കൂടുതല്‍ കവര്‍ച്ചാ പണം കണ്ടെത്തി

കള്ളപ്പണ കവര്‍ച്ചകേസില്‍ കൂടുതല്‍ കവര്‍ച്ചാ പണം കണ്ടെത്തി

0
കൊടകര കള്ളപ്പണകവര്‍ച്ചകേസില്‍ കൂടുതല്‍ കവര്‍ച്ചാ പണം കണ്ടെത്തി. ഏഴര ലക്ഷം രൂപയാണ് അന്വേഷണ സംഘം കണ്ണൂരില്‍ നിന്ന് കണ്ടെടുത്തത്. പ്രതികളായ ബഷീര്‍, റൗഫ്, സജീഷ് എന്നിവരെ ജയിലില്‍ വെച്ച് ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച...
എസ്ഐയ്ക്ക് വെട്ടേറ്റു

എസ്ഐയ്ക്ക് വെട്ടേറ്റു ; കൊലക്കേസ് പ്രതിയെ പിടികൂടുന്നതിനിടെ

0
എസ്ഐയ്ക്ക് വെട്ടേറ്റു കോട്ടയം മണിമലയിലാണ് സംഭവം. എസ്ഐ വിദ്യാധരനാണ് വെട്ടേറ്റത്. കൊലപാതക കേസിലെ പ്രതിയെ പിടികൂടുന്നതിനിടെയായിരുന്നു ആക്രമണം. പ്രതിയുടെ പിതാവ് പ്രസാദാണ് എസ്ഐയെ വെട്ടിയത്. തലയോട്ടിക്ക് പൊട്ടലുള്ളതായി സംശയമുള്ളതായി ആശുപചത്രി അധികൃതര്‍ വ്യക്തമാക്കി....
വിദ്യാർത്ഥികൾക്കെല്ലാം പഠനാവശ്യത്തിനായി ഉപകരണങ്ങൾ ഉറപ്പുവരുത്തണം

വിദ്യാർത്ഥികൾക്കെല്ലാം പഠനാവശ്യത്തിനായി ഉപകരണങ്ങൾ ഉറപ്പുവരുത്തണം ; വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

0
മുഴുവൻ വിദ്യാർത്ഥികൾക്കും പഠനാവശ്യത്തിനായി ഉപകാരണങ്ങൾ ലഭ്യമാക്കുന്നതിന് പൊതുസമൂഹത്തിന്റെ സഹായം അഭ്യർത്ഥിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.അധ്യാപകരും വിദ്യാർത്ഥികളും പരസ്പരം കണ്ട് ആശയവിനിമയം നടത്തുന്ന ഓൺലൈൻ ക്‌ളാസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി ആണ് വിദ്യാഭ്യാസ മന്ത്രിയുടെ...
ഇന്നലെ കേരളത്തിൽ റെക്കോര്‍ഡ് മദ്യ വില്‍പന

ഇന്നലെ കേരളത്തിൽ റെക്കോര്‍ഡ് മദ്യ വില്‍പന

0
ഒന്നര മാസത്തെ ലോക്ക്ഡൗണിന് ശേഷം സംസ്ഥാനത്തെ മദ്യശാലകള്‍ ഇന്നലെ തുറന്നപ്പോഴുണ്ടായത് റെക്കോര്‍ഡ് വില്‍പന. ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ നിന്ന് മാത്രം 52 കോടിയുടെ മദ്യ വില്‍പന നടന്നു. കണ്‍സ്യൂമര്‍ ഫെഡ് വഴി എട്ട് കോടി...
നെന്മാറ ദമ്പതികളെ മനുഷ്യാവകാശ കമ്മീഷന്‍ സന്ദര്‍ശിച്ചു

