ് സിൽവർ മർച്ചന്റ്സ്...
കോവിഡ് ലോക്ഡൗൺ 16 ന് അവസാനിക്കുമ്പോൾ സ്വർണ വ്യാപാരശാലകൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു.
സ്വർണ വ്യാപാര മേഖലയെ വിവാഹ...
തീപിടിത്തം ദില്ലി കാളിന്ദി കുഞ്ചില്‍ ; രക്ഷാപ്രവർത്തനം തുടരുന്നു
ദില്ലി മധൻപൂർ ഖാദർ കാളിന്ദി കുഞ്ചിൽ ഇന്ന് പുലർച്ചെയോടെയാണ് തീപിടിത്തമുണ്ടായത്. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം.
ലജ്പത് നഗറില്‍ മരണങ്ങളൊന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടില്ല. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും തീ നിയന്ത്രണ വിധേയമാണെന്നും തീ അണയ്ക്കാന്‍ 30 അഗ്നിശമന...

