നെന്മാറ ദമ്പതിമാരെ സന്ദര്‍ശിച്ചു ; മനുഷ്യാവകാശ കമ്മീഷന്‍

0
പത്ത് വര്‍ഷം വീട്ടില്‍ ഒളിച്ച് താമസിപ്പിച്ച നെന്മാറ ദമ്പതികളെ മനുഷ്യാവകാശ കമ്മീഷന്‍ സന്ദര്‍ശിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥാണ് വിത്തനശ്ശേരിയിലെ ദമ്പതികളുടെ വീട്ടിലെത്തിയത്. മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെന്ന് ആരോപണം ഉയര്‍ന്ന...
മരംമുറി

മരം മുറി വിവാദം ഏത് അന്വേഷനണത്തിനും തയ്യാർ ; മന്ത്രി കെ രാജന്‍

0
മരംമുറി വിവാദവുമായി ബന്ധപ്പെട്ട് ഏത് അന്വേഷവും വരട്ടെ എന്ന് മന്ത്രി കെ രാജന്‍. മരംമുറി വിവാദവുമായി ബന്ധപ്പെട്ട് ഏത് അന്വേഷവും വരട്ടെ എന്ന് മന്ത്രി കെ രാജന്‍. ഇ ഡി അന്വേഷിക്കുന്ന കാര്യം...
മരയ്‌ക്കാർ ഓണത്തിന്‌ തിയറ്ററുകളിലേക്ക്

മരയ്‌ക്കാർ ഓണത്തിന്‌ തിയറ്ററുകളിലേക്ക്; മോഹൻലാൽ റിലീസ് തിയതി പുറത്തു വിട്ടു

0
ആഗസ്റ്റ് 12ന് മോഹൻലാൽ– പ്രിയദർശൻ ബിഗ് ബജറ്റ് ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ഓണം റിലീസ് ആയി തിയറ്ററുകളിലെത്തും. മോഹൻലാലാണ്‌ വാർത്ത പുറത്തുവിട്ടത്‌. നേരത്തെ പലതവണ റിലീസ്‌ മാറ്റിയിരുന്നു. ‘സ്നേഹത്തോടെ, നിറഞ്ഞ മനസ്സോടെ...
ചില്ലു മേശ കൈ കൊണ്ട് ഇടിച്ചു തകർത്ത യുവാവ് ഞരമ്പ് മുറിഞ്ഞ് രക്തം വാർന്നു മരിച്ചു

കൈ കൊണ്ട് ചില്ലു മേശ ഇടിച്ചു തകർത്തു ; യുവാവ് ഞരമ്പ് മുറിഞ്ഞ് രക്തം...

0
ഭക്ഷണശാലയിലെ ചില്ലു മേശ കൈ കൊണ്ട് ഇടിച്ചു തകർത്ത യുവാവ് ഞരമ്പ് മുറിഞ്ഞ് രക്തം വാർന്നു മരിച്ചു. പാലക്കാട്‌ കൂട്ടുപാതയിൽ ഇന്നലെ അർധരാത്രിയിലാണ് സംഭവം. കല്ലിങ്കൽ കളപ്പക്കാട് ശ്രീജിത്ത് എന്ന 25 കാരനാണ്...
സമ്പൂർണ്ണ ലോക്ഡൗൺ

നാളെയും മറ്റന്നാളും കേരളo സമ്പൂർണ്ണ ലോക്ക്ഡൗണിൽ

0
നാളെയും മറ്റന്നാളും കേരള സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗൺ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 നും 30 ഇടയിലുള്ള തദ്ദേശസ്ഥാപനങ്ങളിൽ ചിലകടകൾക്ക് ഇന്ന് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ട്. ടിപിആർ 30 ശതമാനത്തിന് മുകളിലുള്ള തദ്ദേശസ്ഥാപനങ്ങളിൽ...
ഇന്ന് 12,469 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്ന് 12,469 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: 13,614 പേര്‍ രോഗമുക്തി നേടി

0
കേരളത്തിൽ ഇന്ന് 12,469 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.തിരുവനന്തപുരം 1727, കൊല്ലം 1412, എറണാകുളം 1322, മലപ്പുറം 1293, തൃശൂർ 1157, കോഴിക്കോട് 968, പാലക്കാട് 957, ആലപ്പുഴ 954, പത്തനംതിട്ട 588, കണ്ണൂർ...